Drish kerala state costal area development corporation LTD

11/12/2024

Thanks to city n out

20/12/2023

Thanks to alsa_essence

Today special -അയല മുളകിട്ടത് പാൽ കപ്പ
01/10/2023

Today special -അയല മുളകിട്ടത് പാൽ കപ്പ

Drish കേരളയുടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുട സഞ്ചരിക്കുന്ന വിൽപ്പന ശാല ശംഖുമുഖത്തു പ്രവർത്തനമാരംഭിച്ചിരിക്കുന്നു ഇവിടെനിന...
28/09/2023

Drish കേരളയുടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുട സഞ്ചരിക്കുന്ന വിൽപ്പന ശാല ശംഖുമുഖത്തു പ്രവർത്തനമാരംഭിച്ചിരിക്കുന്നു ഇവിടെനിന്നും വിവിധയിനം ഉണക്ക മത്സ്യങ്ങൾ അച്ചാറുകൾ മീൻ വിഭവങ്ങൾ എന്നിവ ലഭ്യമാണ് Kscadc

ആദരാഞ്ജലികൾ 🌹
18/07/2023

ആദരാഞ്ജലികൾ 🌹

നല്ല ഫ്രഷ് മീൻ ഉണക്കാൻ
13/04/2023

നല്ല ഫ്രഷ് മീൻ ഉണക്കാൻ

31/01/2023

തീരദേശ വികസന കോർപ്പറേഷൻ വിപണിയിലേക്ക് എത്തിക്കുന്ന മൂല്യ വർദ്ദിത ഉത്പ്പന്നങ്ങൾ നിങ്ങളുടെ അടുക്കളകളിലേക്ക് എത്തുമ്പോൾ സുരക്ഷിതമാണോ? വൃത്തിയുള്ളവയാണോ? എന്ന സംശയം ജനങ്ങൾക്കുണ്ടാകാം ഞങ്ങളുടെ ഉത്പന്നങ്ങൾ ഉന്നതനിലവാരത്തിലും ഗുണമേന്മയോടും പുറത്തിറക്കുന്നവയാണ് ധൈര്യമായി വാങ്ങി ഉപയോഗിക്കാം 100%ഗ്യാരന്റി 👍

26/01/2023

മലയാളിയുടെ ഇഷ്ട വിഭവങ്ങളിലൊന്നായ ഉണക്കമീൻ എങ്ങനെ നമ്മുടെ അടുക്കളകളിലേക്ക് എത്തുന്നുവെന്ന് കണ്ടുനോക്കു... അവിടെയാണ് നമ്മുടെ drish വ്യത്യസ്ഥമാകുന്നത് ഫ്രഷ് മീനുകൾ ഹാർബറുകളിൽ നിന്നും നേരിട്ട് വാങ്ങി വെട്ടി കഴുകി വൃത്തിയാക്കി സോളാർ പവർ ഡ്രയറിൽ ഉണക്കി ഗുണമേന്മയുള്ളവ മാത്രം പാക്ക് ചുയ്യ്തു വിപണിയിൽ എത്തിക്കുന്ന ഞങ്ങടെ ഉത്പന്നം വിപണിയിൽ നിന്നും നിങ്ങൾക്ക് ധൈര്യമായി വാങ്ങി ഉപയോഗിക്കാം

സ്വാദിഷ്ടമായ ചെമ്മീൻ അച്ചാറുകൾ തയ്യാർ  ടീം kscadc fpc
20/01/2023

സ്വാദിഷ്ടമായ ചെമ്മീൻ അച്ചാറുകൾ തയ്യാർ ടീം kscadc fpc

Tiger
17/01/2023

Tiger

Drish മീൻ അച്ചാർ. ചൂര, ചെമ്മീൻ, കക്ക, കണവ, മത്തി വിപണിയിൽ
17/01/2023

Drish മീൻ അച്ചാർ. ചൂര, ചെമ്മീൻ, കക്ക, കണവ, മത്തി വിപണിയിൽ

കേരള സർക്കാർ ഫിഷറീസ് വകുപ്പിന് കീഴിലുള്ള തീരദേശ വികസന കോർപ്പറേഷൻ പുറത്തിറക്കുന്ന ഉണക്ക മീനുകൾ
09/01/2023

കേരള സർക്കാർ ഫിഷറീസ് വകുപ്പിന് കീഴിലുള്ള തീരദേശ വികസന കോർപ്പറേഷൻ പുറത്തിറക്കുന്ന ഉണക്ക മീനുകൾ

Address

HED COMPLEX NEAR MATHSYAFED KAMALESWARAM MANACADU PO
Thiruvananthapuram
695009

Opening Hours

Tuesday 3pm - 9pm
Wednesday 3pm - 9pm
Thursday 3pm - 9pm
Friday 3pm - 9pm
Saturday 3pm - 9pm
Sunday 3pm - 9pm

Telephone

+914712321520

Website

Alerts

Be the first to know and let us send you an email when Drish posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Drish:

Share