Shappile Curry

Shappile Curry Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Shappile Curry, Restaurant, karikkakom, Thiruvananthapuram.

Celebrity challenge in shappukada
26/10/2020

Celebrity challenge in shappukada

ആരുണ്ട് തോൽപിക്കാൻ
20/03/2020

ആരുണ്ട് തോൽപിക്കാൻ

ഹിറ്റിൽ നിന്നും സൂപ്പർ മെഗാഹിറ്റിലേക്ക് ഹോട്ടൽ ഷാപ്പിലെ കറിയിൽ ഇന്നത്തെ സ്‌പെഷൽ നെയ്മീൻ ചൂര തേങ്ങാപ്പാലിൽ വറ്റിച്ചു വച്ച...
14/10/2019

ഹിറ്റിൽ നിന്നും സൂപ്പർ മെഗാഹിറ്റിലേക്ക്

ഹോട്ടൽ ഷാപ്പിലെ കറിയിൽ ഇന്നത്തെ സ്‌പെഷൽ നെയ്മീൻ ചൂര തേങ്ങാപ്പാലിൽ വറ്റിച്ചു വച്ചത്...... വരുവിൻ ആസ്വാദിക്കുവിൻ.....രുജി ഭേദങ്ങളുടെ കാലവറയിലെ രുചിമേളം..... പുതിയ വിഭവങ്ങളും വിശേഷങ്ങളുമായി വരുംവരെക്കും നന്ദി നമസ്ക്കാരം

നമസ്ക്കാരം..... സുഖംതന്നെയല്ലേ ഏവർക്കും........ ഹോട്ടൽ ഷാപ്പിലെ കറിയിൽ ഇന്നത്തെ സ്‌പെഷൽ നെയ്മീൻ ചൂര തേങ്ങാപ്പാലിൽ വറ്റിച...
12/10/2019

നമസ്ക്കാരം..... സുഖംതന്നെയല്ലേ ഏവർക്കും........ ഹോട്ടൽ ഷാപ്പിലെ കറിയിൽ ഇന്നത്തെ സ്‌പെഷൽ നെയ്മീൻ ചൂര തേങ്ങാപ്പാലിൽ വറ്റിച്ചു വച്ചത്...... വരുവിൻ ആസ്വാദിക്കുവിൻ.....രുജി ഭേദങ്ങളുടെ കാലവറയിലെ രുചിമേളം..... പുതിയ വിഭവങ്ങളും വിശേഷങ്ങളുമായി വരുംവരെക്കും നന്ദി നമസ്ക്കാരം

ഹോട്ടൽ ഷാപ്പിലെ കറിയിൽ ഉച്ച ഊണ് കഴിക്കാൻ എത്തിയവരുടെ വാഹനം പാർക്ക്‌ ചെയ്തിരിക്കുന്ന കാഴ്ച
11/10/2019

ഹോട്ടൽ ഷാപ്പിലെ കറിയിൽ ഉച്ച ഊണ് കഴിക്കാൻ എത്തിയവരുടെ വാഹനം പാർക്ക്‌ ചെയ്തിരിക്കുന്ന കാഴ്ച

ഹോട്ടൽ ഷാപ്പിലേക്കറി യിൽ ഇന്നത്തെ സ്പെഷ്യൽ ചമ്പല്ലി തലക്കറി. വരുവിൻ ആസ്വാദിക്കുവിൻ"രുജി ഭേദങ്ങളുടെ കാലവറയിലെ രുചിമേളം"
11/10/2019

ഹോട്ടൽ ഷാപ്പിലേക്കറി യിൽ ഇന്നത്തെ സ്പെഷ്യൽ ചമ്പല്ലി തലക്കറി. വരുവിൻ ആസ്വാദിക്കുവിൻ"രുജി ഭേദങ്ങളുടെ കാലവറയിലെ രുചിമേളം"

അവസ്ഥാന്തരങ്ങൾ.... ഒരു സിലോപ്പിയൻ അപാരത.... ഹോട്ടൽ ഷാപ്പിലെ കറിയിലെ ഇന്നത്തെ കാഴ്ച്ച
10/10/2019

അവസ്ഥാന്തരങ്ങൾ.... ഒരു സിലോപ്പിയൻ അപാരത.... ഹോട്ടൽ ഷാപ്പിലെ കറിയിലെ ഇന്നത്തെ കാഴ്ച്ച

ഹോട്ടൽ ഷാപ്പിലെ കറിയിൽ ഇന്ന് നെയ്മീൻ തല + കപ്പ ഓഫർ 149രൂപ മാത്രം.... വരുവിൻ ആസ്വാദിക്കുവിൻ തലക്കറി
10/10/2019

ഹോട്ടൽ ഷാപ്പിലെ കറിയിൽ ഇന്ന് നെയ്മീൻ തല + കപ്പ ഓഫർ 149രൂപ മാത്രം.... വരുവിൻ ആസ്വാദിക്കുവിൻ തലക്കറി

"ആരാണീ ഭാഗ്യവാൻ"ഇന്ന് ഹോട്ടൽ ഷാപ്പിലെ കറിയിൽ ഫ്രയ്ക്കായ് ഒരുങ്ങിയ സിലോപ്പി വരുവിൻ ആസ്വദിക്കുവിൻ തനി നാടൻ രുജി ഭേദങ്ങളുടെ...
10/10/2019

"ആരാണീ ഭാഗ്യവാൻ"ഇന്ന് ഹോട്ടൽ ഷാപ്പിലെ കറിയിൽ ഫ്രയ്ക്കായ് ഒരുങ്ങിയ സിലോപ്പി വരുവിൻ ആസ്വദിക്കുവിൻ തനി നാടൻ രുജി ഭേദങ്ങളുടെ കാലവറയിലെ രുചിമേളം

നമസ്തേ, നന്മകളുടെ ഒരു നല്ല ദിവസം നേരുന്നു.....
10/10/2019

നമസ്തേ, നന്മകളുടെ ഒരു നല്ല ദിവസം നേരുന്നു.....

സുഹൃത്തുക്കളെ ഞങ്ങൾ ഒന്ന് ചോദിക്കട്ടെ ഞങ്ങൾ പുതിയ ചില ഡിഷുകൾ കൂടുതൽ ചേർക്കാൻ ആഗ്രഹിക്കുന്നു, സദയം  നിങ്ങൾ ആഗ്രഹിക്കുന്ന ...
09/10/2019

സുഹൃത്തുക്കളെ ഞങ്ങൾ ഒന്ന് ചോദിക്കട്ടെ ഞങ്ങൾ പുതിയ ചില ഡിഷുകൾ കൂടുതൽ ചേർക്കാൻ ആഗ്രഹിക്കുന്നു, സദയം നിങ്ങൾ ആഗ്രഹിക്കുന്ന വിഭവങ്ങൾ കമന്റ് ചെയൂക.........

എം. നൗഷാദ്.M.L.Aകൊല്ലം ജില്ലയിലെ പാലത്തറ സ്വദേശിയായ എം. നൗഷാദ്ഒരു രാഷ്ട്രീയപ്രവർത്തകനും ഇരവിപുരം മണ്ഡലത്തിൽ നിന്നുള്ള നി...
02/10/2019

എം. നൗഷാദ്.M.L.A

കൊല്ലം ജില്ലയിലെ പാലത്തറ സ്വദേശിയായ എം. നൗഷാദ്ഒരു രാഷ്ട്രീയപ്രവർത്തകനും ഇരവിപുരം മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവുമാണ്. സി.പി.ഐ. (എം) കൊല്ലം ഈസ്റ്റ് ഏരിയാ കമ്മിറ്റി അംഗമായ ഇദ്ദേഹം കൊല്ലം നഗരസഭയുടെ ഡെപ്യൂട്ടി മേയറായും പ്രവർത്തിച്ചിട്ടുണ്ട്. എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരിക്കേ 2016-ലാണ് ആദ്യമായി കേരളാ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.016 മേയ് 16-ന് നടന്ന പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരവിപുരം മണ്ഡലത്തിൽ നിന്ന് 28,803 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. ആർ.എസ്.പി. സംസ്ഥാന സെക്രട്ടറിയായ എ.എ. അസീസിനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്......... ഇന്ന് ഇദ്ദേഹം ആയിരുന്നു ഹോട്ടൽ ഷാപ്പിലേക്കറി യിലെ അഥിതി.... കുടുംബസമേതമായിരുന്നു ബഹുമാന്യ നിയമസഭ അഗം ഭക്ഷണം കഴിക്കാൻ എത്തിയത്‌.... സംതൃപ്തിയോടെ ഭക്ഷണം കഴിച്ചു മടങ്ങി

Address

Karikkakom
Thiruvananthapuram
695021

Opening Hours

Monday 9am - 8am
6pm - 11pm
Tuesday 9am - 8am
6pm - 11pm
Wednesday 9am - 8am
6pm - 11pm
Thursday 9am - 8am
6pm - 11pm
Friday 9am - 8am
6pm - 11pm
Saturday 9am - 8am
6pm - 11pm
Sunday 9am - 8am
6pm - 11pm

Telephone

919809198140

Website

Alerts

Be the first to know and let us send you an email when Shappile Curry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category