Hareesh K pulickamangalath

Hareesh K pulickamangalath Shakes ,Juices , snacks etc ..

17/09/2025

ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തി, UPI വിപ്ലവം, ജിഎസ്ടി പരിഷ്കരണം തുടങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലഘ.....

ലോകാരാധ്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ ...
17/09/2025

ലോകാരാധ്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ ...

11/09/2025

ബിജെപി കോട്ടയം ഈസ്റ്റ്‌ ജില്ലാ ജനറൽ സെക്രട്ടറിയായി അഖിൽ രവീന്ദ്രനെ തിരഞ്ഞെടുത്തു.

നിരവധി യുവജന സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തതിന്റെ പേരിൽ പോലീസ് മർദ്ദനങ്ങളും ജയിൽ വാസവും അനുഭവിച്ചിട്ടുള്ള അഖിൽ രവീന്ദ്രൻ
രാഷ്ട്രീയ സ്വയം സേവക സംഘം വാഴൂർ ഉദയപുരം ശാഖയിലൂടെയാണ് സാംസ്‌കാരിക സാമൂഹ്യ പ്രവർത്തനം ആരംഭിച്ചത്.
ആർ എസ് എസ് ഉദയപുരം ശാഖ മുഖ്യ ശിക്ഷക്, മണ്ഡൽ കാര്യവാഹ്, താലൂക് സഹ ബൗദ്ധിക് പ്രമുഖ്,അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്(ABVP) സംസ്ഥാന സമിതി അംഗം, കോട്ടയം ജില്ലാ പ്രമുഖ്, യുവമോർച്ച സംസ്ഥാന സമിതി അംഗം,ജില്ലാ ജനറൽ സെക്രട്ടറി,യുവമോർച്ച കോട്ടയം ജില്ലാ പ്രസിഡന്റ്‌,യുവമോർച്ച സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്‌, ബിജെപി കോട്ടയം ജില്ലാ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. നിലവിൽ ബിജെപി സംസ്ഥാന മീഡിയ പാനലിസ്റ്റും,കോട്ടയം ഈസ്റ്റ്‌ ജില്ലാ വൈസ് പ്രസിഡന്റായും പ്രവർത്തിക്കുന്നു.
അടിയന്തരാവസ്ഥയിൽ ജയിലിൽ വാസം അനുഭവിച്ച വാഴൂർ ശ്രി കെ ആർ രവീന്ദ്രൻ നായരുടെയും ഗീത ആർ നായരുടെയും മകൻ ആണ് അഖിൽ.
ഭാര്യ : രജനി അഖിൽ
മകൾ : വേദ നായർ
അഭിനന്ദനങ്ങൾ 👏👏👏

Address

Kottayam

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Website

Alerts

Be the first to know and let us send you an email when Hareesh K pulickamangalath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share