Duniyav

Duniyav DUNIYAV Restaurant - രുചിയുടെ ജന്നത്!

പുതു രുചികളാൽ സമൃദ്ധമാകട്ടെ ഈ പുതുവർഷം ✨Happy  #2023🎊   #പുതുവത്സരാശംസകൾ
31/12/2022

പുതു രുചികളാൽ സമൃദ്ധമാകട്ടെ ഈ പുതുവർഷം ✨
Happy #2023🎊

#പുതുവത്സരാശംസകൾ

30/12/2022

🪩The New Year Bash Is Live 🪩🕺🏻💃🏻📣 Live Band DJ 🪗🎷🎶 at 🪩
make This New year's Eve The Best To Remember !!
🎼🎶🎉Bash Out This New Year With Duniyav Thalassery

Reserve Your Table Now : +91 7567 20 20 20

#2023

New Year Countdown Begins.....🕺🏻💃🏻📣 Live Band DJ  🪗🎷🎶 at    Enjoy new year night with great atmosphere, friends and fami...
29/12/2022

New Year Countdown Begins.....🕺🏻💃🏻📣 Live Band DJ 🪗🎷🎶 at
Enjoy new year night with great atmosphere, friends and families, followed by beautiful dishes at .

🎼🎶🎉Make this year memorable

Reserve Your Table Now : +91 7567 20 20 20

#2023

Hope you all are having a wonderful Christmas with joy and togetherness 🎄🎅
24/12/2022

Hope you all are having a wonderful Christmas with joy and togetherness 🎄🎅

Fifa World Cup Champions 2022 ⚽️🏆 Congratulations team Argentina 🇦🇷    ⚽️
19/12/2022

Fifa World Cup Champions 2022 ⚽️🏆 Congratulations team Argentina 🇦🇷

⚽️

The world unites over a cup of tea on this    ☕️രുചിയുടെ ജന്നത്ത്   📱 :+91 7567 20 20 20
15/12/2022

The world unites over a cup of tea on this ☕️
രുചിയുടെ ജന്നത്ത്
📱 :+91 7567 20 20 20

രുചിയിൽ ഇവനെ വെല്ലാൻ നിലവിൽ ആളില്ല ..!! രുചിയുടെ ജന്നത്ത്   Free Home Delivery 5KMCall: +91 7567 20 20 20               ...
10/12/2022

രുചിയിൽ ഇവനെ വെല്ലാൻ നിലവിൽ ആളില്ല ..!!


രുചിയുടെ ജന്നത്ത്
Free Home Delivery 5KM
Call: +91 7567 20 20 20

തലശ്ശേരി ബിരിയാണി അത് ഒരു സംഭവമാണ്, ഒരുതവണ കഴിച്ചവർ അതിന്റെ ടേസ്റ്റ് മറക്കില്ല, കാരണം തലശ്ശേരി ബിരിയാണിയോട് കിടപിടിക്കാന...
28/11/2022

തലശ്ശേരി ബിരിയാണി അത് ഒരു സംഭവമാണ്, ഒരുതവണ കഴിച്ചവർ അതിന്റെ ടേസ്റ്റ് മറക്കില്ല, കാരണം തലശ്ശേരി ബിരിയാണിയോട് കിടപിടിക്കാന്‍ മറ്റൊരു ബിരിയാണി ഇല്ല, എന്തെ അങ്ങനെ തന്നെ അല്ലേ തലശ്ശേരിക്കാരേ ….??


രുചിയുടെ ജന്നത്ത്
Free Home Delivery 5KM
Call: +91 7567 20 20 20

ദുനിയാവിന്റെ കളിയായ ഫുട്‍ബോളും, ദുനിയാവിലെ രുചിക്കൂട്ടും നല്ല ബെസ്റ്റ് കോംബോ...!! ഇനി ഫുട്‍ബോൾ കാണാൻ ദുനിയാവിലോട്ട് പോരെ...
23/11/2022

ദുനിയാവിന്റെ കളിയായ ഫുട്‍ബോളും, ദുനിയാവിലെ രുചിക്കൂട്ടും നല്ല ബെസ്റ്റ് കോംബോ...!! ഇനി ഫുട്‍ബോൾ കാണാൻ ദുനിയാവിലോട്ട് പോരെ...!! സ്പെഷ്യൽ ഓഫറുകളും...!!

രുചിയുടെ ജന്നത്ത്
Free Home Delivery 5KM
Call: +91 7567 20 20 20

ഓണാശംസകളോടെ
07/09/2022

ഓണാശംസകളോടെ

ചുട്ട കോഴിയെ തിന്നാൻ തോന്നിയാൽ പിന്നെ പകലെന്നോ പാതിരാ എന്നൊക്കെ ഉണ്ടോ ??നല്ല എരിപൊരി മസാലയിലും കാന്താരിയിലും മുങ്ങി നീന്...
02/09/2022

ചുട്ട കോഴിയെ തിന്നാൻ തോന്നിയാൽ പിന്നെ പകലെന്നോ പാതിരാ എന്നൊക്കെ ഉണ്ടോ ??
നല്ല എരിപൊരി മസാലയിലും കാന്താരിയിലും മുങ്ങി നീന്തി തീയിൽ ചുട്ടെടുത്ത പാതിരാക്കോഴി, കാന്താരി ചിക്കൻ, പെരിപെരി ചിക്കൻ കഴിക്കാൻ വായോ ..!!

രുചിയുടെ ജന്നത്ത്
Free Home Delivery 5KM
Call: +91 7567 20 20 20

🌺🌼 ദുനിയാവിലെ ഓണസദ്യ, തിരുവോണ ദിനത്തിൽ 08 - 09 - 2022  🌼🌺തലശ്ശേരിക്കാർക്ക് ഓണസദ്യ മറക്കാനാകാത്ത ഒരനുഭവമാക്കാൻ ദുനിയാവ് ഒ...
02/09/2022

🌺🌼 ദുനിയാവിലെ ഓണസദ്യ, തിരുവോണ ദിനത്തിൽ 08 - 09 - 2022 🌼🌺
തലശ്ശേരിക്കാർക്ക് ഓണസദ്യ മറക്കാനാകാത്ത ഒരനുഭവമാക്കാൻ ദുനിയാവ് ഒരുങ്ങി കഴിഞ്ഞു, പാരമ്പര്യ വിഭവങ്ങളാല്‍ രുചിസമൃദ്ധമായ സദ്യ ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ.
മുൻ‌കൂർ ബുക്കിംഗ് നിർബന്ധം.
ഒരു സദ്യ Rs.299/- + GST
പാർസൽ Rs.330/- + GST

Pre-Booking Started, Call or WhatsApp Now: +91 7567202020

Address

Duniyav Restaurant, TC Road
Thalassery
670104

Opening Hours

Monday 11am - 11pm
Tuesday 11am - 11pm
Wednesday 11am - 11pm
Thursday 11am - 11pm
Friday 11am - 11pm
Saturday 11am - 11pm
Sunday 11am - 11pm

Telephone

+917567202020

Website

Alerts

Be the first to know and let us send you an email when Duniyav posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Duniyav:

Share

Category