Pazhayidom Ruchi - Veg Restaurants

Pazhayidom Ruchi - Veg Restaurants Palai | Guruvayoor | Changaramkulam | Trivandrum

എല്ലാവർക്കും നമസ്കാരം..!!പഴയിടം രുചിയുടെ രണ്ടാമത്തെ റെസ്റ്റോറന്റ് നാളെ മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് തൃശ്ശൂർ റോഡിൽ  (...
05/08/2023

എല്ലാവർക്കും നമസ്കാരം..!!
പഴയിടം രുചിയുടെ രണ്ടാമത്തെ റെസ്റ്റോറന്റ് നാളെ മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് തൃശ്ശൂർ റോഡിൽ (കുന്നംകുളത്തിനും എടപ്പാളിനും ഇടയിൽ) പ്രവർത്തനം ആരംഭിക്കുകയാണ്.
നാളിതുവരെ തിരുവല്ലയിലെ പഴയിടം രുചിയിൽ നിങ്ങൾ തന്നിട്ടുള്ള സാന്നിദ്ധ്യ സഹകരണങ്ങൾക്ക് നന്ദി പറയുന്നതോടൊപ്പം, ഇനിയും നിങ്ങൾ എല്ലാവരും ഒപ്പം ഉണ്ടാവുമെന്ന പ്രതീക്ഷയോടെ നിങ്ങൾ ഏവരെയും പഴയിടത്തിന്റെ പുതിയ രുചിയിടത്തിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു
❤️

നിറഞ്ഞ സ്നേഹത്തോടെ നിർത്തട്ടെ
❤️

Virgin Mojito ❤️Summer Cool 😎
09/03/2022

Virgin Mojito ❤️
Summer Cool 😎

Let food be our medicine and medicine be our food.....!!
21/09/2021

Let food be our medicine and medicine be our food.....!!

വർണ്ണാഭമായ പൂക്കളവും രുചിയൂറുന്ന വിഭവങ്ങളുമായി ഈ ഓണത്തിന് നിങ്ങളിൽ സന്തോഷം വിടരട്ടെ ഹൃദയം നിറഞ്ഞ ആശംസകൾ
21/08/2021

വർണ്ണാഭമായ പൂക്കളവും രുചിയൂറുന്ന വിഭവങ്ങളുമായി ഈ ഓണത്തിന് നിങ്ങളിൽ സന്തോഷം വിടരട്ടെ

ഹൃദയം നിറഞ്ഞ ആശംസകൾ

Address

Palai

Opening Hours

Monday 7am - 9pm
Tuesday 7am - 9pm
Wednesday 7am - 9pm
Thursday 7am - 9pm
Friday 7am - 9pm
Saturday 7am - 9pm
Sunday 7am - 9pm

Telephone

+919061001236

Alerts

Be the first to know and let us send you an email when Pazhayidom Ruchi - Veg Restaurants posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category