Smak Cakes & Bakes

Smak Cakes & Bakes Smak bakes serves with a wide variety of cakes, comes in all shapes and flavours. We offer cakes for various occasions,decorated the way you want it

ഏവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ ഹൃദ്യമായ ഓണാശംസകൾ.
25/08/2026

ഏവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ ഹൃദ്യമായ ഓണാശംസകൾ.

പായസം പ്രേമികൾക്കായി ഇതാ ഒരു ന്യൂ വെറൈറ്റി! സ്മാക്കിന്റെ ചോക്ലേറ്റ് പായസം ട്രൈ ചെയ്യൂ. വെറും ₹299-ന് ഈ ഓണം മധുരമുള്ളതാക്...
25/08/2026

പായസം പ്രേമികൾക്കായി ഇതാ ഒരു ന്യൂ വെറൈറ്റി! സ്മാക്കിന്റെ ചോക്ലേറ്റ് പായസം ട്രൈ ചെയ്യൂ. വെറും ₹299-ന് ഈ ഓണം മധുരമുള്ളതാക്കാം.

നമ്മുടെ പ്രിയപ്പെട്ട രുചികൾക്കിടയിലേക്ക് ഒരു പുതിയ കൂട്ടുകാരൻ. 🤎ഒരു സ്പൂൺ മതി… മനസ്സ് നിറയാൻ! ✨Discover the irresistible...
24/08/2026

നമ്മുടെ പ്രിയപ്പെട്ട രുചികൾക്കിടയിലേക്ക് ഒരു പുതിയ കൂട്ടുകാരൻ. 🤎
ഒരു സ്പൂൺ മതി… മനസ്സ് നിറയാൻ! ✨
Discover the irresistible goodness of SMAK Chocolate Payasam.

18/08/2026

Mention your Kannettan❤️😅

ഈ സ്വാതന്ത്ര്യദിനത്തിൽ, നമ്മുടെ വിജയങ്ങളുടെയും ഒരുമയുടെയും മാധുര്യം ആഘോഷിക്കാം. ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേുരുന്നു...
15/08/2026

ഈ സ്വാതന്ത്ര്യദിനത്തിൽ, നമ്മുടെ വിജയങ്ങളുടെയും ഒരുമയുടെയും മാധുര്യം ആഘോഷിക്കാം. ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേുരുന്നു.

Tag your school gang.
02/08/2026

Tag your school gang.

Tag your true friend! സ്മാക്കിൽ  നിങ്ങൾക്കായി 30-ൽ അധികം രുചികളിൽ ഷവർമകൾ ഒരുങ്ങുന്നു. ജൂലൈ 17 മുതൽ 26 വരെ!
21/07/2026

Tag your true friend! സ്മാക്കിൽ നിങ്ങൾക്കായി 30-ൽ അധികം രുചികളിൽ ഷവർമകൾ ഒരുങ്ങുന്നു. ജൂലൈ 17 മുതൽ 26 വരെ!

Whether you're team Messi or team Lamine Yamal, we can all agree on one thing: the best victories are meant to be shared...
20/07/2026

Whether you're team Messi or team Lamine Yamal, we can all agree on one thing: the best victories are meant to be shared without hate.

16/07/2026

When comfort meets craving... magic happens. ✨

നിങ്ങളുടെ പ്രവചനങ്ങൾ താഴെ കമന്റ് ചെയ്യൂ!• മത്സരത്തിൽ വിജയിക്കുന്നതിന് നിങ്ങൾ നൽകുന്ന ഉത്തരം കൃത്യമായിരിക്കണം. • നിങ്ങൾ ന...
14/07/2026

നിങ്ങളുടെ പ്രവചനങ്ങൾ താഴെ കമന്റ് ചെയ്യൂ!

• മത്സരത്തിൽ വിജയിക്കുന്നതിന് നിങ്ങൾ നൽകുന്ന ഉത്തരം കൃത്യമായിരിക്കണം.

• നിങ്ങൾ നൽകുന്ന കമന്റ് പിന്നീട് എഡിറ്റ് ചെയ്യാൻ പാടുള്ളതല്ല

• Facebook, Instagram പേജുകൾ ഫോളോ ചെയ്തിരിക്കണം.

• മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 18 ആണ്.

• ശരിയായ ഉത്തരങ്ങൾ നൽകിയവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

Address

Pattambi
679303

Alerts

Be the first to know and let us send you an email when Smak Cakes & Bakes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share