03/09/2026
22000 ത്തിലേറെ കോടി രൂപയുടെ വായ്പ എഴുതിത്തള്ളലിന്റെ പേര്: "Haircut"- ഇതിലൂടെ മൊട്ടയാകാൻ പോണത് സാധാരണക്കാരന്റെ ജീവിതം. ബാങ്കിൽ നിന്ന് കോടികൾ ലോണെടുത്ത് മുങ്ങുന്നവനെ പിടിക്കാൻ നമ്മടെ ED യ്ക്ക് പോലും പറ്റൂലാ ന്ന് !