Kaasa Basi

Kaasa Basi Kochi's Best Kitchen!! Our Kitchen is Seasoned With Love!! Let's Eat Out!!

THREELIBERATION @ Kaasa basiCombos ,Bread Free, Anniversary special 22 Newly Added Dishes Come Join With Us !!Dec 25 - J...
25/12/2018

THREELIBERATION @ Kaasa basi
Combos ,Bread Free, Anniversary special 22 Newly Added Dishes
Come Join With Us !!
Dec 25 - Jan 25

ആയിരം കോഴിക്ക് അര കാട എന്നാണ് പഴമക്കാർ പറയ്യുന്നത്. ഒരൊന്നൊന്നര കാട പൊരിച്ചതായാലോ? Drop in at Kaasa Basi in Shihab Thang...
08/05/2018

ആയിരം കോഴിക്ക് അര കാട എന്നാണ് പഴമക്കാർ പറയ്യുന്നത്. ഒരൊന്നൊന്നര കാട പൊരിച്ചതായാലോ?

Drop in at Kaasa Basi in Shihab Thangal road in Panampally Nagar for authentic Malabar cuisine.

പൊറോട്ടയും ബീഫ് ഫ്രയും കാണുമ്പോൾ രോമാഞ്ചം കൊള്ളുന്ന ആ ഫ്രണ്ടിനെ ടാഗ് ചെയ്യൂ. Tag your friend who gets excited on seeing ...
05/05/2018

പൊറോട്ടയും ബീഫ് ഫ്രയും കാണുമ്പോൾ രോമാഞ്ചം കൊള്ളുന്ന ആ ഫ്രണ്ടിനെ ടാഗ് ചെയ്യൂ.

Tag your friend who gets excited on seeing Porotta and Beef fry.

വിശപ്പിന്റെ വിളി വന്നാൽ അപ്പൊ തന്നെ പണ്ടാരിയെ വിളിക്കൂ. നമ്പർ അറിയാലോ 9656441133. Hunger pangs? Call our Pandari on 9656...
03/05/2018

വിശപ്പിന്റെ വിളി വന്നാൽ അപ്പൊ തന്നെ പണ്ടാരിയെ വിളിക്കൂ. നമ്പർ അറിയാലോ 9656441133.

Hunger pangs? Call our Pandari on 9656441133 and he ll get your favourite food delivered to your doorstep.

കട്ടന്റെ കൂടെ പുട്ടായാലോ? അരി പുട്ടുണ്ട്, ഗോതമ്പു പുട്ടുണ്ട്. ചിരട്ട പുട്ടുണ്ട്. കഴിച്ചോളൂ കഴിച്ചോളൂ. How about hot putt...
02/05/2018

കട്ടന്റെ കൂടെ പുട്ടായാലോ? അരി പുട്ടുണ്ട്, ഗോതമ്പു പുട്ടുണ്ട്. ചിരട്ട പുട്ടുണ്ട്. കഴിച്ചോളൂ കഴിച്ചോളൂ.

How about hot puttu for dinner today? Drop in with your friends and family for some authentic Malabar food.

പണ്ടാരിയുടെ ഇന്നത്തെ സ്പെഷ്യൽ: ആട്ടിൻകാൽ കനലിൽ ചുട്ടത്. Pandari's todays special is Charcoal Grilled Mutton leg. Visit u...
30/04/2018

പണ്ടാരിയുടെ ഇന്നത്തെ സ്പെഷ്യൽ: ആട്ടിൻകാൽ കനലിൽ ചുട്ടത്.

Pandari's todays special is Charcoal Grilled Mutton leg. Visit us along with your family and friends. We are in Shihab Thangal road in Panampally Nagar.

രുചിച്ചു നോക്കേണ്ട, മണത്തറിയാം പണ്ടാരിക്ക്‌.Our Pandari (Chef) has years of experience cooking at hundreds of marriage f...
28/04/2018

രുചിച്ചു നോക്കേണ്ട, മണത്തറിയാം പണ്ടാരിക്ക്‌.

Our Pandari (Chef) has years of experience cooking at hundreds of marriage functions in the Malabar. Drop in at Kaasa Basi in Panampally Nagar to experience authentic Malabar cuisine and hospitality.

ചേട്ടാ കുറച്ചു ബിരിയാണി ഇടട്ടെ? ലേശം തൈര് ഒഴിച്ച് കഴിക്കാം.  Have you tried our Yemen Biriyani yet? Its a secret recipe ...
26/04/2018

ചേട്ടാ കുറച്ചു ബിരിയാണി ഇടട്ടെ? ലേശം തൈര് ഒഴിച്ച് കഴിക്കാം.
Have you tried our Yemen Biriyani yet? Its a secret recipe our Pandari learned when he travelled to Yemen last year. Drop in today or call us on 9656441133 for home or office delivery.

ഏറ്റവും വലിയ പീസ് എടുക്കുന്ന ആ ഫ്രണ്ടിനെ ടാഗ് ചെയ്യൂ. Tag your friend who always jumps onto the table to grab the bigges...
24/04/2018

ഏറ്റവും വലിയ പീസ് എടുക്കുന്ന ആ ഫ്രണ്ടിനെ ടാഗ് ചെയ്യൂ. Tag your friend who always jumps onto the table to grab the biggest piece.

Kaasa Basi is all about good food, family, friends and fun. Drop in today for some authentic Malabar cuisine. We are in Shihab Thangal road in Panampally Nagar.

20/04/2018

ഉഷ്ണം ഉഷ്ണേന ശാന്തി എന്നല്ലേ പണ്ഡിതന്മാർ പറഞ്ഞിട്ടുള്ളത്. നമ്മടെ പണ്ടാരിക്കും അതു തന്നെയാണ് പറയാനുള്ളത്. എല്ലാം നല്ല ചൂടോടെ മാത്രം നിങ്ങളുടെ മേശയിൽ എത്തുന്നു.

Dine-in or Delivery, Our Pandari makes sure everything is served hot.

ഇന്നത്തെ സ്പെഷ്യൽ: നാടൻ മസാല ചേർത്ത് കനലിൽ ചുട്ട ആവോലി മീൻ. വന്നോളി , വയറു നിറച്ചു കഴിച്ചോളി.Today's Pandari's special i...
19/04/2018

ഇന്നത്തെ സ്പെഷ്യൽ: നാടൻ മസാല ചേർത്ത് കനലിൽ ചുട്ട ആവോലി മീൻ. വന്നോളി , വയറു നിറച്ചു കഴിച്ചോളി.

Today's Pandari's special is Naadan Masala mixed grilled Avoli fish. Drop in at Kaasa Basi for a mouthwatering Malabar treat.
We are in Shihab Thangal road in Panampally Nagar. Call us on 9656 441133 for home delivery.

Address

Kochi
682036

Opening Hours

Monday 11:30am - 11:30pm
Tuesday 11:30am - 11:30pm
Wednesday 11:30am - 11:30pm
Thursday 11:30am - 11:30pm
Friday 11:30am - 11:30pm
Saturday 11:30am - 11:30pm
Sunday 11:30am - 11:30pm

Telephone

9656441133

Alerts

Be the first to know and let us send you an email when Kaasa Basi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share