Football Tactics

Football Tactics Why does man kill? He kills for food. And not only food: frequently there must be a beverage.

25/10/2019

Awesome Video Bro :)

25/10/2019

ohhh :)

19/09/2019

❝ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ
റെക്കോർഡുകൾ കൊണ്ട് ✍🏆
റെക്കോർഡു ⚽👑 സൃഷ്ടിച്ച രാജാവ് ❞

❝തന്റെ ⚫⚪ ആദ്യ മത്സരത്തിനു
ഇന്നിറങ്ങുന്നു അത്‌ലറ്റികോ
🔴⚪ മാഡ്രിഡിനെതിരെ
അവരുടെ 🏟🔥 തട്ടകത്തിൽ ❞

12/06/2019

🚫🇮🇳 BIG BREAKING 🇮🇳🚫

❝ജിങ്കനോടൊപ്പം ചേർന്ന് ഇന്ത്യയുടെ
പ്രതിരോധം 💪🇮🇳കാക്കാൻ അനസ്
വീണ്ടും ഇന്ത്യൻ✌👕ജേഴ്‌സിയിൽ❞

ഇന്ത്യൻ ടീമിലേക്ക് അനസിനെ തിരിച്ചു
വിളിച്ചത് ⚽👔ഇന്ത്യയുടെ ❤😍പുതിയ
പരിശീലകൻ ക്രൊയേഷ്യയുടെ സ്റ്റിമിച്ച്.

ഹീറോ ഇന്റർ കോണ്ടിനെന്റൽ
കപ്പിനുള്ള ⚽🏆സ്‌ക്വാഡിൽ 🇮🇳👊
അനസിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

08/06/2019

❝മെസ്യൂട്ട് ഓസിൽ തന്റെ വിവാഹ
ദിവസം 1,OOO ❤കുട്ടികളുടെ
ഓപ്പറേഷൻ ചിലവ് ഏറ്റെടുത്തു.❞

❝ തങ്ങളുടെ 🤵👰വിവാഹ💍ദിവസം
ലോകത്തുള്ള കുട്ടികളെ സഹായിക്കുന്ന
ഒരു ഓർമ ദിവസംകൂടിയാക്കി മാറ്റി
ഓസിലും 💝✌ഭാര്യ അമൈൻ ഗുൽസെയും.❞

❝2014 ബ്രസീൽ ലോകകപ്പ് ⚽🏆നേടിയ
ഓസിൽ തനിക്ക് ലഭിച്ച അന്നത്തെ
മുഴുവൻ 💶തുകയും ബ്രസീലിലെ
കുട്ടികളുടെ ചികിത്സക്ക് നൽകിയാണ്
ബ്രസീൽ വിട്ടത്.❞

മെസ്യൂട്ട് ഓസിൽ🙌❣
ബിഗ് സല്യൂട്ട് 👍👏

27/03/2019
24/09/2018
13/07/2018
13/07/2018
13/07/2018

Address

Kozhikode
673016

Website

Alerts

Be the first to know and let us send you an email when Football Tactics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share