Naami Best Taste

Naami Best Taste Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Naami Best Taste, Restaurant, Kottayam.

Pad Thai(Thailand)_________A Common street food dish all over Thailand.Pad Thai is a stir-friend rice dish accompanied w...
10/08/2022

Pad Thai
(Thailand)
_________

A Common street food dish all over Thailand.

Pad Thai is a stir-friend rice dish accompanied with noodles.This healthy dish is made with stir-frying noodles with eggs and tofu.What bring out the flavour from the dish is the unique blend of sauces-tamarind pulp,dried shrimp and fish sauce and granished with garlic and red chilli pepper.The dish is served along with roasted peanuts and lime wedges.There are extra ingredients that are provided on the side such as radishes,bean sprouts and other Vegetarian version which consists of soy saurce instead of fish saurce and does'nt include any meat.

08/11/2021

മത്തി തോരൻ
■■■■■
ആവശ്യമുള്ള സാധനങ്ങൾ:

ഇടത്തരം മത്തി - അര കിലോ
നാളികേരം _ ഒരു മുറി
പുളി - കുറച്ച്
മഞ്ഞൾ പൊടി - അര സ്പൂൺ
വെളുത്തുള്ളി - പത്ത് അല്ലി
പച്ചമുളക് - 5 എണ്ണം
ചെറിയ ഉള്ളി - 6 എണ്ണം
കടുക് - അര സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ. - 2 വലിയ സ്പൂൺ

തയ്യാറാക്കുന്നവിധം:-

•മത്തി കഴുകി വൃത്തിയാക്കി ഉപ്പ്, മഞ്ഞൾ പൊടി, പുളി പിഴിഞ്ഞത് എന്നിവ ചേർത്ത് വേവിക്കുക.

•വെന്തതിന് ശേഷം മുള്ള് മാറ്റി എടുക്കുക.

•തേങ്ങ ചിരവിയത്, പച്ചമുളക്, വെളുത്തുള്ളി, ചെറിയഉള്ളി എന്നിവ തരു തരുപ്പായി അരച്ചെടുക്കുക.

• ഒരു പാനിൽ കടുകു പൊട്ടിച്ചതിനു ശേഷം വേവിച്ചുവച്ച മത്തി, അരച്ചെടുത്ത നാളികേരക്കൂട്ട് എന്നിവ ചേർത്ത് രണ്ട് മിനിറ്റ് ഇളക്കിയെടുക്കുക.

•കറിവേപ്പില കൂടി അതിലേക്ക് ചേര്‍ത്ത്
തീ ഓഫ് ചെയ്യുക.

മത്തി തോരന്‍ തയ്യാര്‍.

Renjibagyesh

04/11/2021

മിൽക്ക് ഹല്‍വ
■■■■■■
മധുരം ഒഴിവാക്കി
തയ്യാറാക്കാം
സ്പെഷ്യല്‍ ഹല്‍വ

ചേരുവകൾ
÷÷÷÷÷÷÷÷÷

1. പാൽ -3കപ്പ്

2. അരിപ്പൊടി- 1/4കപ്പ്

3. പഞ്ചസാര-1 1/4 കപ്പ്

4. നെയ്യ് - 4ടേബിൾ സ്പൂൺ

5. ചൗവ്വരി- 2ടേബിൾസ്പൂൺ

6. അണ്ടിപ്പരിപ്പ്- 50 ഗ്രാം

തയ്യാറാക്കുന്ന വിധം
□□■■□□

• അരിപ്പൊടി അരക്കപ്പ് വെള്ളം ചേർത്ത് കുതിർത്ത് വയ്ക്കുക.

• ചൗവ്വരി വേവിച്ച്‌ അരിച്ചു വയ്ക്കുക.

• ചുവടു കട്ടിയുള്ള പാത്രത്തിൽ പാൽ, പഞ്ചസാര, അരിപ്പൊടി, ചവ്വരി, അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക.

•നെയ്യ് ചേർക്കുക.

ഹൽവ പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവത്തിൽ നെയ്മയം പുരട്ടിയ പാത്രത്തിലേക്കു പകരുക.
തണുക്കുമ്പോൾ മുറിച്ചെടുക്കുക.

■■■■■■■

04/11/2021

ഇന്നത്തെ സ്പെഷ്യല്‍

മൈസൂർപാവ്
★★★★★

ചേരുവകൾ
~~~~~~~~~

കാൽ കിലോ കടലമാവ്, കാൽ കിലോ പഞ്ചസാര, 150 ഗ്രാം നെയ്യ്.

mysore-pavu
■■■■■■

കടലമാവ്, പഞ്ചസാരപ്പൊടി എന്നിവ നെയ്യിൽ വേവിച്ചെടുക്കുക. പാത്രത്തിനടിയിൽ പിടിക്കാതിരിക്കാൻ തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. കട്ടിയായതിനുശേഷം പാത്രത്തിലാക്കി ഉപയോഗിക്കാം.

■■■■■■

04/11/2021

Address

Kottayam
686002

Website

Alerts

Be the first to know and let us send you an email when Naami Best Taste posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category