AMUL Koratty

AMUL Koratty AMUL scooping parlour

25/06/2023

ഇത്ര വലിയ ടേസ്റ്റി ട്വിസ്റ്റ്‌ സ്വപ്നങ്ങളിൽ മാത്രം

07/06/2023
24/05/2023
24/05/2023

സൈക്ലിങ്, ജോഗിങ്, വെയിറ്റ് ലിഫ്റ്റിങ് തുടങ്ങിയ കായിക ഇനങ്ങളിലേർപ്പെടുമ്പോൾ ഉണ്ടാവുന്ന ഡീഹൈഡ്രേഷനിൽ നിന്ന് മോചനം നേടാനും കൂടുതൽ ഊർജ്ജം നൽകാനും പുതിയ അമുൽ സ്പോർട് പരീക്ഷിക്കൂ.



http://shop.amul.com

15/10/2022

ഒരു സ്പൂൺ മധുരം കഴിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? 😋🍦

09/10/2022

ഓരോ ദിവസവും ആനന്ദകരമാകട്ടെ ഒരല്പം മധുരത്തിനൊപ്പം!

26/09/2022
20/09/2022


3 Days to go
അമുൽ അവസാനിക്കാൻ ഇനി മൂന്ന് ദിവസം കൂടി.
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം...
1. അമുൽ ഉൽപന്നങ്ങൾ (മിത്തായി മേറ്റ്, അമുൽ താസ, അമുൽ നെയ്യ്, അമൂല്യ) ഉപയോഗിച്ച് പായസം ഉണ്ടാക്കുന്ന വീഡിയോ തയ്യാറാക്കുക. 2. ഇൻസ്റ്റാഗ്രാം റീൽസിൽ / ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്യുക.
3. എന്ന ഹാഷ്ടാഗ് ഉപയോഗിക്കുക.
4. ടാഗ് ചെയ്യുക വീഡിയോയുടെ ഷെയറും ലൈക്സും അടിസ്ഥനമാക്കിയായിരിക്കും വിജയികളെ നിശ്ചയിക്കുന്നത്. എൻട്രികൾ പോസ്റ്റ് ചെയ്യേണ്ട അവസാന തീയതി സെപ്റ്റംബർ 9, 2022.

07/09/2022


എല്ലാവരുടെയും പ്രിയപ്പെട്ട ഫ്രഞ്ച് ഫ്രൈസിന് ഇത്രയും നാളായിട്ട് ഒരു മലയാളം പേരില്ലാത്തത് ശരിയല്ലല്ലോ? French Fries -നൊരു മലയാളം പേരിട്ടാലോ?🥳
ഉഗ്രൻ പേരിടുന്നവരെ കാത്തിരിക്കുന്നത് ഉഗ്രൻ സമ്മാനങ്ങൾ!🎁

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.

1. പേജ് ഫോളോ ചെയ്യുക, കോണ്ടെസ്റ്റിൽ പങ്കെടുക്കുക
2. നിങ്ങളുടെ 3 ഫ്രണ്ട്സിനെ ഈ ചലഞ്ചിൽ പങ്കെടുപ്പിക്കുക

അപ്പോ ഹാപ്പി ഓണം!

06/09/2022


എല്ലാവരുടെയും പ്രിയപ്പെട്ട ഐസ്ക്രീമിന് ഇത്രയും നാളായിട്ട് ഒരു മലയാളം പേരില്ലാത്തത് ശരിയല്ലല്ലോ? Icecream -നൊരു മലയാളം പേരിട്ടാലോ?🥳
ഉഗ്രൻ പേരിടുന്നവരെ കാത്തിരിക്കുന്നത് ഉഗ്രൻ സമ്മാനങ്ങൾ!🎁

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.

1. പേജ് ഫോളോ ചെയ്യുക, കോണ്ടെസ്റ്റിൽ പങ്കെടുക്കുക
2. നിങ്ങളുടെ 3 ഫ്രണ്ട്സിനെ ഈ ചലഞ്ചിൽ പങ്കെടുപ്പിക്കുക

അപ്പോ ഹാപ്പി ഓണം!

Address

Nalukettu Road
Koratty
680308

Opening Hours

Monday 9am - 9:29pm
Tuesday 9am - 9:30pm
Wednesday 9:29am - 9:29pm
Thursday 10am - 9:30pm
Friday 10am - 9:30pm
Saturday 10:30am - 9:30pm
Sunday 10am - 9:30pm

Alerts

Be the first to know and let us send you an email when AMUL Koratty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AMUL Koratty:

Share

Category