Kerala

Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala, Indian Restaurant, God's Own Centry, Vadakara.

01/11/2021
20/01/2020

പൗരത്വ നിയമത്തിനെതിരെ ഇന്നലെ കോയിക്കോട് കബിൽ സിബൽ നടത്തിയ "പൊരിഞ്ഞ പോരാട്ടം"...

16/11/2019

ഒരു ദൈവത്തിനും പണത്തിന്റെ ആവശ്യമില്ല..
നിങ്ങൾ മനസ്സ് കൊണ്ടർപ്പിക്കുന്ന ഒരു പുഷ്പം മതിയാകും ദൈവത്തിന് മനസ്സ് നിറയാൻ. കൊടുക്കുന്ന പണത്തിനനുസരിച്ച് അനുഗ്രഹം നൽകാൻ രാഷ്ട്രീയക്കാരനോ ഉദ്യോഗസ്ഥനോ അല്ല ദൈവം.. നിങ്ങൾ ദൈവത്തിനെന്ന പേരിൽ അർപ്പിക്കുന്ന ഒരോ രൂപയും ദേവസ്വം ഉദ്യോഗസ്ഥർക്ക് ആഡംബരജീവിതം നയിക്കാനും ആഡംബരകാറുകൾ വാങ്ങാനും നക്ഷത്രഹോട്ടലുകളിലെ സുഖവാസത്തിനും ആകും ഉപയോഗിക്കുക... കൂടാതെ അതേ പൈസ എടുത്ത് ക്ഷേത്രങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും തകർക്കാനും ഉപയോഗിക്കുന്നു...
ദേവസ്വം ഭണ്ഢാരത്തിൽ പണമിടുന്നതിന് മുന്നേ ഒരു നിമിഷം ചിന്തിക്കുക....

കപ്പയും മീനും ഇഷ്ടമാണോ
16/10/2017

കപ്പയും മീനും ഇഷ്ടമാണോ

പ്രകൃതി എത്ര സുന്ദരി
16/10/2017

പ്രകൃതി എത്ര സുന്ദരി

ഒരു മാസ്സ് ക്ലിക്ക്
16/10/2017

ഒരു മാസ്സ് ക്ലിക്ക്

ഉള്ള സൗകര്യങ്ങൾ കൊണ്ട് തൃപ്തിപ്പെടുന്നതിലും ഒരു സന്തോഷമുണ്ട്..
16/10/2017

ഉള്ള സൗകര്യങ്ങൾ കൊണ്ട് തൃപ്തിപ്പെടുന്നതിലും ഒരു സന്തോഷമുണ്ട്..

Address

God's Own Centry
Vadakara
673513

Telephone

9995004646

Website

Alerts

Be the first to know and let us send you an email when Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share