11/09/2016
ഐശ്വര്യത്തിന്റെയും
ശാന്തിയുടെയും
സമാധാനത്തിന്റെയും
നന്മയുടെയും
പ്രതീകമായ് ഇതാ വീണ്ടുമൊരു പൊന്നോണം ... കൂടെ
സഹനത്തിൻ സന്ദേശവും സൗഹൃദത്തിൻ തക്ബീർ ധ്വനികളുമായി ത്യാഗത്തിന്റെ സ്മരണയുമായി വിണ്ടുമൊരു വലിയ പെരുന്നാൾ വരവായി
ഏവർക്കും ലീന RESTAURANT ന്റെ ഓണം - ഈദ് ആശംസകൾ
ഈ വർഷത്തെ ഓണം - ഈദ് ലീനയോടൊപ്പം .
ഏവർക്കും സ്വാഗതം