05/08/2026
✨ സ്നേഹം നിറഞ്ഞ കസ്റ്റമർ റിവ്യൂ! ✨
ഞങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താവ് Devangana Kalesh പങ്കുവെച്ച മനോഹരമായ വാക്കുകൾ:
"മിതമായ വിലയിൽ മികച്ച ഭക്ഷണം! EBC Broasted Chicken-ലെ loaded fries കഴിച്ചു നോക്കി, വളരെ ഇഷ്ടമായി! സൂപ്പർ ക്വാളിറ്റി, നല്ല അളവ്, കുറഞ്ഞ ചിലവ്, കൂടെ മികച്ച സർവീസും. തീർച്ചയായും എല്ലാവരും ട്രൈ ചെയ്യണം!" 🍟🍗
നിങ്ങളുടെ ഓരോ നല്ല വാക്കുകളും ഞങ്ങൾക്ക് തരുന്ന ഊർജ്ജം ചെറുതല്ല! ഈ പിന്തുണയ്ക്ക് ഒരുപാട് നന്ദി ❤️
നിങ്ങളും ഇതുവരെ ട്രൈ ചെയ്തില്ലേ? ഇന്ന് തന്നെ വിസിറ്റ് ചെയ്യൂ!
📍 EBC Broasted Chicken
ചെമ്പകനഗർ, ഊറ്റുകുഴി, തൈക്കാട്, തിരുവനന്തപുരം.