Get by Grand Cafe_Calicut

Get by Grand Cafe_Calicut Juice, coffee, Tea, milk shake, snacks

Follow us to Get New Taste

30/05/2019

*Get by Grand Cafe*
റമസാൻ ക്വിസ്

*1... ഖദീജ ബീവി (റ)യുടെ കച്ചവടസംഘത്തോടൊപ്പമുള്ള യാത്രയിൽ പുണ്ണ്യ നബി (സ്വ)യിൽ പ്രവാചകത്ത്വത്തിന്റെ ലക്ഷങ്ങൾ ഉണ്ടെന്ന് പറഞ്ഞ പുരോഹിതന്റെ പേര് എന്ത് ?*

*Ans.........*

*2..വെള്ളങ്ങളിൽ ഏറ്റവും പുണ്ണ്യമുള്ള വെള്ളം ഏത് ?*

*Ans.......*

*3..സ്വാഹിബുൽ അമ്പിയാ എന്ന് അറിയപ്പെട്ട ജീവി ഏത് ?*

*Ans....*

*4..ഭൂമിയിലുള്ള നാല് പട്ടണങ്ങൾ സ്വർഗത്തിൽ ഉണ്ടാവുമെന്ന് പുണ്ണ്യ നബി (സ്വ) പറഞ്ഞ പട്ടണങ്ങൾ ഏതൊക്കെ ?*

*Ans....*

*5..നബി കുടുംബത്തെ സ്നേഹിക്കലാണ് ചിലർ എന്നിൽ ചേർക്കുന്ന കുറ്റമെങ്കിൽ അതിന്റെ പേരിൽ ഞാൻ തൗബ ചെയ്യില്ലെന്ന് പറഞ്ഞ മഹാൻ ആര്?*

*Ans.....*

*6..ആരെല്ലാമാണ്* *اَهْلُ الْعَبَاء اَهْلُ الْكِسَاء*
*എന്ന് അറിയപ്പെടുന്നവർ?*

*Ans....*

*7..വിശുദ്ധ ഖുർആനിൽ പേര് പരാമർശിച്ച സ്വാഹിബി ആര്?*

*Ans....*

*8..ലോകത്തിൽ ഒരാൾ ചെയ്യുമ്പോൾ മറ്റൊരാൾക്ക് ചെയ്യാൻ പറ്റാത്ത സുന്നത്തായ കർമ്മം ഏത് ?*

*Ans....*

*9..നിസ്കാരത്തിൽ ഫർളും, വുളൂഹിൽ സുന്നതുമായ കാര്യം ഏത് ?*

*Ans....*

*10.. ലോക മുസ്ലിം ഉമ്മത്ത് കാത്തിരിക്കുന്ന ഇമാം മഹ്ദി (റ) യുമായി ആദ്യ ബൈഹത്ത് എവിടെ വെച്ചാണ് നടക്കുന്നത്?*

*Ans...*

*ഉത്തരം 9020096097* *എന്ന ഷോപ് നമ്പറിൽ*
*Whatsaap msg ചെയ്യുക*

ശരി ഉത്തരം അയക്കുന്നവരിൽ നിന്ന് തിരഞ്ഞെടുത്ത 4 പേർക്ക് സമ്മാനങ്ങൾ 🎁🛍

നറുക്കെടുപ്പ് ജൂണ് 30ന്

*Get by Grand Cafe*
{ Apsara Tiger Garden complex
Near aaliya Lodge
KPR Rao Road
Kasaragod }

*Get by Grand Cafe*
{ Near Honda Showroom
NH 66 Road
Santhosh nager
kasaragod }

Get by New Top Sp    " "
27/09/2017

Get by New Top Sp
" "

20/09/2017

20/09/2017

13/09/2017

എല്ലാം നഷ്ടപ്പെട്ട് വെറും ചണ്ടിയായി വലിച്ചെറിയപ്പെടും എന്നറിഞ്ഞിട്ടും തിളച്ച വെള്ളത്തിലേക്ക് എടുത്തു ചാടിയ തേയിലയുടെ ത്യാഗത്തിന്‍റെയും...

വീണാൽ അലിഞ്ഞലിഞ്ഞ് ഇല്ലാതാവുമെന്നറിഞ്ഞിട്ടും അലിയാൻ പഞ്ചസാര കാണിച്ച സഹനത്തിന്‍റെയും...

സ്വന്തം ഐഡൻറിൻറി തന്നെ നഷ്ടമാവുമെന്നും കറുത്തു കരുവാളിച്ച് നിറം മങ്ങിപ്പോകുമെന്നും അറിഞ്ഞിട്ടും കൂടിച്ചേരാൻ പാൽ കാണിച്ച സമർപ്പണത്തിന്‍റെയും ഫലമാണ് .......................

Get by ☕ ചായ...😊😊😊

ചായ കുടിച്ചോ???

    us to Get New Taste🍧🍹🌮🍕🌭🍔🍲🍸🍦☕
12/09/2017


us to Get New Taste
🍧🍹🌮🍕🌭🍔🍲🍸🍦☕

05/09/2017
Get by Gc ...CalicutMenu
05/09/2017

Get by Gc ...Calicut

Menu

29/08/2017

Hai calicut...

We need ur support & presence

Share ur happiness with
Get by G..... C

Share page

Follow us to Get New Taste
29/08/2017

Follow us to Get New Taste

Address

Mavoor Road, Bank Road, Near Vyabara Bavan
Kozhikode

Opening Hours

Monday 10:30am - 9pm
Tuesday 10:30am - 9pm
Wednesday 10:30am - 9pm
Thursday 10:30am - 9pm
Friday 10:30am - 9pm
Saturday 10:30am - 9pm
Sunday 10:30am - 9pm

Telephone

9746976666

Website

Alerts

Be the first to know and let us send you an email when Get by Grand Cafe_Calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share