Green Leaf's Restaurant

Green Leaf's Restaurant Lunch and dinner hours are the best time to visit

Green Leaf’s Restaurant near Toyota showroom, on MC Road at Manipuzha, easily qualifies as a perfect highway food spot for the facilities they provide and the food they serve.

Don’t miss out on enjoying the true  cuisine at the comfort of your home. Order now :9447194174
26/06/2021

Don’t miss out on enjoying the true cuisine at the comfort of your home.

Order now :9447194174

പുതിയ രുചിക്കുട്ടിൽ തയ്യാറാക്കിയ കരിമീൻ പൊള്ളിച്ചത് ഒന്നു ട്രൈ ചെയ്തു നോക്കിക്കോ.... 😋😋😋😋
11/06/2021

പുതിയ രുചിക്കുട്ടിൽ തയ്യാറാക്കിയ കരിമീൻ പൊള്ളിച്ചത് ഒന്നു ട്രൈ ചെയ്തു നോക്കിക്കോ.... 😋😋😋😋

ഗ്രീൻ ലീഫ് pure സ്പൈസസ് & ഓയിൽ  സ്വാദിഷ്ടമായ നാവിൽ കൊതിയൂറും വിഭവങ്ങൾ കൊപ്പം  ഗ്രീൻ ലീഫ് ഇൽ നിന്നും ഇപ്പോൾ ഗുണമേന്മയുള്ള...
29/05/2021

ഗ്രീൻ ലീഫ് pure സ്പൈസസ് & ഓയിൽ
സ്വാദിഷ്ടമായ നാവിൽ കൊതിയൂറും വിഭവങ്ങൾ കൊപ്പം ഗ്രീൻ ലീഫ് ഇൽ നിന്നും ഇപ്പോൾ ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങൾ ആദിവാസികളിൽ നിന്നും ശേഖരിക്കുന്ന വൻ തേൻ .. ചെറുതേൻ ആരോഗ്യം സംരക്ഷിക്കുന്ന നവധാന്യങ്ങൾ ഓർഗാനിക് ജൈവ സാധനങ്ങൾ നാടൻ ഭക്ഷ്യ വസ്തുക്കൾ എന്നിവ മിതമായ വിലയിൽ ലഭിക്കുന്നു.

ഇതോടൊപ്പം മേൽത്തരം ഗുണമേന്മയുള്ള സാധനങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന കാശ്മീരി മുളകുപൊടി മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഗരം മസാല ചിക്കൻ മസാല കാപ്പിപ്പൊടി അരിപ്പൊടി ഗോതമ്പുപൊടി എന്നിങ്ങനെ വീട്ടിലേക്ക് വേണ്ട എല്ലാ അവശ്യവസ്തുക്കളും കഴുകി ഉണങ്ങി ഞങ്ങളുടെ ഡ്രയറിൽ ൽ ഉണങ്ങി ഞങ്ങളുടെ സ്വന്തം മില്ലിൽ പൊടിച്ച് വളരെ സൂക്ഷ്മതയോടെ ഉണങ്ങി നിങ്ങളുടെ മുൻപിൽ എത്തിക്കുന്നു.

ഞങ്ങളുടെ ഭക്ഷ്യവിഭവങ്ങൾ ഒപ്പം സുഗന്ധവ്യഞ്ജനങ്ങളും പൊടികളുംഒരു ഫോൺകോളിൽ നിങ്ങളുടെ വീട്ടുമുറ്റത്ത്ഞങ്ങളുടെ ഭഷ്യവിഭവങ്ങളും spices ഉത്പന്നങ്ങളും എത്തുവാൻ വേണ്ട സംവിധാനം ഞങ്ങൾ ചെയ്തിട്ടുണ്ട്.

താഴെ കാണുന്ന ഫോൺ നമ്പറിൽ വിളിച്ചാൽ 12 മണിക്കൂറിനകം സാധനങ്ങൾ നിങ്ങളുടെ വീട്ടു മുറ്റത്ത് എത്തുന്നു
മൊബൈൽ 8129422660
O4812360411

Stay in, but don't stop crunching!Order your favorites via green leaf's Contactless Delivery.
23/05/2021

Stay in, but don't stop crunching!
Order your favorites via green leaf's Contactless Delivery.


18/05/2021

Our leaf's Heroes scoring high on safety, so order worry-free!

Green Leaf’s Restaurant near Toyota showroom, on MC Road at Manipuzha, easily qualifies as a perfect highway food spot for the facilities they provide and the food they serve. Lunch and dinner hours are the best time to visit

ഗ്രീൻ ലീഫ് pure സ്പൈസസ് &ഓയിൽ  സ്വാദിഷ്ടമായ നാവിൽ കൊതിയൂറും വിഭവങ്ങൾ കൊപ്പം,  ഗ്രീൻ ലീഫിൽനിന്നും ഇപ്പോൾ ഗുണമേന്മയുള്ള സു...
10/05/2021

ഗ്രീൻ ലീഫ് pure സ്പൈസസ് &ഓയിൽ
സ്വാദിഷ്ടമായ നാവിൽ കൊതിയൂറും വിഭവങ്ങൾ കൊപ്പം, ഗ്രീൻ ലീഫിൽനിന്നും ഇപ്പോൾ ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങൾ ആദിവാസികളിൽ നിന്നും ശേഖരിക്കുന്നു.വൻ തേൻ,ചെറുതേൻ, ആരോഗ്യം സംരക്ഷിക്കുന്ന നവധാന്യങ്ങൾ ഓർഗാനിക് ജൈവ സാധനങ്ങൾ നാടൻ ഭക്ഷ്യ വസ്തുക്കൾ എന്നിവ മിതമായ വിലയിൽ ലഭിക്കുന്നു.

ഇതോടൊപ്പം മേൽത്തരം ഗുണമേന്മയുള്ള സാധനങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന കാശ്മീരി മുളകുപൊടി മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഗരം മസാല ചിക്കൻ മസാല കാപ്പിപ്പൊടി അരിപ്പൊടി ഗോതമ്പുപൊടി എന്നിങ്ങനെ വീട്ടിലേക്ക് വേണ്ട എല്ലാ അവശ്യവസ്തുക്കളും കഴുകി ഉണങ്ങി ഞങ്ങളുടെ ഡ്രയറിൽ ൽ ഉണക്കി ഞങ്ങളുടെതന്നെ സ്വന്തം മില്ലിൽ പൊടിച്ച് വളരെ സൂക്ഷ്മതയോടെ ഉണങ്ങി നിങ്ങളുടെ മുൻപിൽ എത്തിക്കുന്നു.

ഞങ്ങളുടെ ഭക്ഷ്യവിഭവങ്ങൾ ഒപ്പം സുഗന്ധവ്യഞ്ജനങ്ങളും പൊടികളും ഒരു ഫോൺകോളിൽ നിങ്ങളുടെ വീട്ടുമുറ്റത്ത്ഞങ്ങളുടെ ഭഷ്യവിഭവങ്ങളും spices ഉത്പന്നങ്ങളും എത്തുവാൻ വേണ്ട സംവിധാനം ഞങ്ങൾ ചെയ്തിട്ടുണ്ട്

താഴെ കാണുന്ന ഫോൺ നമ്പറിൽ വിളിച്ചാൽ 12 മണിക്കൂറിനകം സാധനങ്ങൾ നിങ്ങളുടെ വീട്ടു മുറ്റത്ത് എത്തുന്നു
മൊബൈൽ 8129422660
O481236041

Nadan oonu 🥰Green Leaf'sRestaurantfor delivery :- 94471 94174
08/05/2021

Nadan oonu
🥰

Green Leaf's
Restaurant

for delivery :- 94471 94174

Appam & Duck Roast 🥰Green Leaf'sRestaurantfor delivery :- 94471 94174
08/05/2021

Appam & Duck Roast 🥰

Green Leaf's
Restaurant

for delivery :- 94471 94174

07/05/2021

Contact- 9447194174

27/05/2020

*ഗ്രീൻലീഫ്സ്*

മേന്മയേറിയ സ്‌പൈസസ് ശേഖരിച്ചു വൃത്തിയായി കഴികിയെടുത്തു ഞങ്ങളുടെ അൾട്രാ വയലറ്റ് രശ്മികൾ കിടക്കാത്ത ഡ്രയറിൽ ഉണക്കി പൊടിച്ചു പാക്ക് ചെയ്യിക്കുന്നതു, ഈ പൊടികൾ മാത്രമാണ് ഞങ്ങളുടെ കറികളിലും ഉപയോഗിക്കുന്നത്. ശുദ്ധമായ ഞങ്ങളുടെ ചക്കിൽ ആട്ടിയെടുത്ത വെളിച്ചെണ്ണയും ഞങ്ങളുടെ കറി പൗഡർസ്ഉം എല്ലാം തന്നെ പാർസൽ ആയി നിങ്ങളുടെ കൈകളിൽ ഞങ്ങൾ എത്തിച്ചുതരുന്നതാണ്.

എന്ന് സ്നേഹത്തോടെ,
*ഗ്രീൻലീഫ്സ്*

*TODAY SPECIAL*

MUTTON BIRIYANI
CHICKEN BIRIYANI
PRAWNS BIRIYANI
EGG BIRIYANI
VEG BIRIYANI
FISH BIRIYANI

*MEALS*

FISHCURRY MEALS
VEG MEALS

*FISH*

SPECIAL FISH FRY
FISH CURRY

*CURRY ITEMS*

CHILLY CHICKEN
BUTTER CHICKEN
GINGER CHICKEN
GARLIC CHICKEN
PEPPER CHICKEN FRY /MASALA
CHICKEN 65
CHICKEN ROAST
CHICEKN MANCHURIAN
CHICKEN CURRY
PANEER BUTTER MASALA
GOBI MANCHURIAN
VEG KHORMA
MUSHROOM PEPPER FRY /MASALA

*RICE AND NOODLES*

VEG FRIED RICE
PANEEER FRIED RICE
CHICKEN FRIED RICE
MIX FRIED RICE
EGG FRIED RICE
PRAWNS FRIED RICE
CHICKEN NOODLES
MIX NOODLES
EGG NOODLES
PRAWNS NOODLES

27/05/2020

Address

MC Road At Manipuzha
Kottayam
686016

Opening Hours

Monday 7:30am - 10:30pm
Tuesday 7:30am - 10:30pm
Wednesday 7:30am - 10:30pm
Thursday 7:30am - 10:30pm
Friday 7:30am - 10:30pm
Saturday 7:30am - 10:30pm
Sunday 7:30am - 10:30pm

Telephone

94471 94174

Alerts

Be the first to know and let us send you an email when Green Leaf's Restaurant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share