02/03/2026
അനന്തപുരിയുടെ പുണ്യമായ ആറ്റുകാലമ്മയുടെ അനുഗ്രഹം എന്നും നിങ്ങളോടൊപ്പം ഉണ്ടാകട്ടെ. രുചി ഫുഡ് പ്രോഡക്ട്‌സിന്റെ ഹൃദയം നിറഞ്ഞ ഉത്സവാശംസകൾ!
നമ്മുടെ തനിമയാർന്ന രുചിയും ആറ്റുകാലമ്മയുടെ അനുഗ്രഹവും ഒത്തുചേരുന്ന ഈ പുണ്യവേളയിൽ ഏവർക്കും ഐശ്വര്യവും സമാധാനവും നേരുന്നു.
🙏 ആറ്റുകാലമ്മയ്ക്ക് പ്രണാമം!"