Aishwarya Catering Service wayanad

Aishwarya Catering Service  wayanad Home made Kerala food for
Marriage function, Family functions
corporate events, or a special dish for the weekend by KARUNA KUDUMBASREE

20/08/2018

Chief Minister’s Distress Relief Fund (CMDRF) is an emergency assistance release mechanism granting immediate relief to families and individuals distressed by calamity, loss of life due to accidents and chronic diseases.

22/09/2016

Banasura saharsham dam.
ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ രണ്ടാമത്തേതുമായ എര്‍ത് ഡാമാണ് ബാണാസുര സാഗര്‍ ഡാം. ഇവിടത്തെ ചെറു ദ്വീപുകള്‍ ചുറ്റുമുള്ള മായക്കാഴ്ചകളിലേക്ക് നിങ്ങളെ കൊണ്ടുപോകുന്നു. നിരവധി ആളുകള്‍ പശ്ചിമഘട്ടത്തിലേക്കുളള ട്രക്കിംഗ് ആരംഭിക്കുന്നത് ബാണാസുര സാഗര്‍ ഡാമില്‍നിന്നാണ്. ഇന്ത്യക്കാരും അല്ലാത്തവരുമായ സഞ്ചാരികള്‍ക്കിടയില്‍ വളരെ ജനപ്രീതിയുള്ള ഒന്നാണ് ബാണാസുര സാഗര്‍ ഡാം.

വയനാടിന്റെ മൂന്നാര്‍ എന്ന പേര്  ചേരുന്ന  സ്ഥലമാണ്  മുണ്ടക്കൈ.  മേപ്പാടിയില്‍  നിന്നും  ചൂരല്‍മല വഴി  മുണ്ടക്കൈ എത്താം.  ...
13/09/2016

വയനാടിന്റെ മൂന്നാര്‍ എന്ന പേര് ചേരുന്ന സ്ഥലമാണ് മുണ്ടക്കൈ. മേപ്പാടിയില്‍ നിന്നും ചൂരല്‍മല വഴി മുണ്ടക്കൈ എത്താം. ചായത്തോട്ടങ്ങളുടെ ഭംഗി മഴക്കാലത്ത് കൂടുതല്‍ ആകര്‍ഷകമാണ്

17/08/2016

കാരാപ്പുഴ (വയനാട് ) ഡാം സഞ്ചാരികളെ മാടി വിളിക്കുന്നു

വയനാട്ടില്‍ നിന്നും യാത്ര തിരിക്കുന്ന പ്രവാസ്സികള്‍ക്ക് ഇപ്പോള്‍ കല്‍പ്പറ്റയില്‍  നിന്നും   നെടുമ്പാശ്ശേരി  എയര്‍പോര്‍ട്...
01/07/2016

വയനാട്ടില്‍ നിന്നും യാത്ര തിരിക്കുന്ന പ്രവാസ്സികള്‍ക്ക് ഇപ്പോള്‍ കല്‍പ്പറ്റയില്‍ നിന്നും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് (KURTC) ലോഫ്ലോര്‍ A/C ബസ്‌ സര്‍വീസ് ലഭ്യമാണ്. വൈകുന്നേരം 4.30 ന് കല്‍പ്പറ്റയില്‍ പുറപ്പെട്ട് കോഴിക്കോട്, ഗുരുവായൂര്‍ തൃശൂര്‍ വഴി രാത്രി 00.10 ന് എയര്‍പോര്‍ട്ടില്‍ എത്തിച്ചേരും .തിരിച്ച് രാവിലെ 5.00 മണിക്ക് പുറപ്പെട്ട് ഉച്ചക്ക് 1.00 മണിക്ക് കല്‍പ്പറ്റയില്‍ എത്തിച്ചേരും 405 രൂപയാണ് നിരക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് ലഭ്യമാണ് .
ബുക്കിംഗ് ലിങ്ക്:-http://www.kurtconline.com/KURTCOnline/advanceBooking.do

10/06/2016

Address

Puthusserikadavu
Wayanad
670645

Opening Hours

Monday 8am - 9:30pm
Tuesday 8am - 9:30pm
Wednesday 8am - 9:30pm
Thursday 8am - 9:30pm
Friday 8am - 9:30pm
Saturday 8am - 9:30pm
Sunday 8am - 9:30pm

Telephone

+918606266096

Website

Alerts

Be the first to know and let us send you an email when Aishwarya Catering Service wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aishwarya Catering Service wayanad:

Share

Category