Spicychickz

Spicychickz Deliciously Delighting

എല്ലാവർക്കുംഞങ്ങളുടെ ഒരായിരംവിഷു ആശംസകൾ.. ❤
15/04/2022

എല്ലാവർക്കും
ഞങ്ങളുടെ ഒരായിരം
വിഷു ആശംസകൾ.. ❤

       @ Spicychickz ✨️"SPICY തട്ടുകട",കീർത്തി മുദ്ര തീയറ്ററിന് സമീപം...
14/04/2022


@ Spicychickz ✨
️"SPICY തട്ടുകട",
കീർത്തി മുദ്ര തീയറ്ററിന് സമീപം...

ഏവർക്കുംഹൃദയം നിറഞ്ഞവിഷു ആശംസകൾ ✨️
14/04/2022

ഏവർക്കും
ഹൃദയം നിറഞ്ഞ
വിഷു ആശംസകൾ ✨️

___________________________________കേരള ബ്ലാസ്റ്റേഴ്സിന്റെ  ചുണക്കുട്ടികൾക്ക്‌ അഭിനന്ദനങ്ങൾ_____________________________...
20/03/2022

___________________________________

കേരള ബ്ലാസ്റ്റേഴ്സിന്റെ ചുണക്കുട്ടികൾക്ക്‌ അഭിനന്ദനങ്ങൾ

___________________________________

ഫൈനലിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ താരങ്ങൾക്ക്‌ പിഴച്ചു എങ്കിലും അത്‌ വച്ച്‌ ടീമീനെ വിലയിരുത്തരുത്‌ .. അവസാനം വരെ ചാമ്പ്യൻ ടീമിനെ പോലെ കളിച്ച ടീമിനു അഭിനന്ദനങ്ങൾ...

കഴിഞ്ഞ സീസണുകളിലെ ബ്ലാസ്റ്റേഴ്സ്‌ ടീമിനെ വച്ച്‌ നോക്കുമ്പോൾ ഇവർ എന്ത്‌ കൊണ്ടും മികച്ച ടീമാണ്‌... കളികൾ അങ്ങനെയാണ്‌ ഒരു ടീമിനു ജയിച്ചേ പറ്റൂ... അത്‌ ഇവർ മികച്ച ടീം ആവാതിരുന്നിട്ടല്ല...

കളിയിലെ അവസാന 7 മിനിറ്റ്‌ വരെ ചാമ്പ്യൻ എന്ന് തോന്നിപ്പിച്ച ടീമിനു വീണ്ടും വീണ്ടും അഭിനന്ദനങ്ങൾ..

എപ്പോഴും ബ്ലാസ്റ്റേഴിനൊപ്പം....

ഇനിയും കാലം ഉരുളും ...
ഇനിയും പുതിയ സീസണുകൾ വരും
ഇനിയും ബ്ലാസ്റ്റേഴ്സ്‌ ഫൈനലിലുമെത്തും

അന്ന് .... വീണ്ടും കാണാം...```

⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽

20/03/2022

ISL ഫൈനൽ തത്സമയ സംപ്രേഷണം
" SPICYCHICKZ " ഫേസ്ബുക് പേജിൽ ഉണ്ടാവുന്നതാണ്

26/02/2022

താജുക്ക 🤝🥰

Location: 📍Spicychickz
094004 72255
https://maps.app.goo.gl/bUwqzy76knaWaFHZ8

കൈനാട്ടിയിൽ നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി.

തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

TEAM SPICY CHICKZ

കടത്തനാടൻ മണ്ണിലേക്ക് പുത്തൻ
രുചികളുടെ വിസ്മയം തീർക്കാൻ
SPICY CHICKZ ഇപ്പോൾ വടകരയിൽ

https://instagram.com/spicy_chickz?utm_medium=copy_link

https://spicychickz.com/

മോഹൻലാൽ ചിത്രങ്ങളുടെ റിലീസ് നാടിനെന്നും ആഘോഷമാണ്.ഇന്ന് മുതൽ  "SPICY CHICKZ" ൽ,'ആറാട്ട്' റിലീസിനെ തുടർന്ന് ആരാധകർക്കായി  ...
18/02/2022

മോഹൻലാൽ ചിത്രങ്ങളുടെ റിലീസ് നാടിനെന്നും ആഘോഷമാണ്.

ഇന്ന് മുതൽ
"SPICY CHICKZ" ൽ,'ആറാട്ട്' റിലീസിനെ തുടർന്ന് ആരാധകർക്കായി സന്തോഷത്തിന് ടിക്കറ്റ് ആയി വരുന്നവർക്ക് 10% flat discount

BuY2 Get 1 offer

Location: 📍Spicychickz
094004 72255
https://maps.app.goo.gl/bUwqzy76knaWaFHZ8

TEAM SPICY CHICKZ

https://instagram.com/spicy_chickz?utm_medium=copy_link

https://spicychickz.com/

മോഹൻലാൽ ചിത്രങ്ങളുടെ റിലീസ് നാടിനെന്നും ആഘോഷമാണ്.ചുരുങ്ങിയ കാലം കൊണ്ട് വടകരയിലെ ഭക്ഷണ പ്രിയരുടെ മനസ് കീഴടക്കി കീര്‍ത്തി ...
16/02/2022

മോഹൻലാൽ ചിത്രങ്ങളുടെ റിലീസ് നാടിനെന്നും ആഘോഷമാണ്.

ചുരുങ്ങിയ കാലം കൊണ്ട് വടകരയിലെ ഭക്ഷണ പ്രിയരുടെ മനസ് കീഴടക്കി കീര്‍ത്തി -മുദ്ര തീയേറ്ററുകള്‍ക്ക് സമീപം പ്രവർത്തിക്കുന്ന "SPICY CHICKZ" 'ആറാട്ട്' റിലീസ് ദിവസം ആരാധകർക്കായി സന്തോഷത്തിന് ഫാൻ ഷോ ടിക്കറ്റ് ആയി വരുന്നവർക്ക് സ്പെഷ്യൽ ഡിസ്‌കൗണ്ട്

BuY2 Get 1 offer

Location: 📍Spicychickz
094004 72255
https://maps.app.goo.gl/bUwqzy76knaWaFHZ8

TEAM SPICY CHICKZ

https://instagram.com/spicy_chickz?utm_medium=copy_link

https://spicychickz.com/

Our Special turkish rice 🍚 ₹70Turkish compo ₹110Turkish with + ALFARM starting @110Location: 📍Spicychickz094004 72255htt...
13/02/2022

Our Special turkish rice 🍚 ₹70
Turkish compo ₹110
Turkish with + ALFARM starting @110

Location: 📍Spicychickz
094004 72255
https://maps.app.goo.gl/bUwqzy76knaWaFHZ8

കൈനാട്ടിയിൽ നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി.

തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

TEAM SPICY CHICKZ

കടത്തനാടൻ മണ്ണിലേക്ക് പുത്തൻ
രുചികളുടെ വിസ്മയം തീർക്കാൻ
SPICY CHICKZ ഇനി വടകരയിലേക്ക്

https://instagram.com/spicy_chickz?utm_medium=copy_link

https://spicychickz.com/

ചുരുങ്ങിയ കാലം കൊണ്ട് കടത്തനാട്ടിലെ ഭക്ഷണ പ്രിയരുടെ മനസ്സില്‍ ഇടം നേടിയ "SPICY CHICKZ" കൈനാട്ടിയില്‍ നിന്നും വടകരയിലേക്ക...
06/02/2022

ചുരുങ്ങിയ കാലം കൊണ്ട് കടത്തനാട്ടിലെ ഭക്ഷണ പ്രിയരുടെ മനസ്സില്‍ ഇടം നേടിയ "SPICY CHICKZ" കൈനാട്ടിയില്‍ നിന്നും വടകരയിലേക്ക് പ്രവര്‍ത്തനം മാറ്റിയതായി മാനേജ്‌മെന്റ് അറിയിക്കുന്നു.

കീര്‍ത്തി -മുദ്ര തീയേറ്ററുകള്‍ക്ക് സമീപത്താണ് "SPICY CHICKZ" വടകരയില്‍ പ്രവര്‍ത്തിക്കുന്നത്.

നഗരവാസികള്‍ക്കായി പുത്തന്‍ രുചികളുടെ വിസ്മയം തീര്‍ത്തിക്കാന്‍ സൈപ്‌സി ചിക്ക്‌സിലെ പാചക വിദഗ്ധര്‍ ഒരുങ്ങിക്കഴിഞ്ഞു.

Location: 📍Spicychickz
094004 72255
https://maps.app.goo.gl/bUwqzy76knaWaFHZ8

കൈനാട്ടിയിൽ നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി.

തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

TEAM SPICY CHICKZ

കടത്തനാടൻ മണ്ണിലേക്ക് പുത്തൻ
രുചികളുടെ വിസ്മയം തീർക്കാൻ
SPICY CHICKZ ഇനി വടകരയിലേക്ക്

https://instagram.com/spicy_chickz?utm_medium=copy_link

https://spicychickz.com/

Address

Opposit Kainatty Petrol Pump. Kainatty
Vadakara
673106

Alerts

Be the first to know and let us send you an email when Spicychickz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category