15/09/2022
⭐Repost by
・・・・・・
SHAWARMA SERIES spot no :4❗️
📍MERIZ CAFE
Ettumanoor
TASTE : 4.5/5
SERVICE : 4.0/5
AMBIANCE : 3.5/5
PRICE : 4.0/5
നമ്മുടെ ഷവർമ സീരിയസിൽ നാലാമത്തെ സ്പോട്ട് ആയ MERIZ CAFE ൽ ആണ് നമ്മൾ. 👌
Try ചെയ്യാവുന്ന ഷവർമ തന്നെ ആണ് ഇവിടുത്തെ😍👍cafe