My falafel

My falafel യഥാര്‍ത്ഥ അറേബ്യന്‍ ചേരുവകളുമായി, അവിശ്വസനീയ വിലയില്‍ ഒരു കിടിലന്‍ സാന്‍ഡ്വിച്ച്

12/05/2022

അതാത് ദിവസങ്ങളിൽ തയ്യാറാക്കി, ചേരുവകളുടെ പരിശുദ്ധി ഉറപ്പാക്കി,
തിരൂരങ്ങാടിയിൽ സായാഹ്നങ്ങളിൽ ഒരു ഇഷ്ട വിഭവം.

06/05/2022

പരിശുദ്ധ റമദാനിലെ ഇടവേളക്ക് ശേഷം മെയ് 7 മുതൽ ആ സ്വാദിഷ്ട വിഭവം വീണ്ടും നിങ്ങളെ തേടി...

07/12/2021

വെറും 30 രൂപക്ക് സ്വാദിന്റെ അദ്ഭുതം തിരൂരങ്ങാടിയിൽ..

ഷവര്‍മ തോല്‍ക്കും..പുതിയ ചിക്കന്‍ ഫലാഫില്‍..അതും അമ്പത് രൂപക്ക്.ആഗസ്റ്റ് 24 മുതല്‍..
23/08/2021

ഷവര്‍മ തോല്‍ക്കും..
പുതിയ ചിക്കന്‍ ഫലാഫില്‍..
അതും അമ്പത് രൂപക്ക്.
ആഗസ്റ്റ് 24 മുതല്‍..

വിളിച്ചോളൂ,വന്നോളൂ,ഞങ്ങളുണ്ടാവും.
27/07/2021

വിളിച്ചോളൂ,
വന്നോളൂ,
ഞങ്ങളുണ്ടാവും.

വിളിച്ചോളൂ..,വന്നോളൂ..,ഞങ്ങളുണ്ടാവും..,
27/07/2021

വിളിച്ചോളൂ..,
വന്നോളൂ..,
ഞങ്ങളുണ്ടാവും..,

ഡിന്നര്‍ പുറത്ത് നിന്നും ഓര്‍ഡര്‍ ചെയ്‌താല്‍ കീശ കീറും..മൈ ഫലാഫില്‍ സ്പെഷ്യല്‍ താമിയ, നാലിലധികം പച്ചക്കറികള്‍ ചേര്‍ത്ത സ...
08/07/2021

ഡിന്നര്‍ പുറത്ത് നിന്നും ഓര്‍ഡര്‍ ചെയ്‌താല്‍ കീശ കീറും..

മൈ ഫലാഫില്‍ സ്പെഷ്യല്‍ താമിയ, നാലിലധികം പച്ചക്കറികള്‍ ചേര്‍ത്ത സലാഡ്, ഫ്രഞ്ച് ഫ്രൈസ്, കോഴിമുട്ട, SP-മയോനൈസ്, SP-ഹോട്ട് സോസ്, ടൊമാറ്റോ കെച്ചപ്പ്. ഇത്രയും ഐറ്റം ഒരു കുബ്ബൂസിനകത്ത് തീര്‍ക്കുന്ന മായാജാലം.
കീശയും കീറില്ല. വെറും മുപ്പത് രൂപക്ക്.

29/06/2021

Address

Tirurangadi
Tirurangadi
676306

Opening Hours

Monday 2pm - 10pm
Tuesday 2pm - 10pm
Wednesday 2pm - 10pm
Thursday 2pm - 10pm
Friday 2pm - 10pm
Saturday 2pm - 10pm

Telephone

+917510205294

Website

Alerts

Be the first to know and let us send you an email when My falafel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share