Jem's Meals Ready

Jem's Meals Ready Authentic Kerala Homely Meals At Mannuthy, Thrissur.

Traditional kerala meals served in banana leaf with matta rice and accompanied by coconot flavoured side curries, kappa ...
29/10/2025

Traditional kerala meals served in banana leaf with matta rice and accompanied by coconot flavoured side curries, kappa puzhukku, chemmeen podi chammanthi fish gravy and a lot. Finishing with traditional dessert called pazham paani.

29/10/2025

ആവി പറക്കുന്ന പുട്ടും മുട്ട കറിയും കൂടൊരു അടിച്ചു പതപ്പിച്ച ചായയും.

#കേരളഫുഡ്

ടെൻഷനില്ലാതെ ഓണം ആസ്വദിക്കൂ... 22 ഇനം വിഭവങ്ങളുമായി സമൃദ്ധമായ ഓണ സദ്യ... നേരത്തെ ബുക്ക്‌ ചെയ്യൂ ടെൻഷനില്ലാതെ ഓണം ആസ്വദിക...
31/08/2025

ടെൻഷനില്ലാതെ ഓണം ആസ്വദിക്കൂ...
22 ഇനം വിഭവങ്ങളുമായി സമൃദ്ധമായ ഓണ സദ്യ... നേരത്തെ ബുക്ക്‌ ചെയ്യൂ ടെൻഷനില്ലാതെ ഓണം ആസ്വദിക്കൂ...
Call : +91 85907 07522
A sumptuous Onam feast with 22 varieties of dishes... Book early and enjoy Onam without tension....
Call : +91 85907 07522

വീട്ടിലുണ്ടാക്കുന്നപോലൊരു കുട്ടിമസാലദോശയോ നല്ല പൂ പോലുള്ള ഇഡ്ഡലിയോ, നൂലപ്പമോ ആയാലോ നാളത്തെ ബ്രേക്ക് ഫാസ്റ്റിന്..?കൂടെ നല...
25/08/2025

വീട്ടിലുണ്ടാക്കുന്നപോലൊരു കുട്ടിമസാലദോശയോ നല്ല പൂ പോലുള്ള ഇഡ്ഡലിയോ, നൂലപ്പമോ ആയാലോ നാളത്തെ ബ്രേക്ക് ഫാസ്റ്റിന്..?

കൂടെ നല്ല വറുത്തരച്ച സാമ്പാറും കുറുകുറെ തേങ്ങാചട്‌ണിയും കിടിലൻ മുട്ട റോസ്റ്റു‌ം.

ഒപ്പം അടിച്ചുപതപ്പിച്ചൊരുഗ്രൻ ചായയും. Pre booking. Call or watsapp: +91 8590707522 Before 10 PM.

#മണ്ണുത്തി #മണ്ണുതിഫുഡ്‌സ്‌പോട്

🌿 With Gratitude and Joy 🌿It is with immense happiness that I share the beginning of a new chapter the blessing of my - ...
24/08/2025

🌿 With Gratitude and Joy 🌿

It is with immense happiness that I share the beginning of a new chapter the blessing of my - Jem's Meals Ready , a space where love meets food.

I warmly invite you to join me on this special occasion,
to offer your blessings and share in this humble milestone.

*🗓 Date: August 25.
*⏰ Time: 8.00AM
📍 Venue: *Jem's Meals Ready, Karuvan Road, Mannuthy.

വൈകുനേരങ്ങളിൽ മണ്ണുത്തിയിലെ തിരക്കിൽ നിന്ന് മാറി സൊറ പറഞ്ഞിരുന്ന് കടുപ്പത്തിലൊരു ചായയും ചൂടൻ സ്‌നാക്‌സും കഴിച്ചാലോ?   #ച...
24/08/2025

വൈകുനേരങ്ങളിൽ മണ്ണുത്തിയിലെ തിരക്കിൽ നിന്ന് മാറി സൊറ പറഞ്ഞിരുന്ന് കടുപ്പത്തിലൊരു ചായയും ചൂടൻ സ്‌നാക്‌സും കഴിച്ചാലോ?

#ചായകൂട്ടം #കിടിലൻചായ #മലയാളിഅനുഭവം

ഒരു ചപ്പാത്തി റോളിലോ മിനിമൽ കോമ്പൊയിലോ ഒതുക്കാവുന്ന ബ്രേക്ഫാസ്റ്. കൂടെ കടുപ്പത്തിൽ ചായയും. നമ്മുടെ മണ്ണുത്തിയിൽ ഉടൻ.  #മ...
24/08/2025

ഒരു ചപ്പാത്തി റോളിലോ മിനിമൽ കോമ്പൊയിലോ ഒതുക്കാവുന്ന ബ്രേക്ഫാസ്റ്. കൂടെ കടുപ്പത്തിൽ ചായയും. നമ്മുടെ മണ്ണുത്തിയിൽ ഉടൻ.

#മണ്ണുത്തി #ചപ്പാത്തി #ചായടികിടിലൻ

മണ്ണുത്തിയിൽ ഒരു ഹെൽത്തി ഫുഡ് സ്പോട് ഒരുങ്ങുന്നു. പുതിയൊരു ഭക്ഷ്യ സംസ്കാരത്തിനായി കാത്തിരിക്കൂ                          ...
23/08/2025

മണ്ണുത്തിയിൽ ഒരു ഹെൽത്തി ഫുഡ് സ്പോട് ഒരുങ്ങുന്നു. പുതിയൊരു ഭക്ഷ്യ സംസ്കാരത്തിനായി കാത്തിരിക്കൂ

മണ്ണുത്തിയിൽ ഒരു ഹെൽത്തി ഫുഡ് സ്പോട് ഒരുങ്ങുന്നു. പുതിയൊരു ഭക്ഷ്യ സംസ്കാരത്തിനായി കാത്തിരിക്കൂ                          ...
16/08/2025

മണ്ണുത്തിയിൽ ഒരു ഹെൽത്തി ഫുഡ് സ്പോട് ഒരുങ്ങുന്നു. പുതിയൊരു ഭക്ഷ്യ സംസ്കാരത്തിനായി കാത്തിരിക്കൂ

വെജ് ആൻഡ് നോൺ വെജ് സാലഡുകളൊരുക്കി ഒരു പുതുപുത്തൻ ഹെൽത്തി ഫുഡ് സ്പോട് .കാത്തിരിക്കൂ...ഇനി മണ്ണുത്തിയിലെ ഫുഡ്ഡിന്റെ കഥ മാറ...
13/08/2025

വെജ് ആൻഡ് നോൺ വെജ് സാലഡുകളൊരുക്കി ഒരു പുതുപുത്തൻ ഹെൽത്തി ഫുഡ് സ്പോട് .കാത്തിരിക്കൂ...ഇനി മണ്ണുത്തിയിലെ ഫുഡ്ഡിന്റെ കഥ മാറും.

Address

Thrissur
680651

Opening Hours

Monday 7am - 10am
Tuesday 7am - 10am
Wednesday 7am - 10am
Thursday 7am - 10am
Friday 7am - 10am
Saturday 7am - 10am

Website

Alerts

Be the first to know and let us send you an email when Jem's Meals Ready posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category