Adnan kp

Adnan kp Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Adnan kp, Restaurant, Kodinhi Road, Nannambra, Tirurangadi, Tirur.

11/12/2022
09/03/2022

ബഹുമാന്യരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ യാത്രയായി. അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന ബന്ധമുണ്ട് തങ്ങളുമായി.ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പ്രസിഡന്റ് സ്ഥാനത്തിന് പുറമെ അനേകം മസ്ജിദുകളുടെ ഖാളിയും മഹല്ല് ജമാഅത്തുകളുടെ ഉപദേഷ്ടാവും സുന്നി സ്റ്റുഡൻറ് ഫെഡറേഷൻ (SSF) സ്ഥാപക പ്രസിഡന്റും രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക പ്രവർത്തന രംഗത്ത് ഏറെ ആദരണീയ നേതാവുമായിരുന്ന അദ്ദേഹത്തെ എഴുപതുകൾ മുതലേ അടുത്ത പരിചയമുണ്ട്. രോഗാവസ്ഥയിലും വിശ്രമത്തിലും കാണുകയും കുടുംബത്തോടും ലീഗ് നേതാക്കളോടും നിരന്തരം വിവരങ്ങൾ ചോദിച്ചറിയുകയും പ്രാർത്ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു.

സൗമ്യഭാവത്തോടെ സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചവരായിരുന്നു തങ്ങൾ. കാണുമ്പോഴെല്ലാം സൗഹൃദം പങ്കിടുകയും സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം സന്തോഷകരമാക്കി കൊടുക്കട്ടെ. എല്ലാവരുടെയും വേദനയായ ഈ വേർപാടിൽ കുടുംബത്തിന്റെയും സമുദായത്തിന്റെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.

23/02/2022

ജാഫർ സ്വാദിഖ് ഉസ്താദിനെ പുതു ജീവിതത്തിലേക്ക് കൊണ്ടുവരാൻ നമ്മുക്ക് കൈകോർക്കാം
എല്ലാവരും സഹായിക്കണം😭
ഈ വീഡിയോ ഷെയർ ചെയ്യണം 🙏
➖️➖️➖️➖️➖️➖️➖️➖️➖️
UPI TRANSACTION ലിമിറ്റ് ഉള്ളതിനാൽ GOOGLE PAY/PHONE PE/PAY TM ബ്ലോക്ക്‌ ആകുകയാണെങ്കിൽ പ്രിയപ്പെട്ടവർ ഉസ്താദിന്റെ BANK അക്കൗണ്ടിലേക്ക് ഫണ്ട്‌ ട്രാൻസ്ഫർ ചെയ്ത് സഹകരിക്കണം 🙏🙏
➖️➖️➖️➖️➖️➖️➖️➖️➖️
പ്രിയമുള്ളവരെ
വളരെ ചെറുപ്പത്തിൽ ഉമ്മയേയും മകനെയും ഉപ്പ ഉപക്ഷിച്ചു പോവുകയും വളരെ കഷ്ടപ്പാടുകൾ സഹിച്ചു കൊണ്ട് തന്റെ മകൻ ജാഫർ സാദിഖിനെ മത-ഭൗതിക വിദ്യാഭ്യാസം നൽകി വളർത്തി ഒരു ഉത്തമ പണ്ഡിതനാക്കി
പoന കാര്യങ്ങളിൽമിടുക്കനായി കോളേജിൽ എല്ലാ രംഗങ്ങളിലുംകഴിവ് തെളിയിച്ച് ഹാഷിമി ബിരുദം നേടി സമുദായത്തെ സേവിക്കാൻ രംഗത്തിറങ്ങേണ്ട അവസരത്തിലാണ് 22 വയസ്സ് മാത്രം പ്രായമായ ജാഫർ സ്വാദിഖ് ഉസ്താദ് രണ്ട് കിഡ്നിയും ഫെയിലിയറായി ഡയാലിസ് ചെയ്യേണ്ട അവസ്ഥയിലേക്ക് എത്തിയത്.
കിഡ്നിമാറ്റി വെച്ചാൽ രോഗം മാറുമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ തന്റെ മകന്റെ ജീവൻ രക്ഷിക്കാൻ താൻ കിഡ്നി കൊടുക്കാൻ തയ്യാറാണെന്ന് ഉമ്മ അറിയിക്കുകയും ഇതിനായി പരിശോധനയിൽ അവരുടെ കിഡ്നിക്കും പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു
ഡോണർ പുറമെ നിന്നാകയാൽ ചികിത്സക്കും മറ്റുമായി 25 ലക്ഷത്തിൽപരം രൂപ ചിലവ് വരുമെന്ന് പ്രതീക്ഷിക്കുകയാണ്.
ഭീമമായ ഈ തുക കണ്ടെത്താൻ 7 സെന്റ് സ്ഥലവും ചെറിയൊരു വീടും ചെറിയ പെങ്ങളും രോഗിയായ ഉമ്മയും ഓട്ടോറിക്ഷ തൊഴിലാളിയായ രണ്ടാനുപ്പയും മാത്രമുള്ള ഈ കുടുംബത്തിന് സാധിക്കില്ല.
ഉദാരമതികളുടെ അകമഴിഞ്ഞ സഹായത്തോടെ ഈ യുവ പണ്ഡിതന്റെ ചികിത്സ ഏറ്റെടുത്ത് നടത്താൻ കെ.സി.അലി ചെയർമാനും, വി.അബ്ദുല്ല കൺവീനറും അസീസ് കോറോം കോ ഓഡിനേറ്ററുമായി കമ്മറ്റി രൂപീകരിച്ച് പ്രവർത്തന രംഗത്തിറങ്ങിയിരിക്കയാണ്.
ഉദാരമതികളുടെ
അകമഴിഞ്ഞ സഹായ സഹകരണങ്ങളുണ്ടാവണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു.

ചെയർമാൻ:കെ.സി. ആലി:Mobile :9447856225
കൺവീനർ:അബ്ദുള്ള.വി: Mobile :9544849545
മഹല്ല് പ്രസിഡന്റ്:കെ.ടി. മമ്മൂട്ടി: Mobile :9947501171
മഹല്ല് സെക്രട്ടറി ഇജാസ്.കെ:Mobil :9656513282

DATE:23/02/2022

NAME : JAFFER SADIQUE CHIKILSA FUND
A/C NO : 17960200002117
IFSC : FDRL0001796
FEDRAL BANK
BR:PADINJARATHARA
GOOGLE PAY/PHONE PE/PAY TM:8590670214

17/02/2022
14/02/2022

-https://youtu.be/jyq2FIL-kBI ചാക്ക് കൊണ്ട് ഉണ്ടാക്കിയ ചെടിചട്ടി ഫുൾ വിഡിയോ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക എന്നെ സപ്പോട്ട് ചെയ്യണേ

https://youtu.be/LyyijrnP_TI ഫുൾ വിഡിയോ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യൂ
07/02/2022

https://youtu.be/LyyijrnP_TI ഫുൾ വിഡിയോ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യൂ

Address

Kodinhi Road, Nannambra, Tirurangadi
Tirur
676306

Telephone

+919400310317

Website

Alerts

Be the first to know and let us send you an email when Adnan kp posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category