03/02/2023
പ്രിയപ്പെട്ട വെഞ്ഞാറമൂട് നിവാസികൾക്ക് ഒരു സന്തോഷ വാർത്ത തണ്ട് പൊയ്കയിൽ പ്രവർത്തിച്ച വരുന്ന കബാന റസ്റ്റോറന്റിൽ ചേർന്നുകൊണ്ട് ഈ വരുന്ന ശനിയാഴ്ച കബാന കിലോ ദം ബിരിയാണി ഔട്ട്ലെറ്റ് ഓപ്പൺ ചെയ്യുകയാണ് ഹൈ ക്വാളിറ്റിയിൽ കിലോ ബിരിയാണി 150 രൂപ റേറ്റിൽ ഞങ്ങളുടെ ഔട്ട്ലെറ്റിൽ നിന്നും ലഭിക്കുന്നതാണ് ഈ സംരംഭത്തിന് ഉദ്ഘാടന വേളയിലും തുടർന്നും നിങ്ങളുടെ സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് കബാന മാനേജ്മെന്റ് സ്റ്റാഫ്
Restaurant