JVK Amul

JVK  Amul AMUL FROZEN PRODUCTS A whole sale distributor of Amul frozen items

01/12/2021

എത്ര കുക്കീസ്‌ ഉണ്ട്? കമന്റ് ചെയ്യൂ.

Beware!!!
23/11/2021

Beware!!!

05/11/2021
30/10/2021
24/09/2021

The Amul Journey:
ജൈവ വഴിയിലേക്ക് തിരിയുന്നു

പാൽ ഉൽപാദന ചെലവ് കുറയ്ക്കാനും പ്രജനന കാര്യക്ഷമത മെച്ചപ്പെടുത്താനും കന്നുകാലികളുടെ ആരോഗ്യം നിലനിർത്താനും ജൈവ കാലിത്തീറ്റ വളർത്താൻ അമുലിന്റെ അംഗ യൂണിയനുകൾ കർഷകരെ പഠിപ്പിച്ചു.

06/09/2021

Food & beverage

31/08/2021

The Amul Journey:
1954: ഡോ. ദാലായുടെ കണ്ടുപിടുത്തം

മിക്ക വികസിത രാജ്യങ്ങളും പാൽപ്പൊടി ഉണ്ടാക്കാൻ പശുവിൻ പാലായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇന്ത്യയുടെ ക്ഷീര വ്യവസായത്തിന് ഒരു വഴിത്തിരിവ് കുറിച്ച് 1954 ൽ ഡോ.ദാലാ, എരുമ പാലിൽനിന്ന് പാൽപ്പൊടി ഉണ്ടാക്കുന്ന ഫോർമുല കണ്ടു പിടിച്ചു.

30/08/2021

The Amul Journey:
1952: കൈറ യൂണിയന്റെ സ്വന്തം ഡയറി
കൈറ മിൽക്ക് യൂണിയൻ സ്വന്തമായി ഒരു ഡയറി ആരംഭിക്കാൻ തീരുമാനിച്ചു, കൈറ യൂണിയനുമായി ഒത്ത് ചേരാൻ പോൾസനുമായുള്ള കരാർ ഇന്ത്യൻ സർക്കാർ റദ്ധാക്കി.

28/08/2021

The Amul Journey:
1950- നോവൽ മൊബൈൽ വെറ്ററിനറി സേവനം.

കൈറ പാൽ യൂണിയൻ അംഗങ്ങൾക്കായി വീടുതോറും മൃഗസംരക്ഷണ സേവനം ആരംഭിച്ചു, ഇത് അമുലിലുള്ള വിശ്വാസം വളർത്തുകയും അമുലിന്റെ വളർച്ചയിലേക്ക് നയിക്കുകയും ചെയ്തു.

26/08/2021

ഈ രക്ഷാബന്ധൻ അമുലിനൊപ്പം.

#അമുൽകേരളം

Address

ATTINGAL
Thiruvananthapuram
695104

Opening Hours

Monday 10am - 10pm
Tuesday 10am - 10pm
Wednesday 10am - 10pm
Thursday 10am - 10pm
Friday 10am - 10pm
Saturday 10am - 10pm
Sunday 10am - 10pm

Telephone

9400700001

Website

Alerts

Be the first to know and let us send you an email when JVK Amul posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to JVK Amul:

Share

Category