Butterlane

Butterlane Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Butterlane, Ice Cream Shop, payyannur mall, Payyanur.

07/11/2016
*സന്തോഷത്തിന്റേയും സമൃതിയുടേയും  സമാധാനത്തിന്റേയും  ഹൃദയംനിറഞ്ഞ ഓണാശംസകൾ*
14/09/2016

*സന്തോഷത്തിന്റേയും സമൃതിയുടേയും സമാധാനത്തിന്റേയും ഹൃദയംനിറഞ്ഞ ഓണാശംസകൾ*

12/09/2016

"Eid M🌙ba6ak"
كل عام وانتم بخير
تقبل الله منا ومنكم صالح الأعمال നന്മ നിറഞ്ഞ ബലിപെരുന്നാൾ
ആശംസകൾ..

Today special mojeeto
31/07/2016

Today special mojeeto

Butterlane Special smoothie juice.....
19/05/2016

Butterlane Special smoothie juice.....

Butterlane special falooda😜
07/05/2016

Butterlane special falooda😜

Special fruits salad
03/05/2016

Special fruits salad

അവില്‍ മില്ക്ക് അവില്‍ മില്ക്ക്  ഒരു തനി മലബാര്‍ സ്പെഷ്യല്‍ ഐറ്റം, പ്രത്യേകിച്ച് മലപ്പുറം കോഴിക്കോടന്‍ സ്പെഷ്യല്‍ എന്ന് ...
30/04/2016

അവില്‍ മില്ക്ക്
അവില്‍ മില്ക്ക് ഒരു തനി മലബാര്‍ സ്പെഷ്യല്‍ ഐറ്റം, പ്രത്യേകിച്ച് മലപ്പുറം കോഴിക്കോടന്‍ സ്പെഷ്യല്‍ എന്ന് പറയാം ,ജ്യൂസായും ലഘു ഭക്ഷണമായും ഭക്ഷിക്കാവുന്ന അവില്‍ മില്ക്ക് കഴിച്ചാല്‍ രണ്ടുണ്ട് കാര്യം ദാഹവും അകറ്റാം വിശപ്പും മാറും. അപ്പൊ നമുക്കൊന്ന് ഉണ്ടാക്കി നോക്കിക്കളയാം അല്ലെ ..
അവില്‍ - 4 സ്പൂണ്‍ (കുത്തരി പോലെ ഉരുണ്ട അവില്‍)
പഴം - 1
പഞ്ചസാര - 2 സ്പൂണ്‍
നെയ്യ് - കാല്‍ സ്പൂണ്‍
ഉണക്ക മുന്തിരി - 10 എണ്ണം
ചെറി പഴം - 4 എണ്ണം
അണ്ടിപരിപ്പ് - 3 എണ്ണം
നിലക്കടല - 6 എണ്ണം
പാല്‍ - 1 കപ്പ്‌
എന്നാപിന്നെ തുടങ്ങുകയല്ലേ ..!!
ആദ്യം തന്നെ നമുക്ക് പാല്‍ തിളപിച്ചു തണുക്കാന്‍ വയ്ക്കാം.
റെഫ്രിജിറെറ്ററില്‍ ആണെങ്കില്‍ ഭേഷ് ..
നെയ്യ് ചൂടാക്കി അതില്‍ അവില്‍ വറുക്കുക . നാലോ അഞ്ചോ മിനുട്ട് ചെറുതീയില്‍ ചൂടാക്കി എടുത്താല്‍ മതിയാകും (അവില്‍ വറുക്കുമ്പോള്‍ ഇളക്കി കൊടുതുകൊണ്ടിരുന്നില്ലെങ്കില്‍ അവില്‍ കരി മില്ക്ക് ആകും എന്നുള്ള കാര്യം മറക്കണ്ട) .
ഒരു വലിയ ഗ്ലാസ്‌ എടുക്കുക നമ്മുടെ മൈസൂര്‍ പഴവും പഞ്ചസാരയും ഇട്ട് ഒരു സ്പൂണ്‍ കൊണ്ട് നന്നായി അടിച്ചു മിക്സ് ചെയ്യുക (ഗ്ലാസ് അടിച്ചു പൊളിക്കരുത്).
ഇനി അതിലേക്കു നമ്മുടെ തണുത്ത പാല്‍ അല്പ്പംെ ഒഴിക്കുക അതിനു മീതെ അവിലും നിലക്കടലയും വിതറുക അവിലും നിലക്കടലയും പാലും പഴവും പഞ്ചസാരയും ഒന്ന് നന്നായി മിക്സ് ചെയ്യുക, തുടര്ന്ന് വീണ്ടും പാല്‍ ഒഴിക്കുക, അവില്‍ വിതറുക, മീതെ അണ്ടി പരിപ്പും മുന്തിരിയും വിതറുക, ചെറി പഴവും ഐസ്ക്രീമും വേണമെങ്കില്‍ ചേര്ക്കാം ..
ഓക്കെ .. അപ്പൊ നമ്മുടെ അവില്‍ മില്ക്ക് റെഡിയായി.
ഇനി നമുക്കിതിനെ ശാസ്ത്രീയ മായി എങ്ങനെ അകത്താക്കാം എന്ന് നോക്കാം. വലിയ സ്പൂണുകള്‍ ഉപയോഗിച്ച് ഒരുമാതിരി ആന കരിമ്പിന്‍ തോട്ടത്തില്‍ കയറിയതുപോലെ അടിമുതല്‍ മുടിവരെ ഇളക്കി മറിച്ചു വേണം കഴിക്കാന്‍...
ഒരു കോഴിക്കോടന്‍ അവില്‍ മില്ക്ക്
തികച്ചും പോഷക സമ്പന്നമാണ് അവില്‍ മില്ക്ക് , കുട്ടികള്ക്കും മുതിര്ന്നപവര്ക്കുംര ഒരുപോലെ ആസ്വദിച്ച് കഴിക്കുകയും ചെയ്യാം ...

Address

Payyannur Mall
Payyanur
670307

Telephone

8129391929

Website

Alerts

Be the first to know and let us send you an email when Butterlane posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Butterlane:

Share

Category