Chuttameen - Grilled Seafood

Chuttameen - Grilled Seafood Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Chuttameen - Grilled Seafood, Restaurant, Vizhinjam beach & Pattom, Plamood, Trivandrum city.

26/08/2021
https://youtu.be/U6kHzts8pgU
06/04/2021

https://youtu.be/U6kHzts8pgU

Hello its me swasika vijay this is my first vlog, here i share fish recipes of vizhinjam chuttameen and food review subscribe my channel and support me,

10/02/2021

37 വ്യത്യസ്തമായ മത്സ്യവിഭവങ്ങളും
അവ ലഭിക്കുന്ന സ്ഥാപനങ്ങളും

Red snapper ( ചെമ്പല്ലി )ലുത്ജനിഡേ (Lutjanus) കുടുംബത്തിലെ പെർസിഫോം മത്സ്യങ്ങളുടെ വിഭാഗത്തെയാണ് സ്‌നാപ്പർ മത്സ്യങ്ങൾ എന്...
26/01/2021

Red snapper ( ചെമ്പല്ലി )
ലുത്ജനിഡേ (Lutjanus) കുടുംബത്തിലെ പെർസിഫോം മത്സ്യങ്ങളുടെ വിഭാഗത്തെയാണ് സ്‌നാപ്പർ മത്സ്യങ്ങൾ എന്ന് പറയുന്നത്. ഈ വിഭാഗത്തിലെ ചില മത്സ്യങ്ങൾ സമുദ്രങ്ങളിൽ വസിക്കുകയും ശുദ്ധജലത്തിൽ ഇര തേടുകയും ചെയ്യുന്നു. സ്‌നാപ്പർ കുടുംബത്തിൽ ഏകദേശം 113 ഇനം ഉൾപ്പെടുന്നു. ചിലത് പ്രധാനപ്പെട്ട ഭക്ഷ്യ ഇനങ്ങളൂം മറ്റുള്ളവ അലങ്കാരമത്സ്യങ്ങളും ആണ്. ഇവയിൽ ഏറ്റവും അറിയപ്പെടുന്ന വിഭാഗമാണ് സ്‌നാപ്പർ (Snapper or Red Snapper) അഥവാ ചെമ്പല്ലി.
പഹരി, മുറുമീൻ എന്നും അറിയപ്പെടുന്നു.
ചെമ്പല്ലി മത്സ്യത്തിൽ ഡോകോസാഹെക്‌സസെയിനോയിക് ആസിഡ്(ഡിഎച്ച്എ) എന്ന കൊഴുപ്പ് ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. നവജാത ശിശുവിന്റെ നാഡീവ്യവസ്ഥയുടെ വികാസത്തിന് ഡിഎച്ച്എ സഹായിക്കും.
വിറ്റാമിൻ ബി 12, പ്രോട്ടീൻ എന്നിവയും ചെമ്പല്ലിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രസവാനന്തരമുണ്ടാകുന്ന മാനസിക സമ്മർദ്ദം തടയാൻ ചെമ്പല്ലി കഴിക്കുന്നത് ഫലപ്രദമാണ്.

23/01/2021

Loabster
ചെമ്മീനും ഞണ്ടും ഉൾപ്പെടുന്ന
ഡികാപോഡ് കുടുംബത്തിൽപ്പെട്ട ഒരു കടൽ ജീവിയാണ്‌ ലോബ്സ്റ്റർ. വളരെയധികം വാണിജ്യ പ്രധാന്യമുള്ള ഈ കടൽ ജീവി അമേരിക്കയിലെയും യൂറോപ്പിലെയും പഞ്ചനക്ഷത്ര റസ്റ്റാറണ്ടുകളിലെ ഏറ്റവും വിലയേറിയ ഭക്ഷണ വിഭവങ്ങളിലൊന്നാണ്‌. വളരെയധികം വാണിജ്യപ്രധാന്യമുള്ള ലോബ്സ്റ്റർ ആഗോളതലത്തിൽ 1.8 ബില്യൻ ഡോളറിന്റെ വാർഷിക വ്യാപാരം നടക്കുന്ന ഒരു പ്രധാന സമുദ്ര വിഭവമാണ്‌.
, ഒപ്പം ഈ വീഡിയോ കൂടി കണ്ട് നോക്കൂ.

കേരളത്തിലെ കടൽ പ്രദേശങ്ങളിൽ നിന്ന് ലഭിക്കുന്ന ഒരു മത്സ്യമാണ് കലവ (Grouper). ഗൾഫ് നാടുകളിൽ ഹമൂർ എന്ന പേരിൽ അറിയപ്പെടുന്നു...
22/01/2021

കേരളത്തിലെ കടൽ പ്രദേശങ്ങളിൽ നിന്ന് ലഭിക്കുന്ന ഒരു മത്സ്യമാണ് കലവ (Grouper). ഗൾഫ് നാടുകളിൽ ഹമൂർ എന്ന പേരിൽ അറിയപ്പെടുന്നു,ഭക്ഷ്യ ആവശ്യത്തിനായി അറേബ്യൻ നാടുകളിൽ ഹമൂർ ധാരാളമായി ഉപയോഗിക്കുന്നു. അവിടെ അമിതമത്സ്യബന്ധനം കാരണം വംശനാശഭീഷണി നേരിടുന്ന ഒരു മത്സ്യം ആണിത്. 2015ൽ ഇതിന്റെ കയറ്റുമതി സാധ്യത കണക്കിലെടുത്തു മികച്ച അതിജീവന നിരക്കോടുള്ള വിത്തുൽപാദനം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വിജയകരമായി നടപ്പിലാക്കി. അഴിമുഖങ്ങളിൽ നടത്തുന്ന കൂട് മത്സ്യകൃഷി വഴിയും ഇത് വിപണനകേന്ദ്രങ്ങളിൽ എത്താറുണ്ട്, പാകം ചെയുവാൻ ഏറ്റവും കുറഞ്ഞ 850 ഗ്രാം കിട്ടത്തക്ക രീതിയിൽ ഒന്നര കിലോ തൂക്കം വരുന്ന മീനുകളാണ് ഇപ്രകാരം പൊതുവെ വില്കപ്പെടുന്നത്. 45 മുതൽ 100 cm നീളം വരുന്ന ഈ മത്സ്യം കേരളത്തിലെ സമുദ്ര അതിർത്തിക്കുള്ളിൽ ലഭിക്കുന്ന ഒന്നാണ്.

Address

Vizhinjam Beach & Pattom, Plamood
Trivandrum City
695521

Telephone

8921249425

Website

Alerts

Be the first to know and let us send you an email when Chuttameen - Grilled Seafood posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category