Royalcity Multi Cuisine Restaurant

Royalcity Multi Cuisine Restaurant Situated in the heart of Kuttipuram, RoyalCity Restaurant serves you with a delectable multi-cuisine

നിരവധി വിഭവങ്ങളും ഗംഭീര സ്വാദുമായി കേരളത്തിന്റെ തനത് ഓണസദ്യ റോയൽ സിറ്റിയ്ക്കൊപ്പം. 16 കൂട്ടം കറികളും 2 ഇനം പായസവും @ Rs ...
25/08/2023

നിരവധി വിഭവങ്ങളും ഗംഭീര സ്വാദുമായി കേരളത്തിന്റെ തനത് ഓണസദ്യ റോയൽ സിറ്റിയ്ക്കൊപ്പം. 16 കൂട്ടം കറികളും 2 ഇനം പായസവും @ Rs 190. ആസ്വദിക്കാം ആഘോഷിക്കാം.

ഗംഭീര രുചികളുടെ കേരള വിഭവങ്ങളുമായി ഓണസദ്യ റോയൽ സിറ്റിയ്ക്കൊപ്പം. 15 കൂട്ടം കറികളും പാലട പായസവും @ Rs 150. ആസ്വദിക്കാം ആഘ...
25/08/2023

ഗംഭീര രുചികളുടെ കേരള വിഭവങ്ങളുമായി ഓണസദ്യ റോയൽ സിറ്റിയ്ക്കൊപ്പം. 15 കൂട്ടം കറികളും പാലട പായസവും @ Rs 150. ആസ്വദിക്കാം ആഘോഷിക്കാം.

കേരളത്തിന്റെ മഹോത്സവം സ്വാദിന്റെ ആഘോഷമാക്കാൻ  റോയൽ സിറ്റിയുടെ ഓണസദ്യ. 9 കൂട്ടം കറികളും പാലട പായസവും @ Rs 130. ആസ്വദിക്കാ...
24/08/2023

കേരളത്തിന്റെ മഹോത്സവം സ്വാദിന്റെ ആഘോഷമാക്കാൻ റോയൽ സിറ്റിയുടെ ഓണസദ്യ. 9 കൂട്ടം കറികളും പാലട പായസവും @ Rs 130. ആസ്വദിക്കാം ആഘോഷിക്കാം.

കേരളത്തിന്റെ സ്വാദേറും തനത് വിഭവങ്ങളുമായി ഓണസദ്യ റോയൽ സിറ്റിയ്ക്കൊപ്പം. 8 കൂട്ടം കറികളും പായസവും @ Rs 110. ആസ്വദിക്കാം ആ...
24/08/2023

കേരളത്തിന്റെ സ്വാദേറും തനത് വിഭവങ്ങളുമായി ഓണസദ്യ റോയൽ സിറ്റിയ്ക്കൊപ്പം. 8 കൂട്ടം കറികളും പായസവും @ Rs 110. ആസ്വദിക്കാം ആഘോഷിക്കാം.

ആസ്വദിക്കാംസ്വാദേറും സ്വാതന്ത്ര്യം!Independence Day Greetings
14/08/2023

ആസ്വദിക്കാം

സ്വാദേറും സ്വാതന്ത്ര്യം!

Independence Day Greetings

സീഫൂഡ് വെറൈറ്റി വിഭവങ്ങൾ രുചിയോടെ ആസ്വദിച്ചു കഴിക്കാൻ കുറ്റിപ്പുറം റോയൽ സിറ്റി റെസ്റ്റോറന്റിൽ എത്താം.  കേരളത്തിലെ വിവിധ ...
03/08/2023

സീഫൂഡ് വെറൈറ്റി വിഭവങ്ങൾ രുചിയോടെ ആസ്വദിച്ചു കഴിക്കാൻ കുറ്റിപ്പുറം റോയൽ സിറ്റി റെസ്റ്റോറന്റിൽ എത്താം. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ പേരെടുത്ത രുചികൾ. കടൽ കടന്നുപോയ കടൽവിഭവ വൈവിദ്ധ്യങ്ങൾ. ഇത് നിങ്ങൾക്കും പ്രിയപ്പെട്ടവർക്കും അസാധ്യരുചിയുടെ വേറിട്ട ഒരു അനുഭവമാകും.

ആലപ്പുഴയുടെ പെരുമനിറയും വെജ് കറി!വ്യത്യസ്തമായ ഈ രുചി ആസ്വദിക്കൂ റോയൽ സിറ്റിയിൽ
10/07/2023

ആലപ്പുഴയുടെ

പെരുമനിറയും

വെജ് കറി!

വ്യത്യസ്തമായ ഈ രുചി ആസ്വദിക്കൂ റോയൽ സിറ്റിയിൽ

തിരുവിതാംകൂറിന്റെഉശിരുള്ള മീൻ കറി!വ്യത്യസ്തമായ ഈ രുചി ആസ്വദിക്കൂ  റോയൽ സിറ്റിയിൽ
06/07/2023

തിരുവിതാംകൂറിന്റെ

ഉശിരുള്ള മീൻ കറി!

വ്യത്യസ്തമായ ഈ രുചി ആസ്വദിക്കൂ റോയൽ സിറ്റിയിൽ

May the joyous occasion of this occasion bring blessings, peace, and happiness to all! Wishing everyone a blessed and jo...
28/06/2023

May the joyous occasion of this occasion bring blessings, peace, and happiness to all! Wishing everyone a blessed and joyful Bakrid.

സാലഡിലെ റോയൽ സർപ്രൈസുകൾ!ഗ്രീക്ക് സാലഡ് തുടങ്ങി ഒട്ടനവധി വെറൈറ്റികൾ
26/06/2023

സാലഡിലെ റോയൽ സർപ്രൈസുകൾ!

ഗ്രീക്ക് സാലഡ് തുടങ്ങി ഒട്ടനവധി വെറൈറ്റികൾ

Address

Kavumopuram
Kuttippuram
679571

Website

Alerts

Be the first to know and let us send you an email when Royalcity Multi Cuisine Restaurant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category