New AROMA Coffee

New AROMA Coffee ☕ Experience the rich aroma of perfection! Visit our cafe in Kumily, today!

At New Aroma Coffee, we serve premium coffee, delicious frappes, and refreshing drinks alongside a variety of mouthwatering dishes like momos, pizzas, burgers, and more. 🌿☕ Aroma Coffee – A Blend of Tradition & Taste! 🍕🌶️

Aroma Coffee is more than just a coffee brand – it's a celebration of rich flavors and authentic goodness! As a premium manufacturer of coffee powder, spices, rice powder, and w

heat powder, we bring you the finest quality products straight from nature. Along with our manufacturing excellence, our Aroma Café offers a delightful experience with freshly brewed aromatic coffee, delicious pizzas, momos, desserts, and more. Whether you’re here for the perfect cup of coffee or a mouthwatering meal, we ensure every bite and sip is a treat to remember!

📍 Visit us and indulge in the perfect blend of taste, tradition, and freshness!

22/01/2026

Thank you for the kind words. It truly means a lot to us ✨️✨️ We're honored by your appreciation and deeply grateful for your support. Your encouragement inspires us to keep delivering our best 💛

12/11/2025

കുമളിയിൽ ആദ്യമായി ഇതാ ഒരു സ്പെഷ്യൽ ഡിഷ് | ന്യൂ അരോമ ലോഡഡ് ചിക്കൻ ഫ്രൈസ് | ഇനി എല്ലാ ദിവസവും സ്പെഷ്യൽ ആവട്ടെ!

18/10/2025

ന്യൂ അരോമാ സാമ്പാർ പൌഡർ - പാരമ്പര്യ തനിമ നിറഞ്ഞ യഥാർത്ഥ രുചി ☘️☘️☘️

01/09/2025

ഇതാ ന്യൂ അരോമയുടെ ഓണം സ്പെഷ്യൽ മുളകുപൊടികൾ | ഇനി നിങ്ങളുടെ രുചിക്കനുസരിച്ച് വിഭവങ്ങൾ തയ്യാർ ചെയ്യൂ 😊

ന്യൂ അരോമ...വീട്ടമ്മമാരുടെ സ്പെഷ്യൽ ചോയ്സ് 🔥

16/08/2025

അരോമ കോഫി - രുചിയും ഓർമ്മയും കൂടിച്ചേരുന്ന ഒരനുഭവം 🥰🥰

12/08/2025

📣ഈ ഓണക്കാലം കെങ്കേമമാക്കാൻ ഇതാ ന്യൂ അരോമ സ്പെഷ്യൽ എക്സ്പോർട്ട് ക്വാളിറ്റി കറി പൌഡറുകൾ 📣

"ഇത് ന്യൂ അരോമയുടെ മാത്രം രുചിഭേദങ്ങൾ"

യാതൊരു പ്രിസർവേറ്റീവ്സ്കളോ കൃത്രിമ കളറുകളോ ഒന്നും ചേർക്കാതെ LTF ടെക്നോളജി ബേസ്ഡ് വാട്ടർ കൂളിംഗ് സിസ്റ്റം ഉള്ള മെഷീനിൽ വറുത്തു പൊടിക്കുന്നതിന്നാൽ മസാലയുടെ സ്വാഭാവിക ഗുണമെന്മ നഷ്ടപ്പെടാതെ തനതു രുചി ലഭിക്കുന്നു.

"അപ്പൊ ഇനി നാടൻ രുചി തേടി നാട് നീളെ കറങ്ങേണ്ട!"
-----------------------------------------------------------------------------
⚠️ Authenticity & Supply Notice!

All Aroma Coffee & Curry Powder products are supplied directly from our Kumily factory outlet — either to customers or to selected retail shops via our own delivery vehicle.
We have no third-party agents or outside distributors.
Any product not supplied directly by Aroma is not guaranteed for authenticity or quality.

📞 For genuine Aroma products, contact us directly: +91 094475 25455

🌱 അരോമ കോഫിയുടെ യാത്ര... ചിക്കമംഗളൂരിൽ നിന്നാരംഭിക്കുന്നു!"Chikkamagaluru... India's coffee heartland.ഇവിടത്തെ മഞ്ഞണിഞ്ഞ...
14/07/2025

🌱 അരോമ കോഫിയുടെ യാത്ര... ചിക്കമംഗളൂരിൽ നിന്നാരംഭിക്കുന്നു!"

Chikkamagaluru... India's coffee heartland.

ഇവിടത്തെ മഞ്ഞണിഞ്ഞ മലഞ്ചെരിവുകളിൽ വളരുന്ന അറബിക്ക കോഫി ബീൻസ്...അരോമ കോഫിയുടെ ഓരോ ബീൻസും ഇവിടെ നിന്നാണ് തിരഞ്ഞെടുക്കുന്നത് – pure, hand-picked, high-altitude coffee seeds. No compromise. No blending. Just nature’s best.

അത് നമ്മുടെയൊരു small batch roasting unit‍-ലേക്ക് വരുന്നു – fresh roast, natural grind, authentic aroma. ☕️

📍From Chikkamagaluru hills to your cup in Kumily…

🧡 A taste that tells a story.
🌿 A smell that brings back memories.
🔥 A coffee that awakens your soul.

👉 Aroma Coffee – Born in Chikkamagaluru, Brewed for You.

🕊️ In Loving Memory 🕊️ഞങ്ങളുടെ പ്രിയ പിതാവ് ശ്രീ. കുര്യൻ കാരക്കാട്ടിൽ നിര്യാതനായ വിവരം ദുഃഖത്തോടെ അറിയിക്കുന്നു.🌹🌹🌹അരോമ ...
05/07/2025

🕊️ In Loving Memory 🕊️

ഞങ്ങളുടെ പ്രിയ പിതാവ് ശ്രീ. കുര്യൻ കാരക്കാട്ടിൽ നിര്യാതനായ വിവരം ദുഃഖത്തോടെ അറിയിക്കുന്നു.🌹🌹🌹

അരോമ കോഫിയുടെ ശക്തിയും പ്രചോദനവുമായിരുന്ന പിതാവിന്റെ ആത്മാവിനു വേണ്ടി നിങ്ങളുടെ പ്രാർത്ഥന ഉണ്ടാവണം 🙏🙏🙏.

With profound sorrow, we inform you of the passing of beloved father of our founder.

He was a guiding force and a constant inspiration behind Aroma Coffee. His values, vision, and blessings will continue to lead us forward.

During this difficult time, we humbly request your prayers and support.

May his soul rest in peace.🙏🙏🙏

🖋️ മോമോസിന്റെ സ്വാദിന്റെ പിന്നിലെ കഥ 🥟🔥നമുക്ക് ഇന്ന് അതിപ്രിയമായ മോമോസ്, ചായക്കടകൾ മുതൽ സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളിലേക്ക...
04/07/2025

🖋️ മോമോസിന്റെ സ്വാദിന്റെ പിന്നിലെ കഥ 🥟🔥

നമുക്ക് ഇന്ന് അതിപ്രിയമായ മോമോസ്, ചായക്കടകൾ മുതൽ സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളിലേക്കും, കഫേകളിലേക്കും എത്തിച്ചേരുന്ന ഈ വിഭവം
നേപ്പാൾ, തിബറ്റ് തുടങ്ങിയ നാടുകളുടെ സ്പെഷ്യൽ വിഭവം ആണ്.

🔥 പിന്നീട് തിബറ്റൻ അഭയാർത്ഥികൾ ഇന്ത്യയിലെത്തിയപ്പോൾ, ഡാർജിലിംഗ്, സിക്കിം, ഹിമാചൽ പ്രദേശ് തുടങ്ങിയ ഇടങ്ങളിലൂടെ ഈ വിഭവം ഇന്ത്യയെ കീഴടക്കി.

🥢 ഇന്നത്തെ മോമോ:

സ്റ്റീംഡ്, ഫ്രൈഡ്, തന്തൂരി, ചീസ് എന്ന് വേണ്ട
ചോക്ക്ലേറ്റ് മോമോ വരെ എത്തി !

😋 ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും ആകർഷിക്കുന്ന അത്ഭുത വിഭവം! അതാണ് മോമോസ് 🥰

അന്യനാട്ടിൽ നിന്നെത്തിയ ഈ വീശിഷ്ട്ട വിഭവം ഒരിക്കലെങ്കിലും രുചിച്ചു നോക്കിയില്ലെങ്കിൽ അതൊരു നഷ്ട്ടം തന്നെയാണ്. മോമോസ് അതിന്റെ തനിനാടൻ രുചിയോടെ ഇപ്പോൾ നമ്മുടെ അരോമ കഫെയിൽ ലഭ്യമാണ്. മറക്കാതെ ഈ അതിഥി വിഭവത്തെ രുചിച്ചറിയാൻ എത്തിച്ചേരുക 👍👍

ഒരു നല്ല കോഫി കുടിക്കാൻ എന്തിന് സമയം നോക്കണം! 😍😍Welcome to New Aroma Cafe, Kumily 👍👍
03/07/2025

ഒരു നല്ല കോഫി കുടിക്കാൻ എന്തിന് സമയം നോക്കണം! 😍😍

Welcome to New Aroma Cafe, Kumily 👍👍

Address

DOOR 15/32 A3
Kumily
685509

Opening Hours

Monday 8am - 10pm
Tuesday 8am - 10pm
Wednesday 8am - 10pm
Thursday 8am - 10pm
Friday 8am - 10pm
Saturday 8am - 10pm
Sunday 8am - 10pm

Telephone

+919447525455

Alerts

Be the first to know and let us send you an email when New AROMA Coffee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to New AROMA Coffee:

Share

Category