06/02/2023
ഫുഡ് ഉണ്ടാക്കുന്നത് ഒരു പാഷൻ ആയതുകൊണ്ട് എന്റെ വീട്ടിൽ ഞാൻ തുടങ്ങി ചെറിയ സംരംഭമാണ്⭕️ " *Omade Donuts"*⭕️
✍️ വിട്ടിൽ തയാറാകുന്ന ഡോണറ്റുകൾ, ഏറ്റവും നല്ല ഇൻഗ്രീഡിയൻസ് ഉപയോഗിച്ചുകൊണ്ട്, 🙋♀️🙋കുട്ടികൾക്കും 👨👴🧓മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിവിധതരം രുചിയിൽ തയ്യാറാക്കി കൊടുക്കുന്നു...
ആവശ്യമുള്ളൂ ☎️താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
⭕️ എല്ലാവിധ ഡോണറ്റുകൾക്കും ഒരു പീസിന്
25.00 - 35.00രൂപയാണ്.
⭕️മിനിമം ഓർഡർ 10 എണ്ണം.
⭕️ ഓർഡർ കിട്ടിയതിനുശേഷം പ്രൊഡക്ഷൻ സ്റ്റാർട്ട് ചെയ്യുകയുള്ളൂ.
⭕️മൂന്ന് ദിവസമാണ് എക്സ്പയറി.
⭕️ ഡോണറ്റ് ഉണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഇൻഗ്രീഡിയൻസ് എല്ലാം ഗുണമേന്മ ഉള്ളതാണ്.
✍️
📢 Weddings പാർട്ടികൾക്ക് Bride, Groom 🎉Color Theme Donuts🎊
📢 മുൻകൂട്ടി ഓർഡർ തരുന്നവർക്ക്.. സെലിബ്രേഷൻ പാർട്ടികൾക്ക് ആവശ്യമായിട്ടുള്ള Bulk Quandity സ്വീകരിക്കുന്നതാണ്.
*Item List*
⭕️ A -Merry white donut... 25.00
⭕️ B-Milk Choco donuts....25
00
⭕️ D -Dark choco donut......25.00
⭕️ C-Rose whity donut....25.00
⭕️D - Sunny choco donut...25.00
⭕️ E -Choco-bis donut.....25.00
⭕️ F- Nutty choco donuts...30.00
⭕️ E- Sweety glaze.... 20. 00
⭕️ F - SnowDusty donut... 20. 00/psc
*+917306531522*
മഞ്ചേരി, മലപ്പുറം.