Pappettan'S CAFE

Pappettan'S CAFE Every restaurant needs to have a point of view. And we hope we have it.

മണ്ണാറത്തൊടിയെ നെഞ്ചിലേറ്റിയവർ 🤍✨✨
18/04/2026

മണ്ണാറത്തൊടിയെ നെഞ്ചിലേറ്റിയവർ 🤍✨✨

24/03/2026

മമ്മൂട്ടിയും ഗുരുദേവനെയും കുറിച്ച് മന്ത്രി ഗണേഷ് കുമാർ

ചേട്ടൻ സൂപ്പറാ 🔥🔥🔥🔥✌️
08/03/2026

ചേട്ടൻ സൂപ്പറാ 🔥🔥🔥🔥✌️

  Second Look PosterIn Cinemas Worldwide from April 23, 2026
26/02/2026

Second Look Poster

In Cinemas Worldwide from April 23, 2026

തമിഴകത്തെ മലയാളി തിളക്കം ✨✌️
30/01/2026

തമിഴകത്തെ മലയാളി തിളക്കം ✨✌️

തമിഴകത്തെ മലയാളി തിളക്കം ✨
30/01/2026

തമിഴകത്തെ മലയാളി തിളക്കം ✨

ഗന്ധർവ്വ യാത്രയുടെ ഓർമ്മപൂക്കൾ 🤍🌸✨
23/01/2026

ഗന്ധർവ്വ യാത്രയുടെ ഓർമ്മപൂക്കൾ 🤍🌸✨

23/01/2026

ഗന്ധർവ്വ യാത്ര 🙏

മഹാനടനെ മലയാളത്തിന് സമ്മാനിച്ച അമ്മ യാത്രയായി 🙏
30/12/2025

മഹാനടനെ മലയാളത്തിന് സമ്മാനിച്ച അമ്മ യാത്രയായി 🙏

ഇത്രയും സിഗരറ്റ് വലിക്കേണ്ടതില്ലെന്നു തോന്നുന്നുണ്ട്. കാരണം പുകവലിയാണ് എന്റെ ആരോഗ്യം തകർത്തത്. ഈ അവസ്ഥയിലും ഒരു സിഗരറ്റ്...
21/12/2025

ഇത്രയും സിഗരറ്റ് വലിക്കേണ്ടതില്ലെന്നു തോന്നുന്നുണ്ട്. കാരണം പുകവലിയാണ് എന്റെ ആരോഗ്യം തകർത്തത്. ഈ അവസ്ഥയിലും ഒരു സിഗരറ്റ് കിട്ടിയാൽ ഞാൻ വലിക്കും. അത്രയ്ക്കും അഡിക്ഷൻ ഉണ്ട്. എനിക്ക് മറ്റുള്ളവരോട് ഒരു ഉപദേശം ഉള്ളൂ. കഴിയുമെങ്കിൽ പുകവലിക്കാതിരിക്കുക.

-ശ്രീനിവാസൻ

smoking is injurious to health 🚭
സിഗരറ്റിലൂടെ
നിങ്ങൾ കത്തിക്കുന്നത് പുകയല്ല.
നിങ്ങളുടെ ആരോഗ്യം, ശ്വാസം, ജീവിതം തന്നെയാണ്...

ഒരു തീരുമാനമെടുക്കു
“ഇന്നാണ് അവസാന സിഗരറ്റ് ”👍

🙏🙏

ധ്യാന്‍ ശ്രീനിവാസന്‍റെ ആവശ്യപ്രകാരം,ശ്രീനിവാസന്‍റെ പേന കൊണ്ട്....!ശ്രീനിവാസന്‍ ഉപയോഗിച്ച പേപ്പറില്‍...!സത്യൻ അന്തിക്കാട്...
21/12/2025

ധ്യാന്‍ ശ്രീനിവാസന്‍റെ ആവശ്യപ്രകാരം,

ശ്രീനിവാസന്‍റെ പേന കൊണ്ട്....!
ശ്രീനിവാസന്‍ ഉപയോഗിച്ച പേപ്പറില്‍...!

സത്യൻ അന്തിക്കാട് ഇങനെ എഴുതി..!

' എല്ലാവർക്കും എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ '

ശേഷം ആ പേപ്പർ സത്യൻ അന്തിക്കാട് ശ്രീനിവാസന്‍റെ ചിതയിലേക്ക് വെച്ചൂ....

ശരിക്കും സത്യന്‍ അന്തിക്കാട് ആണ്
അതിന് യോഗ്യന്‍..!

തന്‍റെ കുടുംബത്തിനേക്കാളേറെ
ശ്രീനിവാസന്‍ കഴിഞതും
മനസ്സ് ഇരുത്തിയതും സത്യന്‍ അന്തിക്കാടിനൊപ്പമാണ്..!

നിങളല്ലാതെ മറ്റാര് സത്യേട്ടാ...♥

പത്മിനി ധനേഷ് കെ ♥

വാക്കുകളില്ല.ഒരു മനുഷ്യൻ.ഒരു ശ്വാസം.ഒരു ജീവൻ.രണ്ടു മക്കളുടെ പിതാവ്.ചോദ്യം ഇല്ല.അന്വേഷണം ഇല്ല.വിധി മാത്രം.“ബംഗ്ലാദേശി നുഴ...
20/12/2025

വാക്കുകളില്ല.

ഒരു മനുഷ്യൻ.
ഒരു ശ്വാസം.
ഒരു ജീവൻ.
രണ്ടു മക്കളുടെ പിതാവ്.

ചോദ്യം ഇല്ല.
അന്വേഷണം ഇല്ല.
വിധി മാത്രം.

“ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരനല്ലേ?”
അത്രയൊന്നു മതി !
അതിനപ്പുറം മനുഷ്യനില്ല.

ഛത്തീസ്‌ഗഢ് സ്വദേശി
രാം നാരായൺ
മരിച്ചത് കുറ്റം ചെയ്തിട്ടല്ല,മനുഷ്യരാവേണ്ടവർ അതല്ലാതായി തീർന്നതു കൊണ്ടാണ്.

മർദനമേറ്റു ആ മനുഷ്യൻ
കിടന്നത് നിലത്തല്ല.നാം ഉൾകൊള്ളുന്ന സമൂഹത്തിന്റെ
മനസ്സാക്ഷിയിലാണ്.

കേരളത്തിലാണ് ഇത് നടന്നത്.
സാംസ്കാരിക ബോധത്തിന്
പേരെടുത്ത നാട്ടിൽ.

അതിനാൽ
ഇത് ഒരാളുടെ മരണമല്ല;
നിശബ്ദരായിരിക്കുന്ന നമ്മുടെ
മനസ്സാക്ഷിയുടെ മരണമാണ്.

ഒരു മനുഷ്യനെ
മനുഷ്യനായി കാണാൻ കഴിയാത്ത
അന്ധരായ ആൾക്കൂട്ടങ്ങളായി നമ്മളും..

ഇത് വാർത്തയല്ല.
ഇത് മുന്നറിയിപ്പാണ്.
കരുണ മരിക്കുമ്പോൾ
ക്രൂരത ഭരിക്കുന്നതെങ്ങനെ എന്ന മുന്നറിയിപ്പ്.

Copied

Address

Kochi
682036

Telephone

+9196567 51929

Website

Alerts

Be the first to know and let us send you an email when Pappettan'S CAFE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pappettan'S CAFE:

Share

Category