Pappadavada

Pappadavada Pappadavada is a unique joint for ethnic Kerala dishes, snacks, live tea & coffee, the same is served with real passion at an affordable price

05/03/2020

Fish Thava Fry starting from Rs.30/-

കിടുക്കാച്ചി മത്തിക്കറിയും കപ്പയും👌
03/03/2020

കിടുക്കാച്ചി മത്തിക്കറിയും കപ്പയും👌

പപ്പടവടയിലെ അമ്മച്ചീസ് പഴങ്കഞ്ഞി..
25/02/2020

പപ്പടവടയിലെ അമ്മച്ചീസ് പഴങ്കഞ്ഞി..

തൂശനിലയിൽ ആവിപറക്കുന്ന ചൂടുചോറും സാമ്പാറും എരിശ്ശേരിയും  മെഴുക്കുപുരട്ടിയും പൈനാപ്പിൾ കറിയും  പപ്പടവും അച്ചാറും  പായസവുമ...
22/02/2020

തൂശനിലയിൽ ആവിപറക്കുന്ന ചൂടുചോറും സാമ്പാറും എരിശ്ശേരിയും മെഴുക്കുപുരട്ടിയും പൈനാപ്പിൾ കറിയും പപ്പടവും അച്ചാറും പായസവുമൊക്കെയായി അടിപൊളി ഊണ്...

കൂടെ മീൻവണ്ടിയിൽ ലൈവ് ആയി പൊരിച്ചെടുത്ത സൂട് സൂട് അയല വറുത്തതും നല്ല മൊരിഞ്ഞ കൊഴുവ ഫ്രൈയും ആയാൽ സംഗതി ശെരിക്കും ഇടിവെട്ട് ആകും... എല്ലാരും ഒന്ന് ട്രൈ ചെയ്തൊളീൻ... സംഭവം സൂപ്പറാട്ട! 👍👍

ഇതിലും വില കുറച്ചു എവിടെ കിട്ടും 🤔

ഇല ഊണ് with പായസം - ₹50

മത്തി പൊരിച്ചത് - ₹15
കക്ക തോരൻ - ₹20
കോര ഫ്രൈ - ₹25
കൊഴുവ വറുത്തത് - ₹30
അയല വറുത്തത് - ₹40
കൊഞ്ച് റോസ്‌റ് - ₹50
ബീഫ് ഫ്രൈ - ₹50
കേര മുളകിട്ടത് - ₹50
അയല മാങ്ങാ കറി ₹60

Pappadavada express, opst private stand, kaloor, ekm

രാവിലെ തന്നെ ചൂട് ബീഫ് കറിയും നെയ് പത്തിരിയും..  Non veg breakfast @ pappadavada
22/02/2020

രാവിലെ തന്നെ ചൂട് ബീഫ് കറിയും നെയ് പത്തിരിയും..

Non veg breakfast @ pappadavada

17/02/2020

Lunch scenes @ pappadavada

12/02/2020
രാവിലെ തന്നെ ബീഫും ചിക്കനും മീനുമൊക്കെ ആയാലോ??Non veg Breakfast @ Pappadavada
12/02/2020

രാവിലെ തന്നെ ബീഫും ചിക്കനും മീനുമൊക്കെ ആയാലോ??

Non veg Breakfast @ Pappadavada

Address

Kochi
682017

Opening Hours

Monday 7:30am - 11pm
Tuesday 8am - 11pm
Wednesday 8am - 11pm
Thursday 8am - 10pm
Friday 8am - 11pm
Saturday 8am - 10pm
Sunday 8am - 10pm

Website

Alerts

Be the first to know and let us send you an email when Pappadavada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share