02/05/2019
നല്ല അസ്സൽ അറേബ്യൻ കുഴി മന്തി !!!
ത്വയ്യിബ് കിച്ചൻ കസ്റ്റമേർസിന്റെ നിരന്തരമായ ആവശ്യ പ്രകാരം ഞങ്ങൾ കുഴി മന്തി ഓർഡർ പ്രകാരം തയ്യാറാക്കി കൊടുക്കുന്നത് ഇന്ന് മുതൽ ആരംഭിക്കും.
ഇതിനായി ഞങ്ങൾ അറേബ്യൻ മാതൃകയിൽ പുതിയ കുഴി പണികഴിപ്പിച്ചു.
രുചി കൂടും പക്ഷെ വില കൂടില്ല. ₹650/Kg (1 kg Rice + 1 KG Chicken) എന്ന ആദ്യത്തെ വില തന്നെ തുടരും.
കോഴിക്കോട് സിറ്റി പരിസരത്ത് ഡെലിവറി ചെയ്യും, വാഹന സൗകര്യം ഉള്ളവർക്ക് വന്ന് എടുക്കാം.
മറ്റു വിഭവങ്ങൾ:
സ്പ്രിങ്ങ് കോഴി നിറച്ചത് : ₹ 200 (ഫുൾ)
കാട പൊരിച്ചത് : ₹ 80 (ഫുൾ)
ചിക്കൻ ഫ്രൈഡ് റൈസ് : ₹ 700/kg
ബീഫ് മന്തി - ₹ 750/kg
മട്ടൻ മന്തി - ₹ 1000/kg
ചിക്കൻ കബ്സ - ₹ 650/kg
ബീഫ് കബ്സ - ₹ 750/kg