13/12/2022
ലോകകപ്പ് വിജയികളെ പ്രവചിക്കൂ ...
സമ്മാനങ്ങൾ നേടൂ ....
> ഒന്നാം സമ്മാനം : ഫുൾ മീൽ ഫ്രൈഡ് ചിക്കൻ .
> രണ്ടാം സമ്മാനം : ക്രിസ്പി ചിക്കൻ ബർഗർ (രണ്ടുപേർക്ക് )
> മൂന്നാം സമ്മാനം : ക്രിസ്പി ചിക്കൻ ഷവർമ്മ (രണ്ടുപേർക്ക് )
*മത്സരത്തിൽ പങ്കെടുക്കുന്നതിനായി,
1. ലോകകപ്പ് നേടുമെന്ന് നിങ്ങൾ പ്രവചിക്കുന്ന ടീമിൻറെ പേര് ലിങ്കിനു താഴെ ചെയ്യുക
2. ചിക്ക് എക്സ്പ്രസിന്റെ ഫേസ്ബുക്ക് പേജ് ചെയ്യുക.
3. മത്സരം ചെയ്യുക.
4. മത്സരം നിങ്ങളുടെ മൂന്ന് ഫേസ് ബുക്ക് ഫ്രൻഡുകൾക്ക് ചെയ്യുക.
* മത്സരത്തിന്റെ കാലയളവ് ലോകകപ്പ് ഫൈനൽ മത്സരം ആരംഭിക്കുന്നത് വരെ .
* ഒന്നിൽ കൂടുതൽ ശരിയുത്തരങ്ങൾ ഉണ്ടാകുന്ന പക്ഷം വിജയികളെ ചിക് എക്സ്പ്രസ്സ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നതാണ്.
* വിജയികളെ ചിക് എക്സ്പ്രസിന്റെ page ലൂടെ പ്രഖ്യാപിക്കുന്നതാണ്.
* വിജയികൾ സമ്മാനങ്ങൾ ചിക്കൻ എക്സ്പ്രസ് കൗണ്ടറിൽ നിന്ന് നേരിട്ട് കൈപ്പറ്റേണ്ടതാണ്.