Sora Time Cafe

Sora Time Cafe Time Cafe- spend time here, enjoy light beverages, and snacks. Calicut Beach, Next to Adaminte Chaya Kada

04/08/2026
Sora (സൊറ) കോഴിക്കോട് ബീച്ചിൽ ഒരു ടൈം കഫേ ( time cafe).കോഴിക്കോട് ബീച്ച് ആദാമിൻ്റെ ചായക്കടയ്ക്ക് അടുത്ത് വിൻ്റേജ് ബീച്ച്...
04/08/2026

Sora (സൊറ) കോഴിക്കോട് ബീച്ചിൽ ഒരു ടൈം കഫേ ( time cafe).
കോഴിക്കോട് ബീച്ച് ആദാമിൻ്റെ ചായക്കടയ്ക്ക് അടുത്ത് വിൻ്റേജ് ബീച്ച് ഹൗസ് ബിൽഡിംഗിൽ.

ഇവിടെ ഇരുന്നു മണിക്കൂറുകൾ സംസാരിക്കാം. മീറ്റിംഗുകൾ നടത്താം. ബർത്ത് ഡേ പാർട്ടി, ചെറിയ ആഘോഷങ്ങൾ ഒക്കെ നടത്താം. ഒറ്റയ്ക്ക് ഇരുന്നുള്ള ജോലികൾ ചെയ്യാം. മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്യാം. പോഡ്കാസ്റ്റ് ഉണ്ടാക്കാം. Co വർക്കിങ് സ്പേസ് പോലെ ഉപയോഗിക്കാം.
നൂറ്റാണ്ടുകൾ പഴക്കമുള്ള ബംഗ്ലാവിൻ്റെ അകത്ത് ഇരുന്നു റിലാക്സ് ചെയ്യാം.

കൂട്ട് കൂടി സൊറ പറയാം.
അൺ ലിമിറ്റർ ആയി ബ്ലാക്ക് ടീ, ലൈം ജൂസ്, ബ്ലാക്ക് കോഫി, ഗ്രീൻ ടീ, കുക്കീസ് എന്നിവ കിട്ടും.

മിനിറ്റിന് 1 രൂപ ആണ് ഫീ.
ആദ്യത്തെ ഒരു മണിക്കൂറിന് 120, പിന്നെ ഓരോ മിനിറ്റിന് 1 രൂപ.
9995873366 വിളിച്ചാൽ കൂടുതൽ വിവരങ്ങൾ കിട്ടും.

Address

Opp Old Corporation Office
Kozhikode
673032

Telephone

8593880093

Website

Alerts

Be the first to know and let us send you an email when Sora Time Cafe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category