23/01/2023
സോഷ്യൽ മീഡിയ വഴി കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി നമ്മുടെ സ്ഥാപനത്തിനെ പറ്റി പരക്കുന്ന വീഡിയോകളുടെ സത്യാവസ്ഥയും അതിന്റെ ശരിയായ വശങ്ങളും പ്രിയപ്പെട്ട ജനങ്ങൾ അറിയുവാൻ വേണ്ടി.
ഞങ്ങളുടെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ഏത് ശിക്ഷയും പിഴയും അടക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. എന്നാൽ ഞങ്ങൾക്ക് പറയാനുള്ള കാര്യം കൂടെ എല്ലാവരും കാണണം.
ഇന്ന് ഇതിനെ തുടർന്ന് മുനിസിപ്പാലിറ്റി അതോർട്ടിക്ക് പരാതിയും, വിവരാവകാശവും ചോദിച്ചു അപേക്ഷ കൊടുത്തിട്ടുണ്ട്,
അതിന്റെ പകർപ്പുകൾ മുഖ്യമന്ത്രിയുടെ ഓഫീസിലും എത്തിക്കുന്നുണ്ട്.