Nadan oonu

Nadan oonu വിഭവസമൃദ്ധമായ ഊണ് + മീൻകറി= 50

ഉച്ചയൂണിന്റെ പുതിയ സംരംഭം. പലവ്യഞ്ജനം, പച്ചക്കറി,മീൻ, പാൽ,എല്ലാ വിധ സാധനങ്ങളും ഹോൾസെയിൽ റേറ്റിൽ നിങ്ങളുടെ വീട്ടുപടിക്കൽ ...
14/07/2020

ഉച്ചയൂണിന്റെ പുതിയ സംരംഭം. പലവ്യഞ്ജനം, പച്ചക്കറി,മീൻ, പാൽ,എല്ലാ വിധ സാധനങ്ങളും ഹോൾസെയിൽ റേറ്റിൽ നിങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കുന്നു.ഞങ്ങളുടെ ഈ സംരംഭത്തിൽ അംഗമാവാൻ ആഗ്രഹമുള്ളവർ ഞങ്ങളെ കോൺടാക്ട് ചെയ്യാൻ അപേക്ഷിക്കുന്നു
whatsapp. 7510281777

സ്വാദിഷ്ടവും വിഷ രഹിതവുമായ ഉച്ചയൂണ് ഉണ്ടാക്കാൻ മിടുക്കികളായ വനിതാരത്നങ്ങളെ ഉച്ചയൂണ് സംരംഭത്തിലേക്ക് ക്ഷേണിക്കുന്നു...Kar...
04/07/2020

സ്വാദിഷ്ടവും വിഷ രഹിതവുമായ ഉച്ചയൂണ് ഉണ്ടാക്കാൻ മിടുക്കികളായ വനിതാരത്നങ്ങളെ ഉച്ചയൂണ് സംരംഭത്തിലേക്ക് ക്ഷേണിക്കുന്നു...
Karamana - 7510281777

രുചികരമായ ഉച്ചയൂണിനു ഞങ്ങളെ വിളിക്കൂ Menu.. അവിയൽ പൈനാപ്പിൾ പുളിശ്ശേരി തക്കാളി ചമ്മന്തി മീൻ പീര നെത്തോലി ഫ്രൈ തോരൻ മീൻ ക...
02/07/2020

രുചികരമായ ഉച്ചയൂണിനു ഞങ്ങളെ വിളിക്കൂ
Menu..
അവിയൽ
പൈനാപ്പിൾ പുളിശ്ശേരി
തക്കാളി ചമ്മന്തി
മീൻ പീര
നെത്തോലി ഫ്രൈ
തോരൻ
മീൻ കറി
സേമിയ പായസം
എല്ലാം ചേർന്ന പൊതിച്ചോറിനു വെറും 80/-
തിരുവനന്തപുരം സിറ്റിയിൽ ഫ്രീ ഡെലിവറി🤤🤤🤤🤤🤤

24/06/2020

വ്യത്യസ്തമായ രുചി വൈവിധ്യത്തോടു കൂടി നാളത്തെ ഉച്ചയൂണ് menu എത്തിപ്പോയി
🤤എരിശ്ശേരി
🤤ബീട്രൂറ്റ് തോരൻ
🤤ചമ്മന്തി
🤤മീൻ പീര
🤤അച്ചാർ
🤤രസം
🤤പരിപ്പെ പായസം
🤤മീൻ കറി
🤤മീൻ വറുത്തത്

Order തരേണ്ട നമ്പർ 7510281777
രാവിലെ 9 30 മുതൽ order നൽകാം
Trivandrum Delivery und
No extra delivery charges

നാളത്തെ ഉച്ചയൂണ് menu ഇതാ:അവിയൽകാരറ്റ് thoranസാമ്പാർചമ്മന്തിനെത്തോലി പീരമീൻ വറുത്തത്മാങ്ങ അച്ചാർ mമീൻ കറിപായസം80/- onlyN...
23/06/2020

നാളത്തെ ഉച്ചയൂണ് menu ഇതാ:
അവിയൽ
കാരറ്റ് thoran
സാമ്പാർ
ചമ്മന്തി
നെത്തോലി പീര
മീൻ വറുത്തത്
മാങ്ങ അച്ചാർ m
മീൻ കറി
പായസം
80/- only
No extra delivery charges
രാവിലെ 10 മണി മുതൽ order തരാവുന്നതാണ്
7510281777

23/06/2020

നാളത്തെ ഉച്ചയൂണ് menu ഇതാ:
അവിയൽ
കാരറ്റ് thoran
സാമ്പാർ
ചമ്മന്തി
നെത്തോലി പീര
മീൻ വറുത്തത്
മാങ്ങ അച്ചാർ m
മീൻ കറി
പായസം
80/- only
No extra delivery charges
രാവിലെ 10 മണി മുതൽ order തരാവുന്നതാണ്
7510281777

22/06/2020

തനി നാടൻ വിഭവങ്ങളോട് കൂടി ഉച്ചയൂണ് നാളത്തെ menu ഇതാ :
ഉള്ളി തീയൽ
കിഴങ്ങ് തോരൻ
നെത്തോലി പീര
ചെമ്മീൻ ചമന്തി
പരിപ്പ് കറി
ചൂര ഫ്രൈ
ഫിഷ് കറി
Veg അച്ചാർ
സേമിയ പായസം
80/- only

നാളെ രാവിലെ 10 മണി മുതൽ orderനായി വിളിക്കാം
7510281777

22/06/2020

ഇന്നത്തെ ഉച്ചയൂണ് menu :
മത്തങ്ങാ എരിശ്ശേരി
ചേന ബീൻസ് മെഴുക്കുപുരട്ടി
പുളിശ്ശേരി
പാവയ്ക്ക അച്ചാർ
നെത്തോലി പീര
ചൂര ഫ്രൈ 2 pcs
ഫിഷ് ഗ്രേവി
പരിപ്പ് പായസം
80/- only
No extra delivery charges
7510281777

11/06/2020

നാളത്തെ ഉച്ചയൂണ് വിഭവങ്ങൾ.....
പുളിശ്ശേരി
ചൂര കറി
ചൂര ഫ്രൈ
ചക്ക തോരൻ
ചെമ്മീൻ ചമ്മന്തി
നെത്തോലി പീര
പാവയ്ക്ക തീയൽ
നെല്ലിക്ക അച്ചാർ
പാലട പായസം

Order തരേണ്ട നമ്പർ : 7510281777

ഹായ് ഫ്രണ്ട്‌സ്,പോരായ്മകളെല്ലാം പരിഹരിച്ച്നാളെ മുതൽ ഉച്ചയൂണ് തുടങ്ങുന്നുണ്ട് ....Response എല്ലാരും അറിയിക്കണേനാളത്തെ മെന...
09/06/2020

ഹായ് ഫ്രണ്ട്‌സ്,
പോരായ്മകളെല്ലാം പരിഹരിച്ച്നാളെ മുതൽ ഉച്ചയൂണ് തുടങ്ങുന്നുണ്ട് ....
Response എല്ലാരും അറിയിക്കണേ
നാളത്തെ മെനു :

മീൻ കറി
ചൂര ഫ്രൈ
മീൻ പീര
അവിയൽ
മാങ്ങ അച്ചാർ
കൂമ്പ് തോരൻ
പുളിശ്ശേരി
കൊഞ്ചു ചമ്മന്തി
പാലട പായസം

വിലയിൽ വ്യത്യാസം ഒന്നും ഇല്ല കേട്ടോ 80 /- തന്നെയാ

പോരായ്മകളെല്ലാം പരിഹരിച്ച്
രാവിലെ 9 45 മുതൽ ORDER what'സ് app ൽ തരാവുന്നതാണ്
CONTACT : 7510281777

What's app calls and messages preffered .

വീട്ടിലിരുന്ന് ഒരു വരുമാനം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?വീട്ടിലിരുന്ന് നിങ്ങൾ ഉണ്ടാക്കുന്ന വിഭവങ്ങൾ ഉദാഹരണത്തിന്, ചക്...
22/05/2020

വീട്ടിലിരുന്ന് ഒരു വരുമാനം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
വീട്ടിലിരുന്ന് നിങ്ങൾ ഉണ്ടാക്കുന്ന വിഭവങ്ങൾ ഉദാഹരണത്തിന്, ചക്കവറ്റൽ ,ഏത്തക്കവറ്റൽ(ചിപ്സ് ), മുറുക്ക് ഇതുപോലെ ഏതു തരം ഭക്ഷണ വിഭവവും ഉണ്ടാക്കാൻ നിങ്ങൾ വിദഗ്ദ്ധരാണെങ്കിൽ ,നിങ്ങൾ ഉണ്ടാക്കുന്ന മായമില്ലാത്ത രുചികരമായ വിഭവങ്ങൾ ഇടനിലക്കാരില്ലാതെ ഞങ്ങൾ മാർക്കറ്റ് ചെയ്തു കച്ചവടം ചെയ്തു നൽകുന്നതാണ് വിളിക്കേണ്ട നമ്പർ -

28/03/2020

താങ്കൾക്ക് സുഖമാണെന്ന് എന്ന് വിശ്വസിക്കുന്നു,
ദയവായി ഈ ഘട്ടത്തിൽ കൂടുതൽ‌ കരുതൽ വേണമെന്ന് ഓർമപ്പെടുത്തുന്നു, കുറച്ച് ദിവസത്തേക്ക് പൊതുവായി മറ്റുള്ളവരെ കണ്ടുമുട്ടുന്നത് ഒഴിവാക്കണം എന്ന് അഭ്യർതഥിക്കുന്നു. താങ്കൾ എനിക്ക് വളരെ പ്രിയപെട്ടയാളാണ്.
നമുക്ക് ഒന്നിച്ച് മറികടക്കാം ഈ വിഷമ ഘട്ടത്തെ.

ഉച്ചയൂണ്

Address

SCRA 112
Thiruvananthapuram
695002

Telephone

+917510281777

Website

Alerts

Be the first to know and let us send you an email when Nadan oonu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nadan oonu:

Share

Category