Awafi Restaurant

Awafi Restaurant Real food made for true taste and satisfaction. Freshly prepared with quality ingredients you can trust every single time.

Our happy customer
28/08/2026

Our happy customer

തുമ്പപ്പൂവും പൂവിളിയും നന്മയുടെ നാളുകളും വീണ്ടും എത്തിച്ചേർന്നു. സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഏവർക്കും ഹൃദയം നിറഞ്ഞ തിരുവ...
24/08/2026

തുമ്പപ്പൂവും പൂവിളിയും നന്മയുടെ നാളുകളും വീണ്ടും എത്തിച്ചേർന്നു. സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ! 🌸🌾
🏵️🌼

ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ!റസൂലിന്റെ സ്നേഹവും കാരുണ്യവും സന്ദേശങ്ങളും നമ്മുടെ ജീവിതത്തിൽ വെളിച്ചമായി നിറയട്ടെ. സ...
24/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ!
റസൂലിന്റെ സ്നേഹവും കാരുണ്യവും സന്ദേശങ്ങളും നമ്മുടെ ജീവിതത്തിൽ വെളിച്ചമായി നിറയട്ടെ. സമാധാനവും സന്തോഷവും നിറഞ്ഞ നല്ലൊരു ദിനം ആശംസിക്കുന്നു.
💫❤️💚💚🇸🇦

22/08/2026

Happy Onam! 🌼

Our restaurant hosted a beautiful Onam celebration filled with joy, togetherness, and memorable moments. Thank you to all our lovely customers for being a part of this special occasion and making it truly memorable. 🙏✨

Our restaurant Khalifa
20/08/2026

Our restaurant Khalifa

🍚✨ Awafi സ്പെഷ്യൽ ബിഷാവറി റൈസ്! 🔥വ്യത്യസ്തമായ രുചിയും പ്രത്യേകമായ ഫ്ലേവറും…ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കൊതിക്കുന്ന ...
17/08/2026

🍚✨ Awafi സ്പെഷ്യൽ ബിഷാവറി റൈസ്! 🔥
വ്യത്യസ്തമായ രുചിയും പ്രത്യേകമായ ഫ്ലേവറും…
ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കൊതിക്കുന്ന യൂണിക്
ബിഷാവറി റൈസ്! 🔥

Awafi യിൽ മാത്രം ലഭിക്കുന്ന സ്പെഷ്യൽ രുചി!

🍚❤️ അവാഫിയിൽ മാത്രം കിട്ടുന്ന സ്പെഷ്യൽ റൈസ് ബെഷാവരി!ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും ഓർഡർ ചെയ്യാൻ തോന്നുന്ന അത്രയും രുചി...
16/08/2026

🍚❤️ അവാഫിയിൽ മാത്രം കിട്ടുന്ന സ്പെഷ്യൽ റൈസ് ബെഷാവരി!

ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും ഓർഡർ ചെയ്യാൻ തോന്നുന്ന അത്രയും രുചി! 🤤🔥
ഞങ്ങളുടെ കസ്റ്റമേഴ്സ് ഒരുപാട് ഇഷ്ടപ്പെടുന്ന Awafi Special Rice Beshawari ❤️

ഈ രുചി… അവാഫിയിൽ മാത്രം! 😍

❤️

Wishing you and your loved ones a very Happy Independence Day!May our nation always shine with unity, peace, freedom, an...
14/08/2026

Wishing you and your loved ones a very Happy Independence Day!
May our nation always shine with unity, peace, freedom, and prosperity.

ചിക്കൻ മന്തി… ഓരോ ബൈറ്റിലും അറേബ്യൻ രുചിയുടെ പെർഫെക്റ്റ് ടച്ച്! 🍗🍚✨പെർഫെക്റ്റായി വേവിച്ച ചിക്കൻ, സുഗന്ധം നിറഞ്ഞ മന്തി റൈ...
12/08/2026

ചിക്കൻ മന്തി… ഓരോ ബൈറ്റിലും അറേബ്യൻ രുചിയുടെ പെർഫെക്റ്റ് ടച്ച്! 🍗🍚✨

പെർഫെക്റ്റായി വേവിച്ച ചിക്കൻ, സുഗന്ധം നിറഞ്ഞ മന്തി റൈസ്… 🤤
ഒരു പ്ലേറ്റ് മതി, മനസ്സ് നിറയാൻ! ❤️

Foodie MandhiTime

Address

Tirur Road, Edarikod/Malappuram
Kottakkal
676501

Website

Alerts

Be the first to know and let us send you an email when Awafi Restaurant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category