Kerala Nights thattukada- Muscat

Kerala Nights thattukada- Muscat sea food- shappu food
തനി നാടൻ ഫുഡിന്റെ കൂടാരം

12/05/2026

🏢 Restaurant for Rent at Al Hail, Muscat 🍽️
Kerala Nights Restaurant, Al Hail North, which has been running successfully for the past 7 years, is now available for rent due to the owner’s health-related situation.
✅ Approx. 100 seating capacity
✅ Good ambiance & family-friendly setup
✅ Established customer base
✅ Ready-to-run restaurant setup
A great opportunity for anyone interested in continuing a restaurant business in a good location.
For more details and photos, please contact on WhatsApp:
📱 00968 78385764
00968 99158084

✨ വിഷു സദ്യ – പാരമ്പര്യത്തിന്റെ രുചി, വീട്ടിലെ പോലെ! 🌼🥭ഈ വിഷുവിന് സ്പെഷ്യൽ സദ്യ അനുഭവിക്കാൻ ഇനി ദൂരെ പോകേണ്ട…🍽️ 20+ വിഭവ...
12/04/2026

✨ വിഷു സദ്യ – പാരമ്പര്യത്തിന്റെ രുചി, വീട്ടിലെ പോലെ! 🌼🥭
ഈ വിഷുവിന് സ്പെഷ്യൽ സദ്യ അനുഭവിക്കാൻ ഇനി ദൂരെ പോകേണ്ട…
🍽️ 20+ വിഭവങ്ങളോട് കൂടിയ പൂർണ്ണ സദ്യ
🌿 ശുദ്ധമായ കേരള രുചി
👨‍👩‍👧‍👦 കുടുംബത്തോടൊപ്പം ആഘോഷിക്കാൻ ബെസ്റ്റ് ചോയ്സ്
💰 വെറും 3.5 R.O മാത്രം!
📞 ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ: 78738545
🌸 ഈ വിഷു – രുചിയും സന്തോഷവും നിറഞ്ഞ ആഘോഷമാക്കാം! 🌸

🔥 ഈദ് സ്പെഷ്യൽ എത്തി! 🔥Kerala Nights ലേക്ക് സ്വാഗതം…മണവും രുചിയും നിറഞ്ഞ മംഗല ബിരിയാണി 🍗🍛കൈമ അരിയും, നന്നായി പാചകം ചെയ്ത...
18/03/2026

🔥 ഈദ് സ്പെഷ്യൽ എത്തി! 🔥
Kerala Nights ലേക്ക് സ്വാഗതം…
മണവും രുചിയും നിറഞ്ഞ മംഗല ബിരിയാണി 🍗🍛
കൈമ അരിയും, നന്നായി പാചകം ചെയ്ത സോഫ്റ്റ് ചിക്കനും ചേർന്ന
ഒരു സ്പെഷ്യൽ ഈദ് ട്രീറ്റ് 😍
ഈ ഈദിൽ കുടുംബത്തോടൊപ്പം രുചിയുടെ ആഘോഷം ആഘോഷിക്കാം 🎉
📍 Al Hail – North
📞 Order Now: +968 78738545
👉 ഇന്നേ ഓർഡർ ചെയ്യൂ… special taste miss ആകരുതേ!

🌙 സുഹൂർ മുന്നത്താഴം Buffet 🌙🕚 രാത്രി 11 മുതൽ രാവിലെ 3 വരെഈ റമദാൻ പുണ്യ ദിനങ്ങളിൽ നോമ്പ്Kerala Nights ലെ quality ഫുഡ് കഴി...
19/02/2026

🌙 സുഹൂർ മുന്നത്താഴം Buffet 🌙
🕚 രാത്രി 11 മുതൽ രാവിലെ 3 വരെ
ഈ റമദാൻ പുണ്യ ദിനങ്ങളിൽ നോമ്പ്
Kerala Nights ലെ quality ഫുഡ് കഴിച്ച് സുന്ദരമായി തുടങ്ങാം ✨
🍽️ രുചിയേറിയ വിഭവങ്ങൾ
👨‍👩‍👧‍👦 കുടുംബസൗഹൃദ അന്തരീക്ഷം
📍 Kerala Nights Family Restaurant
Al Hail North
📞 78385864
എല്ലാവർക്കും സ്വാഗതം

🌙 IFTAR SPECIAL MENU 🌙We offer a wide variety of delicious and popular Asian food to make your Iftar extra special.✨ Tas...
18/02/2026

🌙 IFTAR SPECIAL MENU 🌙
We offer a wide variety of delicious and popular Asian food to make your Iftar extra special.
✨ Tasty Dishes
✨ Freshly Prepared
✨ Family Friendly Atmosphere
📍 Kerala Nights Family Restaurant
Al Hail North
📞 78385764
Break your fast with the best flavors in town! 🌙✨

04/02/2026

പാൽ കപ്പ 🥥 | പാൽ പൊറോട്ട 🫓 | അൽഫഹം 🔥 | ഫിഷ് പൊള്ളിച്ചത് 🐟
നാടനും മറുനാടനും ഒന്നിച്ച് പ്ലേറ്റിൽ…
കൂട്ടുകാരോടൊപ്പം ചില്ലടിക്കാൻ,
രുചിയും വൈബും ഒത്തുചേരുന്ന
Kerala Nights ❤️
Al hail north, 78385764

03/02/2026

🍽️ TODAY’S LUNCH SPECIAL 🍽️
🍚
ചട്ടി ചോറ്
പൊതിച്ചോറ്
Veg Meals
Fish Curry Meals
ഇറച്ചി ചോറ്
ചെമ്മീൻ ചോറ്

Chicken Biriyani
പൊതി ബിരിയാണി
ആവി തട്ട് കിഴി ബിരിയാണി
Beef Biriyani
Fish Biriyani
Egg Biriyani
Veg Biriyani
കപ്പ ബിരിയാണി
🥔 Special Combos
പാൽ കപ്പ + മീൻ കറി
പാൽ കപ്പ + ബീഫ് കറി
🍜 Fast Food & Chinese
കൊത്തു പൊറോട്ട
Fried Rice
Noodles
Chilly Chicken
Paneer Butter Masala
🍖 Fry Items
Chicken Fry (കുഞ്ഞിപൂവൻ)
Beef Fry
🐟 Sea Food Specials
കൊഴുവ തോരൻ
കൊഴുവ Fry
മത്തി പീര
മത്തി Fry
അയല Fry
ചെമ്മീൻ Roast
ഞണ്ട് Roast

07/01/2026

Kerala Nights outside seating Lights on, vibes strong, taste guaranteed ✨ Al hail north, 78385764

29/12/2025

🦀 കടൽ കൊമ്പൻ 🦀
Sea food lovers-ക്കായി Kerala Nights അവതരിപ്പിക്കുന്ന
രുചിയുടെ കൊമ്പൻ അനുഭവം! 🔥
കടലിന്റെ യഥാർത്ഥ fresh taste,
family ആയി ഇരുന്ന് ആസ്വദിക്കാൻ പറ്റിയ perfect choice.
📍 Kerala Nights Family Restaurant
📌 Al Hail North
📞 78385764

ഇന്നത്തെ Christmas Dinner Special 🎄🍽️നാടൻ രുചികളും അച്ചായൻസ് ടച്ചും ഒരുമിച്ച് 💫പിടിയും കോഴിയും മുതൽ  ബിരിയാണിയും വരെ —ക്...
25/12/2025

ഇന്നത്തെ Christmas Dinner Special 🎄🍽️
നാടൻ രുചികളും അച്ചായൻസ് ടച്ചും ഒരുമിച്ച് 💫
പിടിയും കോഴിയും മുതൽ ബിരിയാണിയും വരെ —
ക്രിസ്മസ് ആഘോഷം പൂർണ്ണം ആക്കാൻ എല്ലാം റെഡി ❤️
Kerala Nights – very special items
KAPPA THALAM
KADAL KOMBAN
വരൂ… രുചിയുടെ ക്രിസ്മസ് ആഘോഷിക്കാം

Kerala Nights thattukada- Muscat
7838 5764

Address

Muscat
111

Opening Hours

Monday 12:00 - 01:00
Tuesday 12:00 - 01:00
Wednesday 12:00 - 01:00
Thursday 12:00 - 01:00
Friday 12:00 - 01:00
Saturday 12:00 - 01:00
Sunday 12:00 - 01:00

Telephone

+96878385764

Website

Alerts

Be the first to know and let us send you an email when Kerala Nights thattukada- Muscat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category