06/12/2025
ജിജി കേക്ക്സിൻറെ ക്രിസ്തുമസ് സ്പെഷൽ റിച്ച് പ്ലം കേക്ക് പ്രശസ്ത പാചക വിദഗ്ദ ലക്ഷ്മീ നായർ, ജിജി ആൻറണിയിൽ നിന്നും സ്വീകരിക്കുന്നു.
ലിയോ ഗോൾഡ് ഉടമ സീൽഡ ലിയോ, കളർ മാജിൿ ഉടമ ഗ്ലീന ഗ്ലീറ്റസ്, സാനിയാ സന്തോഷ് എന്നിവർ സമീപം