13/08/2023
നിളയുടെ പൊന്നോളങ്ങളും മണൽത്തരികളും ചാരുതയേകുന്ന വള്ളുവനാടിന്റെ അഭിമാനമായ പട്ടാമ്പിയിൽ, ഇന്നലെകളുടെ ചരിത്രസ്മൃതികൾ അന്തിയുറങ്ങുന്ന പട്ടാമ്പിയിൽ, ഏവർക്കും അഭിമാനപൂർവ്വമായ ഒരു സ്ഥാപനം കൂടി വന്നിരിക്കുന്നു.... മേലെ പട്ടാമ്പിയിലെ Royal Convention Center വിശാലമായ പാർക്കിംഗ് സൗകര്യത്തോടുകൂടി പ്രകൃതിരമണീയമായ സ്ഥലത്ത് എന്നാൽ നഗരത്തിന്റെ ഹൃദയ ഭാഗത്ത് പൂർണ്ണമായും ശീതീകരിച്ച എല്ലാ ആഘോഷങ്ങൾക്കും അനുയോജ്യമായ നമ്മുടെ നാടിന്റെ സ്വന്തം സ്ഥാപനം. അവിടെ വച്ച് ആദ്യമായി കാറ്ററിങ്ങും ഈവന്റും അത്യന്തം സംതൃപ്തിയോടെ നടത്തുവാൻ CMB events ന് കഴിഞ്ഞു. രണ്ടായിരത്തോളം ആളുകൾ പങ്കെടുത്ത ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുവാൻ അവിടുത്തെ എല്ലാ സൗകര്യങ്ങളും ഞങ്ങൾക്ക് സഹായകമായി. നാടിനു അഭിമാനമായ സ്ഥാപനത്തിന്റെ അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ. ഒപ്പം സ്ഥാപനത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഇനിമുതൽ പട്ടാമ്പിക്കാരുടെ ആഘോഷങ്ങൾ പട്ടാമ്പിയിൽ വച്ച് തന്നെ നടത്തുവാൻ ഏവർക്കും സധൈര്യം ബന്ധപ്പെടാം... Royal Convention Centre, Mele Pattambi.
Phone no:8281339229.9744966999
ഭവുകങ്ങളോടെ CMB Events, Pattambi...