Amma's Home Made Snacks & Foods.

Amma's Home Made Snacks & Foods. Curry
കൊണ്ടാട്ട ചിക്കൻ (curry ), വെജിറ്റബിൾ കുറുമ, ബീഫ് ഉലത്തിയത്, സാമ്പാർ, ചട്ണി, മീൻ കറി.



ഓർഡർ അനുസരിച്ച് തയ്യാറാക്കി നൽകുന്നതാണ്.

മായം കലരാത്ത ഭക്ഷണ വിഭവങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവർക്കായാണ് ഈ പേജ്. വീട്ടിലെ ആവശ്യങ്ങള്ക്കായി അല്ലെങ്കിൽ , ബർത്ത്ഡേ പാർട്ടി, പോലുള്ള അവസരങ്ങളിൽ വീട്ടിൽ തയ്യാർ ചെയ്ത വിഭവങ്ങൾ ഈ പേജിലൂടെ ഓർഡർ ചെയ്യാം. ഞങ്ങൾ തയ്യാറാക്കി നൽകുന്ന വിഭവങ്ങൾ

Snacks
അച്ചപ്പം, മിക്സ്ച്ചർ, ഉണ്ണിയപ്പം, ചിപ്സ്, (Banana, Jack fruit ) ലഡു, അലുവ,ഉഴുന്ന് വട, പഴംപൊരി, മുളക് ബജി

Foods
പത്തിരി, ചപ്പാത്തി, ഇഡലി, ദോശ, അപ്പം. contact 9567755664.
ഞങ്ങളുടെ സേവനം എറണാകുളം ജില്ലയിൽ മാത്രം, മറ്റുള്ള സ്ഥലങ്ങളിലേക്ക് പാർസൽ സൗകര്യം ലഭ്യമാണ് ( for snacks )

Address

Kochi
682307

Website

Alerts

Be the first to know and let us send you an email when Amma's Home Made Snacks & Foods. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category