26/04/2026
☕ Cafe വിൽക്കാനുണ്ട് — പട്ടാമ്പി
നടന്നുകൊണ്ടിരിക്കുന്ന Cafe
Setup cost ഇല്ല — infrastructure ready, ആദ്യ ദിവസം മുതൽ ബിസിനസ് ആരംഭിക്കാം.
Commercial kitchen equipment ഉൾപ്പെടെ
✅ Furniture, fixtures എല്ലാം ready
✅ വില: ₹20 ലക്ഷം (Negotiable)
F&B ബിസിനസ്സിൽ enter ചെയ്യണോ? ഒരു second outlet വേണോ?
ഇതാണ് ആ അവസരം.
📞 താൽപ്പര്യമുള്ളവർ ഈ പോസ്റ്റിൽ "YES" കമന്റ് ചെയ്യുക, അല്ലെങ്കിൽ number അയക്കൂ.