Mahathmapsc

Mahathmapsc അറിയുക... അറിവിനെ ആയുധമാക്കുക...!

*❤️മഹാത്മാ ട്യൂഷന്‍ & കരിയർ സെൻ്ററിൻ്റെ ആഭിമുഖ്യത്തില്‍ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികമായ ഇ...
18/07/2024

*❤️മഹാത്മാ ട്യൂഷന്‍ & കരിയർ സെൻ്ററിൻ്റെ ആഭിമുഖ്യത്തില്‍ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികമായ ഇന്ന് ഉമ്മന്‍ചാണ്ടി അനുസ്മരണവും,ഹ്രസ്വചിത്ര പ്രദര്‍ശനവും നടത്തി. രോഗികളായ കുട്ടികളെ സഹായിക്കുവാൻ വേണ്ടി "കരുതൽ സ്പർശം" എന്ന ചികിത്സാപദ്ധതിക്ക് തുടക്കം കുറിച്ചു.*
സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു.
G Pay No :7907415908

01/06/2024
04/07/2023

*🙋🏻‍♀️ 🙋🏻‍♂️Hii Friends,*

*🎉🎉അറിഞ്ഞില്ലേ...*
*LDC 2024* വിജ്ഞാപനം ഉടൻ വരുന്നു..🔥🔥

മടിച്ചു നിൽക്കാതെ ഇപ്പോഴേ പഠിച്ചു തുടങ്ങിയാൽ നിങ്ങൾക്കും സ്വന്തമാക്കാം..
ഈ Dream Job🤩🤩

എങ്ങനെ എന്നല്ലേ..

ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സർക്കാർ ജീവനക്കാരെ സൃഷ്ടിച്ച * MAHATHMA* പുതുതായി ആരംഭിക്കുന്നു..
*🔥MISSION LDC 2024 BATCH🔥*

✅ *Course Highlights*

👉സിലബസ് അടിസ്ഥാനമാക്കി PSC യുടെ പുത്തൻ പാറ്റേണിൽ കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകർ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു.

👉Daily Mock Test & Weekly
Model Exam with Question Paper Analysis

👉SCERT, NCERT Based Classes & Study Materials

👉പഠനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ personal Mentorship & Guidelines

*ഇനി എന്തിനു മടിച്ചു നിൽക്കണം*
*ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ..*
*സ്വപ്ന ജോലി സ്വന്തമാക്കൂ..🥳🥳*
ഫീസ്:മാസം ₹700
പുതിയ LDC ബാച്ച് 5/7/ 23 ബുധൻ ആരംഭിയ്ക്കുന്നു.
☎️For Admission & Details
contact : 9497273557

പ്രിയ ഉദ്യോഗാർത്ഥികളെ രണ്ടാം തീയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് സൗജന്യ PSCസെമിനാർ നടത്തുന്നു ,എല്ലാ ഉദ്യോഗാർത്ഥികളും പങ്...
31/12/2022

പ്രിയ ഉദ്യോഗാർത്ഥികളെ രണ്ടാം തീയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് സൗജന്യ PSCസെമിനാർ നടത്തുന്നു ,എല്ലാ ഉദ്യോഗാർത്ഥികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

02/11/2022

മഹാത്മയുടെ പുതിയ ബാച്ച് PSCക്ലാസ്സുകൾ നവംബർ 3-ാം തീയതി ആരംഭിക്കുന്നു.
സമയം : വൈകു: 6.45pm - 9 pm. പ്രതിമാസം ഫീസ് ₹600. (ഒരു മാസം അഡ്വാൻസ് ).
🔥🔥🔥🔥🔥🔥🔥

കേരള PSC പുത്തൻ പറ്റേണിൽ നടത്തുന്ന ചോദ്യപേപ്പറുകളുടെ മാതൃകയിൽ നടത്തുന്ന തുടർച്ചയായ പരീക്ഷകളും, പരിചയ സമ്പന്നരായ അധ്യാപകർ നയിക്കുന്ന ക്ലാസുകളും സർക്കാർ ഉദ്യോഗം കരസ്ഥമാക്കാൻ ഉദ്ദേഗാർത്ഥികളെ പ്രാപ്തമാക്കുന്നു.

📚📚📚📚📚📚📚

ഒപ്പം..കുറേക്കാലമായി PSC പഠനം നടത്തുന്നവർക്കും പുതുതായി പഠിച്ചു തുടങ്ങുന്നവർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിൽ തയ്യാറാക്കിയ *MAHATHMA
STUDY PLAN* ഉം ഉൾക്കൊള്ളിച്ച് ഉപകാരപ്പെടുന്ന രീതിയിൽ ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നു.

💥💥💥💥💥💥💥💥

അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും വിളിയ്ക്കുക
Ph: 9497273557

അറിയുക... അറിവിനെ ആയുധമാക്കുക...!

Address

Thiruvananthapuram

Telephone

+919497273557

Website

Alerts

Be the first to know and let us send you an email when Mahathmapsc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mahathmapsc:

Share