27/09/2026
🔥🍽️ പ്രിയപ്പെട്ട ഉപഭോക്താക്കളെ, ലഹാബ് ഫാമിലി റെസ്റ്റോറന്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിട്ടിരിക്കുകയാണ്. 🚧🔨
കൂടുതൽ മികച്ച സേവനവും അനുഭവവും ഒരുക്കുന്നതിനായാണ് ഈ മാറ്റങ്ങൾ. ഞങ്ങൾ ഉടൻ തിരിച്ചുവരും! നിങ്ങളുടെ നിരന്തരമായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ❤️ വീണ്ടും തുറക്കുന്ന തിയതി ഉടൻ അറിയിക്കുന്നതാണ്. 🙏