23/08/2026
ഓണസദ്യയ്ക്ക് ശേഷം ഒരു ഗ്ലാസ് സാമ്പാരം കൂടിയാലോ… അതാണ് ആ നാടൻ രുചിയുടെ പൂർണ്ണത!
തണുപ്പും രുചിയും ഒരുമിച്ച് നൽകുന്ന നമ്മുടെ സ്വന്തം സാമ്പാരം ഓണസദ്യയിലെ ഒരു ചെറിയ, പക്ഷേ ഒഴിച്ചുകൂടാനാവാത്ത കൂട്ടുകാരൻ.