Rasavada

Rasavada ട്രാവൻകൂറിന്റെ പാചകവിധിയിൽ
കേരളത്ത? Rasavada takes you to the traditional homely tastes. We provide healthy wonders in pots with affordable price.

Celebrate the wonder and the joy of the festive season. Merry Christmas 🎄
24/12/2020

Celebrate the wonder and the joy of the festive season. Merry Christmas 🎄


Memories 💕
01/12/2020

Memories 💕


https://youtu.be/a81bEjafJckകിഴിപൊറോട്ട  💕 പഴം പൊരി പോത്തു റോൾ 💕  #പഴംപൊരിപോത്തുറോൾ  #കിഴിപറോട്ട
19/11/2020

https://youtu.be/a81bEjafJck

കിഴിപൊറോട്ട 💕 പഴം പൊരി പോത്തു റോൾ 💕


#പഴംപൊരിപോത്തുറോൾ
#കിഴിപറോട്ട

PAZHAM PORI POTH ROLL WATCH FULL VIDEO : https://youtu.be/vxxefOX9-FM Rasavada Restaur...

New Menu  കപ്പബിരിയാണിRs 100/-പേരില്‍ ബിരിയാണി ഉണ്ടെങ്കിലും സാധാരണ ബിരിയാണി പോലെയല്ല കപ്പ ബിരിയാണി .....ഇത് നമ്മുടെ നാടന...
17/11/2020

New Menu

കപ്പബിരിയാണി
Rs 100/-

പേരില്‍ ബിരിയാണി ഉണ്ടെങ്കിലും സാധാരണ ബിരിയാണി പോലെയല്ല കപ്പ ബിരിയാണി .....
ഇത് നമ്മുടെ നാടന്‍ ബിരിയാണി



#കപ്പബിരിയാണി

രസവട യില്‍ വീണ്ടും ബിര്യാണി ഓഫര്‍ !! ഇന്ന് മുതല്‍ ''BIRYANI JUST 99/- OFFER തുടരുകയായി,,,,,,,,,,,CHICKEN BIRYANI just  9...
05/11/2020

രസവട യില്‍ വീണ്ടും ബിര്യാണി ഓഫര്‍ !!
ഇന്ന് മുതല്‍ ''BIRYANI JUST 99/- OFFER തുടരുകയായി,,,,,,,,,,,
CHICKEN BIRYANI just 99/-
POTH BIRYANI just 99/-
IRACHICHORU Just 99/-

call 85 89 89 89 75


https://youtu.be/vxxefOX9-FM😍😍😍✌️ പോരട്ടെ പോരട്ടെ ......
04/11/2020

https://youtu.be/vxxefOX9-FM

😍😍😍✌️ പോരട്ടെ പോരട്ടെ ......

Restaurant in Kowdiar, ThiruvananthapuramMaking way for a hearty meal is Rasavada Restaurant in Thir...

പഴം പൊരി എനിക്കുള്ളതാണെ ..... പൊറോട്ട യോടൊപ്പം ചുരിട്ടി പിടിക്കാൻ .... ആഹാ !! എങ്കിൽ അതിനോടൊപ്പം കുറച്ചു പോത്തു ഉലർത്തു ...
04/11/2020

പഴം പൊരി എനിക്കുള്ളതാണെ ..... പൊറോട്ട യോടൊപ്പം ചുരിട്ടി പിടിക്കാൻ ....

ആഹാ !! എങ്കിൽ അതിനോടൊപ്പം കുറച്ചു പോത്തു ഉലർത്തു കൂടി ആയാലോ പൊളിയല്ലേ 😍

Rasavada ഒരുക്കുന്നു പഴം പൊരി പോത്തു പൊറോട്ട റോൾ

ഒരു റോളിനു 40/- രൂപ

just try 😋 ചെയ്യു


#പഴംപൊരിപോത്തുറോൾ

November 2 തിങ്കളാഴ്ച മുതൽ രസവട റെസ്റ്റോറന്റ് തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന വിവരം ഏവരയും അറിയിക്കു...
02/11/2020

November 2 തിങ്കളാഴ്ച മുതൽ രസവട റെസ്റ്റോറന്റ് തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന വിവരം ഏവരയും അറിയിക്കുന്നു.
Super combo Rs 85/-
Biryani Rs 120/ (chicken/Potthu)
Kizhi Parota Rs 120/-
Irachi choru RS 120/-
പാഴ്സൽ (Takeaway )ഉം ഹോം ഡെലിവറി സംവിധാനവും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ ...
Zomoto വഴിയും
കവടിയാറിന് 2 കിലോമീറ്റർ ചുറ്റളവിൽ ഉള്ള customers നു നേരിട്ട് ഫോൺ ചെയ്‌തും ഭക്ഷണം ഓർഡർ ചെയ്യാം .

more details call @ +91 7594-082307
85 89 89 89 75

Rasavada
restaurant
Opp NirmalaBhavan School,Kowdiar,Trivandrum

എല്ലാ മലയാളികൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸🌼🍃 #ഓണം
31/08/2020

എല്ലാ മലയാളികൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸🌼🍃
#ഓണം

രസവട  പൊതിച്ചോർ ഇന്ന് മുതല്‍ available ആണ് Veg-Pothichor with Omelette Rs - 75/-Call 85 89 89 89 75 Rasavada #പൊതിച്ചോർ
22/06/2020

രസവട പൊതിച്ചോർ ഇന്ന് മുതല്‍ available ആണ്
Veg-Pothichor with Omelette Rs - 75/-
Call 85 89 89 89 75
Rasavada
#പൊതിച്ചോർ

thanks
20/06/2020

thanks

വാഴയില തുറക്കുമ്പോഴേ നല്ല കിടിലൻ മണം. വാടിയ വാഴയിലയുടെയും മസാല കലർന്ന പോത്തിറച്ചിയുടെയും ആസ്വാദ്യകരമായ മണം മ.....

Rasavada spacial offer ചിക്കന്‍ പിരട്ടു 200 ഗ്രാം Rs 95 /- പറോട്ട മുട്ടക്കറി  Rs 55/-ഇടിയപ്പം മുട്ടക്കറി  Rs 55/-Order v...
08/06/2020

Rasavada spacial offer

ചിക്കന്‍ പിരട്ടു 200 ഗ്രാം Rs 95 /-

പറോട്ട മുട്ടക്കറി Rs 55/-
ഇടിയപ്പം മുട്ടക്കറി Rs 55/-

Order via
Near Kowdiar Home Delivery available
call @ 85 89 89 89 75
Rasavada
restaurant
Opp NirmalaBhavan School,Kowdiar,Trivandrum

Address

Opposite Nirmala Bhavan School, Devaswamboard Junction, Kowdiyar
Thiruvananthapuram
695003

Alerts

Be the first to know and let us send you an email when Rasavada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rasavada:

Share