Thalassery kitchen

Thalassery kitchen Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thalassery kitchen, RP MALL, KOLLAM, Kollam.

23/02/2018
ശുഭദിനം
09/12/2016

ശുഭദിനം

അത്താഴത്തിനു നല്ല ചൂട് ചിക്കൻ ലിവർ വറുത്തതായാലോ?ചിക്കൻ ലിവർ,,,,,ഒരു കപ്പ് ഇഞ്ചി,,,,ഒരു ചെറിയ കഷ്ണംകുരുമുളക്,,,,,2 സ്പൂൺ ...
31/08/2016

അത്താഴത്തിനു നല്ല ചൂട് ചിക്കൻ ലിവർ വറുത്തതായാലോ?

ചിക്കൻ ലിവർ,,,,,ഒരു കപ്പ്
ഇഞ്ചി,,,,ഒരു ചെറിയ കഷ്ണം
കുരുമുളക്,,,,,2 സ്പൂൺ
വെളുത്തുള്ളി,,,,ഒരു കുടം
കറിവേപ്പില,,,thandu
കറിമസാലപ്പൊടി,,,2 സ്പൂൺ
മുളകുപൊടി,,,,2 സ്പൂൺ
ഉപ്പ്,,, ആവശ്യത്തിന്

ഇഞ്ചി,,വെളുത്തുള്ളി, കറിവേപ്പില ,കുരുമുളക്, മുളകുപൊടി, ഉപ്പ്, മസാലപ്പൊടി ഇവ നന്നായി ചതച്ചു എടുത്തു ലിവറിൽ പുരട്ടി അര മണിക്കൂർ വെക്കണം ,,,,,,ഒരു പാനിൽ അൽപ്പം എണ്ണ ഒഴിച്ച് വറുത്തെടുക്കുക ( പാനിൽ അധികംഎണ്ണ ആവശ്യമില്ല,,,,മാത്രമല്ല കരളു വറക്കുമ്പോൾ അതിൽ നെയ്യ് ഉണ്ടാകും)

പഴങ്കഞ്ഞിക്കൊപ്പം കൂട്ടാൻ പറ്റിയ ഒരു സിമ്പിൾ അച്ചാർകാന്താരി വെള്ളക്കിട്ടത്കാന്താരി,,,,,ഒരു കപ്പ്വെളുത്തുള്ളി,,,,,,ഒരു കു...
31/08/2016

പഴങ്കഞ്ഞിക്കൊപ്പം കൂട്ടാൻ പറ്റിയ ഒരു സിമ്പിൾ അച്ചാർ

കാന്താരി വെള്ളക്കിട്ടത്

കാന്താരി,,,,,ഒരു കപ്പ്
വെളുത്തുള്ളി,,,,,,ഒരു കുടം
ഉലുവ,,,കാൽ സ്പൂൺ
കടുക്,,,കാൽ സ്പൂൺ
കായം,,,,ഒരു ചെറിയ കഷ്ണം
വിനാഗിരി,,,3 സ്പൂൺ
കറിവേപ്പില,,,ഒരു തണ്ട്
നല്ലെണ്ണ,,,കാൽ കപ്പ്
ഉപ്പു,,,ആവശ്യത്തിന്,,,,,,
ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിക്കുക ചൂടാകുമ്പോൾ കടുകും ഉലുവയും ഇടുക,,,,കടുക് പൊട്ടുമ്പോൾ കായം,,,,,വെളുത്തുള്ളി,,,,,കാന്താരി,,,കറിവേപ്പില ഇവ ഇട്ടു നന്നായി വഴറ്റണം ,,,കാന്താരിക്ക് നിറം മാറി വരുമ്പോൾ,,,,ഇറക്കി വെച്ച് ഉപ്പും വിനാഗിരിയും ഒഴിക്കണം

ആരെയും കൊതിപ്പിക്കാൻ ഇട്ടതല്ല എനിക്ക് കൊതി ആയിട്ടു ഇട്ടതാ
31/08/2016

ആരെയും കൊതിപ്പിക്കാൻ ഇട്ടതല്ല
എനിക്ക് കൊതി ആയിട്ടു ഇട്ടതാ

31/08/2016

തേൻമിഠായി
By : Deepthy Nair
കോളേജ് ദിവസങ്ങളുടെ ഓർമ്മ. ഇതിന്റെ രുചിയേക്കാളും മധുരം ഓർമ്മകൾക്കാണ്

ഇഡ്ലി അരി -1 ഗ്ലാസ്‌
ഉഴുന്നു -കാൽഗ്ലാസ്സ് അടുപ്പിച്ചു മതി
red food colour
പഞ്ചസാര 1 ഗ്ലാസ്‌
വെള്ളം
എണ്ണ വറുക്കാൻ ആവശ്യത്തിന്
അരിയും ഉഴുന്നും മൂന്നു മണിക്കൂർ കുതിർത്തു തരിതരിപ്പായി അരച്ചെടുക്കുക. വെള്ളം കൂടരുത്. ഇഡ്‌ലി മാവിന്റെ പാകം. Colour ചേർക്കുക
ഒരു പാത്രത്തിൽ പഞ്ചസാര കുറച്ചു വെള്ളം ഒഴിച്ച് പാനിയാക്കുക. പാനി ചെറുചൂടിൽ ഇരിക്കട്ടെ.

ഒരു ചീന ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ ചെറിയ സ്പൂണിൽ മാവ് കോരി ഒഴിച്ച് അധികം crispy ആകും മുന്നെ കോരി sugar സിറപ്പിൽ മുക്കി വെക്കുക.2 Mnt കഴിഞ്ഞു എടുക്കാം .മുഴുവൻ മാവും ഇപ്രകാരം ചെയ്യുക തണുക്കുമ്പോൾ പഞ്ചസാരകൊണ്ട് ഒന്ന് പൊതിയാം. മധുരിക്കുന്ന ഓർമകളോടെ കഴിച്ചോളൂ

20/08/2016

Address

RP MALL, KOLLAM
Kollam
691001

Opening Hours

Monday 11am - 11pm
Tuesday 11am - 11pm
Wednesday 11am - 11pm
Thursday 11am - 11pm
Friday 11am - 11pm
Saturday 11am - 11pm
Sunday 11am - 11pm

Telephone

8086058698

Website

Alerts

Be the first to know and let us send you an email when Thalassery kitchen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share