Makkaani

Makkaani Created with ❤️ for Malayalis In 🇸🇦 Minimalistic reviews. Keeping it short and simple.

14/06/2026

തലമുറകളുടെ അറിവിനും സ്വപ്നങ്ങൾക്കും കൂട്ടായ 'ജരീർ' എങ്ങനെയാണ് ഈ സാമ്രാജ്യം കെട്ടിപ്പടുത്തത്?

مكتبة جرير السعودية

09/06/2026

റിയാദ് എയറിന്റെ ഫ്ലീറ്റിലെ ആദ്യത്തെ ബോയിംഗ് 787-9 ഡ്രീംലൈനർ ലോഞ്ച് ചെയ്തു

07/06/2026

പ്രിയപ്പെട്ട സലീം കുമാറിന് ആദരാഞ്ജലികൾ

04/06/2026

വിശുദ്ധ ഭൂമി വീണ്ടും സുന്ദരമായി...

ലക്ഷക്കണക്കിന് ഹാജിമാർ മടങ്ങിയതിന് പിന്നാലെ, വെറും 4 ദിവസം കൊണ്ട് 472 ടൺ മാലിന്യങ്ങൾ നീക്കം ചെയ്ത് മക്കയെ പഴയപടിയാക്കിയ ആ കൈകൾക്ക് നന്ദി.

Video Credits / X : holymakkah

02/06/2026

ലോകകപ്പിൽ പന്തുതട്ടാൻ മലയാളിയും

Video Credits : &

23/05/2026

ലെഗോയിൽ വിരിഞ്ഞ ജിദ്ദ ബലദ് റോഷൻ ഹൗസ്! 🧱✨
Noel ( ) ക്രാഫ്റ്റ് ചെയ്തെടുത്ത ഈ മനോഹരമായ ലെഗോ നിർമ്മിതിയുടെ വിശേഷങ്ങൾ വീഡിയോയിൽ കാണാം.

20/05/2026

22 വർഷത്തെ കാത്തിരിപ്പിന് വിരാമം. ആഴ്സണൽ 2025-2026 പ്രീമിയർ ലീഗ് ചാമ്പ്യൻമാർ.

09/02/2026

ഫോർമുല-E ജിദ്ദ ഗ്രാൻഡ് പ്രീക്ക് ഫെബ്രുവരി 13ന് തുടക്കം. ടിക്കറ്റുകൾ webook.com ൽ ലഭ്യം

05/02/2026

സൗദിയിൽ എല്ലാ തിയേറ്ററുകളിലും ഫെബ്രുവരി 5 മുതൽ 8 വരെ ടിക്കറ്റുകൾക്ക് വെറും 20 റിയാൽ മാത്രം

Job Alert 🚨🚨
02/01/2026

Job Alert 🚨🚨

Address

Jeddah

Website

Alerts

Be the first to know and let us send you an email when Makkaani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share