Daily Bread Wayanad

Daily Bread Wayanad Daily bread was launched in 2018 with ideal concept on provide best and finest whole grains products

28/08/2023
Launching our another tasty
24/06/2023

Launching our another tasty

22/04/2023

Eid Mubarak

തൊഴിലാണ് നമ്മുടെ നട്ടെല്ല് . ഏവർക്കും ഹൃദയം നിറഞ്ഞ തൊഴിലാളി ദിനാശംസകൾ
30/04/2021

തൊഴിലാണ് നമ്മുടെ നട്ടെല്ല് . ഏവർക്കും ഹൃദയം നിറഞ്ഞ തൊഴിലാളി ദിനാശംസകൾ

നല്ല രുചിയും നല്ല സൗഹൃദങ്ങളും നമുക്ക് ഒരിക്കലും ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ്. ചായയും, പലഹാരങ്ങളും, അതോടൊപ്പമുള്ള സൗഹൃദ...
26/04/2021

നല്ല രുചിയും നല്ല സൗഹൃദങ്ങളും നമുക്ക് ഒരിക്കലും ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ്. ചായയും, പലഹാരങ്ങളും, അതോടൊപ്പമുള്ള സൗഹൃദസംഭാഷണങ്ങളുമാണ് നമുക്ക് നല്ല ഓർമ്മകൾ സമ്മാനിക്കുന്നത്. നിങ്ങളുടെ ക്യാമറയിൽ പകർത്തിയ അതുപോലൊരു ഓർമ്മ ഞങ്ങളുമായ് പങ്കുവയ്ക്കൂ, കൈനിറയെ സമ്മാനങ്ങൾ നേടൂ.

ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:

📍ഡെയ്‌ലി ബ്രെഡിന്റെ പേജ് ലൈക്ക് ചെയ്യുക അല്ലെങ്കിൽ ഫോളോ ചെയ്യുക
📍ഈ പോസ്റ്റിനടിയിൽ നിങ്ങളുടെ ചിത്രങ്ങൾ കമന്റ് ചെയ്യുക.
📍നിങ്ങളുടെ സുഹൃത്തുക്കളെ മത്സരത്തിൽ പങ്കെടുപ്പിക്കുവാൻ ശ്രമിക്കുക.
📍ഈ പോസ്റ്റ് ഷെയർ ചെയ്യുക

നിയമങ്ങൾ കൃത്യമായി പാലിക്കുന്നവരെ മാത്രം ആയിരിക്കും വിജയി ആയി പരിഗണിക്കുക

മനസ്സറിഞ്ഞ് കഴിക്കാൻ വാങ്ങൂ ഡെയ്‌ലി ബ്രെഡ്.
23/04/2021

മനസ്സറിഞ്ഞ് കഴിക്കാൻ വാങ്ങൂ ഡെയ്‌ലി ബ്രെഡ്.

കോവിഡ് 19 ഇന്ന് നമ്മുടെ സമൂഹത്തിന് ഒരു ഭീഷണിയായ് പടർന്ന് പിടിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷിതരായിരിക്കുവാൻ നാം എപ്പോഴും എ...
22/04/2021

കോവിഡ് 19 ഇന്ന് നമ്മുടെ സമൂഹത്തിന് ഒരു ഭീഷണിയായ് പടർന്ന് പിടിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷിതരായിരിക്കുവാൻ നാം എപ്പോഴും എല്ലാ കോവിഡ് മാനദണ്ഡങ്ങളും കൃത്യമായ് പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താം.

It's our home, so let's start to protect it at all costs.
22/04/2021

It's our home, so let's start to protect it at all costs.

Address

Samastha Food Processing Unit , Thomattuchal , Vaduvanchal
Wayanad
673581

Alerts

Be the first to know and let us send you an email when Daily Bread Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Daily Bread Wayanad:

Share

Category